You Searched For "മരണം"

തീ കൊളുത്തിയ ശേഷം കിണറ്റില്‍ ചാടി മരിച്ച രമ; തൂങ്ങി മരിച്ച പ്രസാദ്; ബന്ധുക്കളായ സോമനും കുടുംബവും താമസിച്ചത് വാടകയ്ക്ക്; കോന്നിയില്‍ തീപിടിച്ച് യുവാവ് മരിച്ച വീട് ദുരന്തബാധിതമെന്ന് നാട്ടുകാര്‍
കുളനട കടലിക്കുന്നില്‍ മണ്ണുമാന്തി യന്ത്രം മറിഞ്ഞു തൊഴിലാളി മരിച്ച സംഭവം: നാട്ടുകാരുടെ പ്രതിഷേധത്തിനിടയിലേക്ക് ചെന്ന എസ്ഐ മദ്യപിച്ചുവെന്ന് ആരോപണം; ഓട്ടോ പിടിച്ച് സ്ഥലം വിട്ട എസ്ഐയെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ പോലീസ് മേധാവി
യേശുക്രിസ്തു ശരിക്കും മരിച്ചില്ലായിരുന്നോ? അടക്കിയ ഗുഹയില്‍ നിന്നും രക്ഷപ്പെട്ടത് ഭൂകമ്പത്തില്‍ കല്ലുരുണ്ടപ്പോഴൊ? ഈസ്റ്റര്‍ ദിനത്തില്‍ യേശുവിന്റെ ജീവിത കഥയില്‍ വന്‍ ട്വിസ്റ്റുമായി ചിലര്‍ രംഗത്ത്
ബസ് ജീവനക്കാരുടെ മര്‍ദ്ദനമേറ്റ് ഓട്ടോ ഡ്രൈവര്‍ മരിച്ച കേസ്; പ്രതിയായ സ്വകാര്യ ബസ് ഡ്രൈവര്‍ തൂങ്ങി മരിച്ച നിലയില്‍; ഷിജുവിന്റെ മരണം ജാമ്യത്തില്‍ ഇറങ്ങിയതിന് പിന്നാലെ
ജിസ്‌മോള്‍ നിറത്തിന്റെയും പണത്തിന്റെയും പേരില്‍ ഭര്‍തൃവീട്ടില്‍ നേരിട്ടത് ക്രൂരമായ പീഡനം; ഇരുണ്ട നിറത്തെ പരിഹസിച്ചത് അമ്മായിയമ്മയും ഭര്‍തൃസഹോദരിയും; മകളുടെ തലയിലും ശരീരത്തിലും ജിമ്മി മര്‍ദ്ദിച്ച പാട് കണ്ടിട്ടുണ്ടെന്ന് പിതാവ്; ലൂര്‍ദ്ദ് മാതാ ക്‌നാനായ പള്ളി ഓഡിറ്റോറിയില്‍ത്തിലെ പൊതുദര്‍ശനത്തില്‍ വന്‍ ജനസഞ്ചയം
വീട്ടുവളപ്പില്‍ വെച്ചു പാമ്പു കടിച്ചു; ചികിത്സ തേടിയത് അടുത്തുള്ള ആയുര്‍വേദ ക്ലിനിക്കില്‍; വീട്ടിലെത്തി ഛര്‍ദ്ദി തുടങ്ങിയോടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകവേ യാത്രാമധ്യേ മരണം; രമേഷ് പൂജാരിയുടെ ജീവന്‍ പൊലിഞ്ഞത് ശാസ്ത്രീയ ചികിത്സ തേടാതിരുന്നതോടെ