You Searched For "മരണം"

യാത്രയയപ്പ് വേണ്ടെന്ന് എഡിഎം പറഞ്ഞിട്ടും കലക്ടര്‍ നിര്‍ബന്ധിച്ചു; ക്ഷണിക്കാതെ കയറി വന്ന ദിവ്യയെ കലക്ടര്‍ തടഞ്ഞില്ല; വിശദമായ റിപ്പോര്‍ട്ട് തേടി റവന്യൂ മന്ത്രി കെ.രാജന്‍; സഖാവ് പാഠം ഉള്‍ക്കൊള്ളുമെന്നാണു പ്രതീക്ഷയെന്ന് ബിനോയ് വിശ്വം
ദിവ്യയെ സ്ഥാനത്തുനിന്ന് മാറ്റിയതില്‍ ഭാഗികമായ ആശ്വാസം; അന്വേഷണം മുന്നോട്ടുപോകണമെന്ന് നവീനിന്റെ സഹോദരന്‍; നവീന്‍ ബാബുവിനെ അപമാനിക്കാനുള്ള അവസരം ഒരുക്കിയത് കലക്ടറെന്ന് വിമര്‍ശിച്ച് സിപിഎം നേതാവ് മലയാലപ്പുഴ മോഹനന്‍
മുറിയില്‍ നിന്നും മദ്യവും ലഹരി വസ്തുക്കളും കണ്ടെത്തി; മരണത്തിന് തൊട്ട് മുന്‍പ് മുറിയിലെ സാധനങ്ങള്‍ അടിച്ചു തകര്‍ത്തു; ഹോട്ടല്‍ ബാല്‍ക്കണിയില്‍ നിന്ന് എടുത്തുചാടി മരിച്ചെന്ന് പോലീസ്; പതിനാലാം വയസ്സില്‍ ലഭിച്ച താങ്ങാനാവാത്ത താരഭാരം ലിയാം പെയ്‌നെ തീര്‍ത്തത് ഇങ്ങനെ
എട്ടുമണിയോടെ ട്രെയിനില്‍ കയറിയെന്ന് മെസേജ് വന്നു; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ വേദിയില്‍ വച്ച് അപമാനിച്ചെന്നും മന:പ്രയാസമെന്നും ഭാര്യയോട് പറഞ്ഞു; രാത്രി 11:10 വരെ മക്കളുമായി ഫോണില്‍ സംസാരിച്ചു; ട്രെയിനില്‍ എസി കോച്ചിലെന്ന് പറഞ്ഞ ആള്‍ക്ക് എന്തുസംഭവിച്ചു ? ദുരൂഹതയെന്ന് കുടുംബം
അഴിമതിരഹിത ഉദ്യോഗസ്ഥരുടെ പട്ടികയില്‍ മുന്‍നിരയില്‍ ഉള്ളയാള്‍; മന്ത്രിമാര്‍ക്കും കലക്ടര്‍മാര്‍ക്കും പറയാനുള്ളത് നല്ലതു മാത്രം; പരസ്യ പരാതി ആദ്യം ഉന്നയിച്ചത് ദിവ്യ മാത്രം; അപമാനിച്ചു ഇറക്കിവിടാനുള്ള നീക്കത്തില്‍ മനം നൊന്ത് നവീന്റെ കടുംകൈ; സംസ്‌കാരം ഇന്ന് പത്തനംതിട്ടയില്‍
പതിനാലാം വയസ്സില്‍ എക്സ് ഫാക്റ്ററിലൂടെ സംഗീതപ്രേമികളുടെ പ്രിയ താരമായി; നിമിഷങ്ങള്‍ കൊണ്ട് ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള പോപ്പ്സ്റ്റാറായി മാറി; മുപ്പത്തിയൊന്നാം വയസ്സില്‍ ലിയാം പെയ്ന്‍ ബാല്‍ക്കണിയില്‍ നിന്ന് വീണ് മരിച്ചപ്പോള്‍ കണ്ണീരടക്കാനാകാതെ ലോകം
പെട്രോള്‍ പമ്പിന് അപേക്ഷിച്ചയാളും പി. പി. ദിവ്യയുടെ ഭര്‍ത്താവും ഏറ്റവും അടുത്ത സുഹൃത്തുക്കള്‍; നിയമം ലംഘിച്ചുള്ള അനുമതിക്കാണ് ദിവ്യ സമ്മര്‍ദ്ദം ചെലുത്തിയതെന്ന് സംശയം; പരാതിക്ക് പിന്നില്‍ ഗൂഡാലോചന; ആരോപണവുമായി കെ സുരേന്ദ്രന്‍
ജനപ്രതിനിധികള്‍ക്ക് പക്വതയും ധാരണയും ഉണ്ടാകണം; നവീന്‍ ബാബുവിനെ കുറിച്ച് ഇതുവരെ ഒരുപരാതിയും ഉണ്ടായിട്ടില്ല; നല്ല ഉദ്യോഗസ്ഥനാണ് എന്നതാണ് ഇതുവരെയുള്ള ധാരണ; പി പി ദിവ്യയെ തള്ളി റവന്യു മന്ത്രി കെ രാജന്‍; കണ്ണൂരില്‍ പ്രതിഷേധം ഇരമ്പുന്നു
അയാള്‍ അഴിമതിയില്ലാത്ത ഉദ്യോഗസ്ഥനാണ്, വളരെ മാന്യമായ രീതിയില്‍ ജോലി ചെയ്തിരുന്ന നല്ല മനുഷ്യന്‍; സത്യസന്ധനാണ്, രണ്ട് പെണ്‍കുട്ടികളുടെ പിതാവാണ്; നവീന്‍ ബാബുവിന്റെ വിയോഗത്തില്‍ നൊമ്പരത്തോടെ വാക്കുകള്‍ ഇടറി സുഹൃത്തുക്കള്‍
അന്‍വര്‍ മോഡലില്‍ മാസ് പ്രസംഗം; പിന്നെ പത്ര സമ്മേളനത്തിലൂടെ താരമാകല്‍! മാധ്യമങ്ങള്‍ ഒരിക്കലും എത്താന്‍ വഴിയില്ലാത്ത യാത്ര അയപ്പ് ചടങ്ങില്‍ ചാനലുകളും പത്രക്കാരും എത്തിയതും ഇമേജ് ഉയര്‍ത്തല്‍ ഗൂഡാലോചനയോ? വെളുക്കാന്‍ തേച്ചത് പാണ്ടായി; പിപി ദിവ്യയുടേത് അസ്വാഭാവിക പ്രത്യക്ഷപ്പെടല്‍; നവീന്‍ ബാബു തുങ്ങി മരിക്കുമ്പോള്‍