KERALAMകർണാടകയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു; ഡ്രൈവർ മരിച്ചു; അപകടം ബസ് നിയന്ത്രണം തെറ്റി ഡിവൈഡറിൽ ഇടിച്ച്സ്വന്തം ലേഖകൻ28 Oct 2024 11:28 AM IST
INDIAഅഹമ്മദാബാദിലെ തുണി ഫാക്ടറിയിൽ ടാങ്കിലേക്ക് ആസിഡ് മാറ്റുന്നതിനിടെ അപകടം; വിഷവാതകം ശ്വസിച്ച് രണ്ട് തൊഴിലാളികൾ മരിച്ചു; നാലു പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിൽസ്വന്തം ലേഖകൻ27 Oct 2024 8:38 PM IST
Newsഭര്‍ത്താവിനൊപ്പം ഉറങ്ങാന്‍ കിടന്നു; രാവിലെ വിളിച്ചിട്ടും ഉണര്‍ന്നില്ല; ആലപ്പുഴയില്‍ യുവതി കിടപ്പുമുറിയില്‍ മരിച്ച നിലയില്‍; അസ്വാഭാവിക മരണത്തിന് കേസ്മറുനാടൻ മലയാളി ബ്യൂറോ27 Oct 2024 3:59 PM IST
FOREIGN AFFAIRSനൂറു യുദ്ധവിമാനങ്ങള്‍ ഇരമ്പി വന്നപ്പോള്‍ ഇറാനിലാകെ പരിഭ്രാന്തി; സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയുള്ള വ്യോമാക്രമണത്തില്‍ രണ്ടുമുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം; ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനത്തിനും തകരാര്‍ സംഭവിച്ചതായി സംശയം; ഇനി തിരിച്ചടിച്ചാല്‍ ഇസ്രയേല്‍ കൂടുതല്‍ ശക്തമായി കടന്നാക്രമിക്കുമോ എന്നും ഇറാന് ആശങ്കമറുനാടൻ മലയാളി ബ്യൂറോ26 Oct 2024 7:13 PM IST
SPECIAL REPORTഎഡിഎം നവീന്‍ ബാബുവിന്റെ മരണം: കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തിനെ ജോലിയില്‍ നിന്ന് സസ്പെന്റ് ചെയ്തു; നടപടി, സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചതിന്; കടുത്ത അച്ചടക്ക നടപടി പിന്നീട് തീരുമാനിക്കുംമറുനാടൻ മലയാളി ബ്യൂറോ26 Oct 2024 4:56 PM IST
KERALAMമലവെള്ളപ്പാച്ചില്‍; ഒഴുക്കില്‍പ്പെട്ട വീട്ടമ്മയ്ക്ക് ദാരുണ മരണംസ്വന്തം ലേഖകൻ24 Oct 2024 6:16 AM IST
EXCLUSIVEപത്തനംതിട്ടയിലേക്കുള്ള ട്രാന്‍സ്ഫര്‍ സിപിഎം യൂണിയന് മുടക്കിയപ്പോള്‍ സഹായ ഹസ്തവുമായി എത്തിയത് സിപിഐ യൂണിയന്; ട്രാന്‍സ്ഫര്‍ ഉറപ്പിക്കാന്‍ നവീന്‍ ബാബുവിനായി യൂണിയന് നേതൃത്വത്തിന് കാശ് കൊടുത്തത് പ്രശാന്തോ? എ.ഡി.എമ്മിന് കൈക്കൂലി കൊടുത്തെന്ന ആരോപണത്തിന് പിന്നില്‍ ഞെട്ടിക്കുന്ന അടിയൊഴുക്കുകള്മറുനാടൻ മലയാളി ബ്യൂറോ22 Oct 2024 4:22 PM IST
SPECIAL REPORTസ്വര്‍ഗത്തിലേക്ക് ആനയിച്ച രണ്ട് പേര് ഒരു വ്യവസ്ഥ മുന്നോട്ട് വെച്ചു; ഒന്നുകില്‍ ജീവിതത്തിലേക്ക് വീണ്ടും മടങ്ങിയെത്തി ജീവിതം തുടരുക അല്ലെങ്കില്‍ സ്വര്‍ഗ്ഗത്തില്‍ തുടരുക; അങ്ങനെ അവര്‍ വീണ്ടും ജീവിതത്തിലേക്ക്! വാന്‍കൂവറില്‍ നിന്നൊരു 'അനുഭവ സാക്ഷ്യം'!മറുനാടൻ മലയാളി ഡെസ്ക്20 Oct 2024 12:16 PM IST
STATEപദവിയില്‍ നിന്ന് നീക്കിയത് ശിക്ഷ; പി പി ദിവ്യയ്ക്കെതിരെ പാര്‍ട്ടി നടപടി ഉടനില്ല; വീഴ്ച കണ്ടെത്തിയാല്‍ മാത്രം നടപടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്; ഡി.വൈ.എഫ്.ഐയെ തള്ളി സി.പി.എം പത്തനംതിട്ട നേതൃത്വംസ്വന്തം ലേഖകൻ19 Oct 2024 3:59 PM IST
HOMAGEഫുട്ബോള്‍ പരിശീലനത്തിനിടെ അവശനിലയിലായി; കാഴ്ച മറയുന്നെന്ന് പറഞ്ഞതോടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം: കോളേജ് വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ മനംനൊന്ത് സഹപാഠികളും വീട്ടുകാരുംസ്വന്തം ലേഖകൻ19 Oct 2024 5:39 AM IST
SPECIAL REPORTവടക്കഞ്ചേരിയില്‍ 24 ന്യൂസിന്റെ കാറിടിച്ച് രണ്ട് കുട്ടികള്‍ മരിച്ചു; മരണപ്പെട്ടത് പളളിയില്‍ നമസ്കാരം കഴിഞ്ഞ് മടങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍; നിയന്ത്രണം വിട്ട് അതിവേഗം പാഞ്ഞുവന്ന കാര്‍ കുട്ടികളെ ഇടിച്ചുതെറിപ്പിച്ചെന്ന് ദൃക്സാക്ഷികള്മറുനാടൻ മലയാളി ബ്യൂറോ18 Oct 2024 4:13 PM IST