You Searched For "മരണം"

തപോവനം ഡയറക്ടര്‍ മഹേഷ് മങ്ങാട്ട് വീട്ടില്‍ മരിച്ച നിലയില്‍; കണ്ടെത്തിയത് വീടിനു പുറത്തേക്ക് കാണാത്തതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ അന്വേഷിച്ച് എത്തിയപ്പോള്‍; മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം; അന്യം നിന്നു പോയിരുന്ന നാട്ടറിവുകള്‍ ശേഖരിച്ച് പുതിയ തലമുറയ്ക്ക് കൈമാറുന്നതില്‍ ശ്രദ്ധ പുലര്‍ത്തി മഹേഷിന്റെ വിയോഗം വലിയനഷ്ടം
സാങ്കേതികപരിചയം ഇല്ലാത്തവര്‍ ലിഫ്റ്റ് പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ അപകടം; ലിഫ്റ്റ് ഇടിച്ചുനിന്നത് കെട്ടിടം കുലുങ്ങുന്നതരത്തില്‍; സ്വര്‍ണക്കടയുടമ മരണത്തിലേക്ക് നയിച്ചത് നട്ടെല്ല് ഒടിഞ്ഞതും തലയ്ക്ക് പരുക്കേറ്റതും; സ്പീഡ് ഗവേണറിലെ തകരാറെന്ന് സൂചനകള്‍
പാലുവാങ്ങാനായി റോഡരികില്‍ നിന്ന വിദ്യാര്‍ഥിനി ജീപ്പിടിച്ച് മരിച്ചു; ദാരുണാന്ത്യം സുത്താന്‍ ബത്തേരി സെന്റ് മേരീസ് കോളജ് രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനി ദില്‍ഷാനക്ക്
സംസ്ഥാനത്ത് പെരുമഴയില്‍ കനത്ത നാശനഷ്ടം; രണ്ടുപേര്‍ മരിച്ചു; ഒരാളെ ഒഴുക്കില്‍ പെട്ട് കാണാതായി; പലയിടത്തും മരം വീണ് ഗതാഗതം തടസ്സപ്പെട്ടു; മുരുക്കുംപുഴയിലും കഴക്കൂട്ടത്തും റെയില്‍വേ ട്രാക്കില്‍ മരം വീണ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു; ഇടുക്കിയില്‍ രാത്രിയാത്രാ നിരോധനം; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
മുകള്‍ നിലയില്‍ നിന്ന് സണ്ണി താഴേക്കു വരവേ ലിഫ്റ്റ് പ്രവര്‍ത്തനം നിലച്ചു; കമ്പനി അധികൃതരുടെ നിര്‍ദേശപ്രകാരം പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കവേ അതിവേഗത്തില്‍ മുകളിലേക്ക് ഉയര്‍ന്നു ലിഫ്റ്റ്; തല മുകളില്‍ ഇടിച്ചു ജുവല്ലറി ഉടമയുടെ മരണം; വില്ലനായത് സാങ്കേതികവിദ്യ അറിയാത്തവര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചതോ? അസ്വാഭാവിക മരണത്തില്‍ പോലീസ് അന്വേഷണം