You Searched For "മരണം"

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സലില്‍ അങ്കോളയുടെ മാതാവ് ദുരൂഹ സാഹചര്യത്തില്‍ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍; മൃതദേഹത്തിനു സമീപത്തുനിന്ന് ഇരുമ്പ് ദണ്ഡ് കണ്ടെത്തി; അസ്വഭാവികതയില്‍ അന്വേഷണം തുടങ്ങി
400 കോടി ദുരിതാശ്വാസ ഫണ്ടില്‍ എത്തിയിട്ടും ഇതുവരെ സര്‍ക്കാര്‍ കൈമാറിയത് 10000 രൂപ വീതം; വീടുണ്ടാക്കാന്‍ സ്ഥലം കണ്ടെത്താത്തതിലും വിമര്‍ശനം; മാതാപിതാക്കള്‍ നഷ്ടപ്പെട്ടവര്‍ക്ക് മറുനാടന്‍ സഹായം ഒരുക്കിയപ്പോള്‍ ധൃതിപിടിച്ച് പത്ത് ലക്ഷം പ്രഖ്യാപിച്ചു
സ്‌കൂളിലെ ഡാന്‍സ് പരിപാടിക്കു വസ്ത്രം വാങ്ങാന്‍ അമ്മയ്‌ക്കൊപ്പം പോകുമ്പോള്‍ അപകടം; ഓവര്‍ടേക്കിങിനിടെ സ്‌കൂട്ടറിനെ ഇടിച്ചു വീഴ്ത്തി കെഎസ്ആര്‍ടിസി ബസ്: പിന്‍ചക്രം ദേഹത്ത് കൂടി കയറി ഇറങ്ങി: ദാരുണമായി മരിച്ചത് എട്ടു വയസ്സുകാരി ആരാധ്യ