SPECIAL REPORTഹോങ് കോങ്ങിലെ കെട്ടിടസമുച്ചയത്തില്‍ വന്‍ തീപിടിത്തം; 14 പേര്‍ മരിച്ചു; പരിക്കേറ്റവരില്‍ മുന്നുപേരുടെ നില അതീവഗുരുതരം; 13 പേര്‍ കുടുങ്ങി; മരിച്ചവരില്‍ അഗ്‌നിശമന സേനാംഗവും; തീ പടര്‍ന്നത് നിര്‍മ്മാണാവശ്യത്തിന് സ്ഥാപിച്ച മുളങ്കമ്പുകളില്‍ നിന്ന്; പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും വലിയ തീപിടിത്തംമറുനാടൻ മലയാളി ഡെസ്ക്26 Nov 2025 10:30 PM IST
KERALAMഅര്‍ബുദം ബാധിച്ച് വയോധിക മരിച്ചു; കാണാനെത്തിയ കളിക്കൂട്ടുകാരി കുഴഞ്ഞ് വീണു മരിച്ചു: മരണത്തിലും ഒന്നിച്ചത് ഒരേ പേരിലും വീട്ടുപേരിലുമുള്ള രണ്ട് അമ്മമാര്സ്വന്തം ലേഖകൻ26 Nov 2025 7:41 AM IST
STARDUST'ഒരാൾ കൊലപ്പെടുത്തി, മറ്റുള്ളവർ സഹായിച്ചു, അറസ്റ്റിലായത് അഞ്ച് പേർ'; ഗായകൻ സുബീൻ ഗാർഗിന്റേത് അപകട മരണമല്ല, കൊലപാതകമെന്ന് സ്ഥിരീകരിച്ച് അസം മുഖ്യമന്ത്രി; കുറ്റപത്രം ഉടൻ സമർപ്പിക്കുംസ്വന്തം ലേഖകൻ25 Nov 2025 9:47 PM IST
SPECIAL REPORTഅവന്റെ അസുഖം മാറുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു, പക്ഷേ.... അവന്‍ തന്നെയാണ് അതിന് കാരണം; കീമോയും റേഡിയേഷനും കൊണ്ട് ഭേദമാക്കാമായിരുന്നു; ഓപ്പറേഷന്‍ ചെയ്തതാണ് പറ്റിയത്; ഒരു ഫോട്ടോ പോലും കാണത്തക്കതായി വച്ചിട്ടില്ല; മകന്‍ ജിഷ്ണുവിന്റെ ഓര്‍മകളില്‍ വിങ്ങിപ്പൊട്ടി നടന്‍ രാഘവന്മറുനാടൻ മലയാളി ബ്യൂറോ25 Nov 2025 4:43 PM IST
Top Storiesജനിച്ചത് സിഖുമതത്തില്‍; ആദ്യ ഭാര്യയെ പിരിയാന്‍ കഴിയാത്തതിനാല്‍ ഇസ്ലാമിലേക്ക് മാറി രണ്ടാംവിവാഹം; ദിലാവര്‍ ഖാനായി 1,11,000 രൂപ മഹര്‍ കൊടുത്ത് ഹേമമാലിനിയെ ഐഷുവാക്കി നിക്കാഹ്; രണ്ടുകുടുംബങ്ങളുമായി സ്നേഹബന്ധം; മരണം ഹിന്ദുവായി; ധര്‍മ്മേന്ദ്രയുടെ അസാധാരണ ജീവിതം!എം റിജു24 Nov 2025 9:38 PM IST
INVESTIGATIONതൈറോയ്ഡ് ഗ്രന്ഥി പൂര്‍ണമായും തകര്‍ന്നു; കിടപ്പുമുറിയിലെ രക്തക്കറ ഉള്‍പ്പെടെ കഴുകിക്കളഞ്ഞതായി സംശയം; തിരുവല്ലയില്‍ 47കാരനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം: അന്വേഷണത്തിന് പ്രത്യേക സംഘംസ്വന്തം ലേഖകൻ24 Nov 2025 10:11 AM IST
KERALAMഉംറ തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങിയ മലയാളി വയോധിക വിമാനത്തില്‍ മരിച്ചു; മൃതദേഹം ഉടന്‍ നാട്ടിലെത്തിക്കുംസ്വന്തം ലേഖകൻ24 Nov 2025 8:03 AM IST
INVESTIGATIONതിരുവല്ല നെടുമ്പ്രത്ത് മധ്യവയസ്‌കന്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവം: കൊലപാതകമെന്ന് ഫോറന്‍സിക് സര്‍ജന്റെ റിപ്പോര്‍ട്ട്: തൈറോയ്ഡ് ഗ്രന്ഥി മുറിഞ്ഞത് മരണകാരണം; അസ്വാഭാവിക മരണത്തിനെടുത്ത കേസ് കൊലപാതകമാക്കി മാറ്റി പോലീസ്; അന്വേഷണത്തിന് പ്രത്യേകസംഘംശ്രീലാല് വാസുദേവന്‍23 Nov 2025 10:30 PM IST
KERALAMഅമീബിക് മസ്തിഷ്ക ജ്വരം; കോഴിക്കോട് 58കാരി മരിച്ചു; ചികിത്സയിൽ കഴിഞ്ഞത് ഒരു മാസംസ്വന്തം ലേഖകൻ23 Nov 2025 6:23 AM IST
WORLDകംബോഡിയയില്‍ വിനോദസഞ്ചാര കേന്ദ്രത്തില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് അപകടം; 16 യാത്രക്കാര്‍ മരിച്ചുസ്വന്തം ലേഖകൻ21 Nov 2025 2:06 PM IST