You Searched For "മരണം"

കാട്ടുപന്നിക്കെണിയില്‍ വിദ്യാര്‍ഥി ഷോക്കേറ്റു മരിച്ച സംഭവത്തില്‍ കത്തിപ്പടര്‍ന്ന് രാഷ്ട്രീയ വിവാദം; വിടുവായത്തം പറഞ്ഞ് വെട്ടിലായി മന്ത്രി എ കെ ശശീന്ദ്രന്‍; കടന്നാക്രമണവുമായി പ്രതിപക്ഷവും; നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ രണ്ടാംഘട്ടത്തില്‍ മുഖ്യ അജണ്ടയായി മലയോര മേഖലയിലെ വന്യമൃഗശല്യം
ചൂട്ടാട് ബീച്ചില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു; അപകടത്തില്‍പ്പെട്ട  മറ്റൊരു വിദ്യാര്‍ത്ഥിയെ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; കുപ്പം പുഴയില്‍ കൂട്ടുകള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
നടന്‍ മോഹന്‍ലാലിന്റെ അമ്മാവന്‍ ഗോപിനാഥന്‍ നായര്‍ അന്തരിച്ചു; വിട വാങ്ങിയത് മോഹന്‍ലാലിനും ജ്യേഷ്ഠന്‍ പ്യാരി ലാലിനും പേരിട്ടയാള്‍; സംസ്‌കാരം ഞായറാഴ്ച വൈകുന്നേരം അമൃതപുരി ആശ്രമത്തില്‍
ബസിന്റെ എയര്‍ലീക്ക് പരിശോധിക്കുന്നതിനിടെ തല ഉള്ളില്‍ കുടുങ്ങി മെക്കാനിക്കിന് ദാരുണാന്ത്യം; സംഭവം പുറത്തറിഞ്ഞത് ഭാര്യ തിരഞ്ഞ് എത്തിയപ്പോള്‍; പാനൂരില്‍ അപകടം സംഭവിച്ചത് ഇങ്ങനെ
ഏത് പ്രതിസന്ധിയിലും മകന് താങ്ങായെത്തിയ അച്ഛന്‍; അച്ഛന്‍ തറയിലിരുന്ന് കരഞ്ഞ രംഗം മനസ്സില്‍ നിന്ന് മായുന്നില്ലെന്ന് പറഞ്ഞ മകനും; ഷൈനിന് പിതാവിനെ നഷ്ടമായത് നേരിന്റെ വഴിയിലേക്കുള്ള യാത്രക്കിടെ; പത്മവ്യൂഹത്തില്‍ നിന്ന് മകനെ പുറത്തു കടത്തുമെന്ന് പറഞ്ഞ ചാക്കോ പാതിവഴിയില്‍ മടങ്ങുമ്പോള്‍
ഐ ബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ സുകാന്തിനെ ചോദ്യം ചെയ്തത് ചാറ്റിങ് വിവരങ്ങള്‍ കാണിച്ചു കൊണ്ട്; യുവതിയുടെ ഫോണ്‍ പാസ്‌വേഡ് അന്വേഷണ സംഘത്തിന് സുകാന്ത് കൈമാറി; ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍; മരണത്തിന് ഇടയാക്കിയ പ്രകോപന വിഷയങ്ങള്‍ അടക്കം കണ്ടെത്തിയെന്ന് സൂചന
ഞായറാഴ്ചയാകുമ്പോള്‍ ആരാധകരുടെ ആവേശം കുറയുമെന്നും തിരക്ക് നിയന്ത്രിക്കാന്‍ കഴിയുമെന്നുമുള്ള പൊലീസ് മുന്നറിയിപ്പ് വകവച്ചില്ല; വിദേശ താരങ്ങള്‍ക്ക് മടങ്ങാന്‍ വേണ്ടി ധൃതി കൂട്ടി; ആര്‍സിബിക്കും കെ എസ് സിഎയ്ക്കും, ഡിഎന്‍എ എന്റര്‍ടെയ്ന്‍മെന്റ്‌സിനും എതിരെ കുറ്റകരമായ നരഹത്യ ചുമത്തി കേസ്
11 പേര്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ച വാര്‍ത്ത പുറത്തുവന്നിട്ടും ആരാധകര്‍ ടീമിനെ വരവേല്‍ക്കുന്ന വീഡിയോ പോസ്റ്റ് ചെയ്ത് പഴി വാങ്ങി; വിജയാഘോഷ പരേഡില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയെന്നും ആക്ഷേപം; ഒടുവില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം സഹായം പ്രഖ്യാപിച്ച് ആര്‍സിബി; പരിക്കേറ്റവര്‍ക്ക് സഹായ ഫണ്ട്