You Searched For "മരണം"

പ്രശസ്ത ഫോറന്‍സിക് വിദഗ്ധ ഡോക്ടര്‍ ഷേര്‍ലി വാസു അന്തരിച്ചു; വീട്ടില്‍ കുഴഞ്ഞു വീണ ഡോക്ടറുടെ അന്ത്യം ആശുപത്രിയില്‍; വിട പറഞ്ഞത് കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകളില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ഫോറന്‍സിക് സര്‍ജന്‍; ശാസ്ത്രീയ കുറ്റാന്വേഷണത്തില്‍ വനിതകളുടെ കരുത്തറിയിച്ച ഡോക്ടറുടെ വിയോഗം കനത്ത നഷ്ടം
അമ്പലത്തറയില്‍ ആസിഡ് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച കുടുംബത്തിലെ ഇളയ മകനും ചികിത്സയ്ക്കിടെ മരിച്ചു; കുടുംബത്തിനെ കടുംകൈ ചെയ്യാന്‍ പ്രേരിപ്പിച്ചത് സാമ്പത്തിക ബാധ്യത
വലിയകുളങ്ങരയിലെ കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ച എസ്.യു.വിയില്‍ ഉണ്ടായിരുന്നത് ഒരു കുടുംബം; വാഹനം ഓടിച്ച പ്രിന്‍സ് തോമസും രണ്ട് മക്കളും തല്‍ക്ഷണം മരിച്ചു; ഭാര്യ വിന്ദ്യയും മകളും ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍; അപകടം; 	ഉത്രാട ദിനത്തില്‍ തേവലക്കരയെ കണ്ണീരിലാക്കി ദുരന്തം
കൊല്ലത്ത് കെഎസ്ആര്‍ടിസി ബസ്സും എസ്.യു.വിയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു; രണ്ട് പേരുടെ നില അതീവ ഗുരുതരം; വലിയ കുളങ്ങരയിലെ അപകടത്തില്‍ മരിച്ചത് തേവലക്കര സ്വദേശികള്‍; കണ്ണൂരില്‍ വാഹനാപകടത്തില്‍ മരിച്ചത് രണ്ട് പേര്‍; ഉത്രാട ദിനം കേരളത്തെ നടുക്കി വാഹനാപകടങ്ങള്‍