You Searched For "മരണം"

മട്ടന്നൂരില്‍ സ്‌കൂട്ടര്‍ യാത്രികരായ അമ്മയും മകനും കാറിടിച്ചു മരിച്ചു; മറ്റൊരു മകന് ഗുരുതര പരുക്കേറ്റു; അപകടം കുറ്റിയാട്ടൂര്‍ മുച്ചിലോട്ട് കാവില്‍ തെയ്യം കാണാന്‍ പോയി മടങ്ങവേ
അസമിൽ വീണ്ടും സംഘർഷം; ലാത്തിച്ചാർജ്ജും കണ്ണീർവാതകവും പ്രയോഗിച്ച് പോലീസ്; ഏറ്റുമുട്ടലിൽ രണ്ട് പേർ കൊല്ലപ്പെട്ടു, 58 പൊലീസുകാർക്ക് പരിക്ക്; മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചു; കലാപഭൂമിയായി വടക്കുകിഴക്കൻ മണ്ണ്
മാവേലിക്കരയില്‍ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു; ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം; ധന്യയുടെ മരണം വൃക്കയിലെ കല്ല് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയ നടത്തവേ; കീ ഹോള്‍ സര്‍ജറിയ്ക്കുള്ള അനുമതി പത്രം ബന്ധുക്കളില്‍ നിന്ന് ഒപ്പിട്ട് വാങ്ങി, ഓപ്പണ്‍ സര്‍ജറി നടത്തിയെന്ന് കുടുംബം
തിരുവനന്തപുരത്ത് സോളാര്‍ വേലിയില്‍ നിന്ന് ഷോക്കേറ്റ് മധ്യവയസ്‌ക്കന്‍ മരിച്ചു; ആടിന് തീറ്റ കൊടുക്കാന്‍ പോയ വില്‍സനെ കാണാതെ തിരക്കിയിറങ്ങിയപ്പോള്‍ കണ്ടത് മൃതദേഹം