KERALAMബൈക്ക് ഡിവൈഡറില്‍ ഇടിച്ച് അപകടം; ബെംഗളൂരുവില്‍ ഐടി ജീവനക്കാരനായ മലയാളി യുവാവിന് ദാരുണ മരണംസ്വന്തം ലേഖകൻ15 Oct 2024 9:43 AM IST
KERALAMതൊഴിലുറപ്പ് ജോലിക്കിടെ കടന്നലിന്റെ കുത്തേറ്റ് വീട്ടമ്മ മരിച്ചു; ദാരുണാന്ത്യം മുളയറ സ്വദേശി സുശീലയ്ക്ക്സ്വന്തം ലേഖകൻ12 Oct 2024 2:55 PM IST
INVESTIGATIONഅയല്‍വാസികളുടെ ക്രൂരമര്‍ദ്ദനമേറ്റ് യുവാവിന് ദാരുണാന്ത്യം; മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കവേ മരിച്ചത് മത്തായിപ്പാറ സ്വദേശി ജനീഷ്; അയല്‍വാസിയും മാതാവും ഒളിവില്‍; ഇരുവീട്ടുകാരും നിരന്തര തര്‍ക്കത്തിലെന്ന് നാട്ടുകാര്സ്വന്തം ലേഖകൻ12 Oct 2024 10:31 AM IST
OBITUARYവീട്ടുകാര്‍ കാണാതെ റമ്പൂട്ടാന്‍ പഴം വായിലിട്ട് ആറു മാസക്കാരന്; കുരു തൊണ്ടയില്‍ കുടുങ്ങി ദാരുണ മരണം: ആശുപത്രിയിലെത്തിച്ച് കുരു പുറത്തെടുത്തെങ്കിലും മരണത്തെ പുല്കി ആദവ്സ്വന്തം ലേഖകൻ12 Oct 2024 7:59 AM IST
SPECIAL REPORT10വര്‍ഷം മുമ്പു മരിച്ച ഭാര്യയുടെ പേരില്‍ സീറ്റ് ബെല്‍റ്റ് ഇടാത്തതിന് പിഴ; നോട്ടീസ് വന്നത് കഴിഞ്ഞ മാസം; ഇതെന്തു കഥയെന്ന് ഭര്‍ത്താവ് മൂസ ഹാജി; തന്റെയോ മക്കളുടെയോ പേരില്‍ വാഹനങ്ങള്‍ ഇല്ലെന്നും മലപ്പുറം സ്വദേശികെ എം റഫീഖ്11 Oct 2024 11:38 PM IST
KERALAMപാലക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം;യുവാവിന് ദാരുണാന്ത്യംസ്വന്തം ലേഖകൻ11 Oct 2024 8:46 AM IST
SPECIAL REPORTആശുപത്രിയിലെത്തിയപ്പോഴും പറഞ്ഞത് ചെക്കപ്പിനെന്ന്; സാധാരണക്കാരന്റെ സ്വപ്നത്തിനൊപ്പം സഞ്ചരിച്ച വ്യവസായി; രക്ഷിതാക്കളുടെ വേര്‍പിരിയലും പ്രണയത്തകര്‍ച്ചയും; ജീവിതത്തിന്റെ കയ്പ്പുനീരിനെ വിജയത്തിന്റെ മധുരമാക്കിയ രത്തന്‍ ടാറ്റമറുനാടൻ മലയാളി ബ്യൂറോ10 Oct 2024 1:27 AM IST
SPECIAL REPORTമഹാഭാരതത്തിലെ ഭീഷ്മരെ പോലെ പ്രകൃതം; ടാറ്റാ കുടുംബത്തിനുനേരെ എപ്പോള്‍, ഭീഷണികള്‍ ഉയരുന്നുവോ അപ്പോഴെല്ലാം 'ആയുധ'മെടുക്കും'; അനാവശ്യമായി ജീവനക്കാരെ പിരിച്ചുവിടില്ലെന്ന ചട്ടം തെറ്റിച്ച സൈറസ് മിസ്ട്രിയെ രത്തന്‍ പുറത്താക്കിയത് പുഷ്പം പോലെ; കോളിളക്കത്തിന്റെ നാളുകള്മറുനാടൻ മലയാളി ബ്യൂറോ10 Oct 2024 1:14 AM IST
SPECIAL REPORTതൊട്ടതെല്ലാം പൊന്നാക്കിയ ജീവിതം; കൈപൊള്ളിയത് ഒരേയൊരു ബിസിനസ്സില്‍ മാത്രം; പ്രമുഖരൊക്കെ കൂടെ നിന്നിട്ടും ആദ്യ ശ്രമത്തില്‍ തന്നെ പരാജയം; ഒരൊറ്റ ശ്രമത്തോടെ ടാറ്റ ഉപേക്ഷിച്ച ആ ബിസിനസ്മറുനാടൻ മലയാളി ബ്യൂറോ10 Oct 2024 12:39 AM IST
HOMAGEഉരുക്ക് മുതല്‍ സോഫ്റ്റ് വെയര്‍ വരെ കെട്ടിപ്പടുത്തത് വന്‍ വ്യവസായ സാമ്രാജ്യം; രാജ്യത്തിന്റെ ദേശീയ ബിംബം; രത്തന്‍ ടാറ്റ അന്തരിച്ചു; അന്ത്യം മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച്; വിട പറയുന്നത് ഇന്ത്യന്‍ വ്യവസായ രംഗത്തെ ഭീഷ്മാചാര്യന്; പകരം വയ്ക്കാനില്ലാത്ത രാജ്യസ്നേഹിമറുനാടൻ മലയാളി ഡെസ്ക്10 Oct 2024 12:25 AM IST
Newsഉച്ചഭക്ഷണം കഴിക്കാന്‍ സ്കൂളില്‍ നിന്ന് വീട്ടിലേക്ക് പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ടോറസ് ഇടിച്ച് മരിച്ചു; അപകടം മറ്റൊരാളുടെ ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച് കയറിയപ്പോള്കെ എം റഫീഖ്9 Oct 2024 9:46 PM IST
Newsഒരുമാസത്തെ ലീവിന് ശേഷം ഒമാനിലേക്ക് മടങ്ങാനിരുന്നത് അടുത്ത ഞായറാഴ്ച; വീട്ടുകാര്‍ക്ക് തീരാവേദനയായി മലപ്പുറത്തെ പ്രവാസി യുവാവിന്റെ മരണംകെ എം റഫീഖ്8 Oct 2024 10:49 PM IST