You Searched For "മരണം"

മടവൂര്‍ കാഫില എന്ന പേരിലെ യുട്യൂബ് സബ്‌സക്രൈബ് ചെയ്തത് 63,500 പേര്‍; അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിച്ചപ്പോള്‍ ചാനല്‍ നിര്‍ത്താന്‍ നിര്‍ദേശിച്ചും മതപണ്ഡിതര്‍; അതും തള്ളിപ്പറഞ്ഞ് മരിച്ചവരെ ജീവിപ്പിച്ച മന്ത്രവാദ കഥകള്‍ പറഞ്ഞു; അസ്മ പുറത്തിറങ്ങുന്നത് കുട്ടികളെ സ്‌കൂളിലയയ്ക്കാന്‍ മാത്രം; യുവതിയുടെ മരണത്തില്‍ അടിമുടി ദുരൂഹത
ദിവസങ്ങളായി നിലയുറപ്പിച്ച കാട്ടാനകളെ പറ്റി വനംവകുപ്പ് വിവരം നല്‍കിയില്ലെന്ന് നാട്ടുകാര്‍; മുണ്ടൂരില്‍ ഇന്ന് സിപിഎം ഹര്‍ത്താല്‍; അലന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന്; ഡി.എഫ് ഓഫീസിലേക്ക് ബിജെപിയുടെ പ്രതിഷേധ മാര്‍ച്ച്; കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രന്‍
അസ്മ മരിച്ച വിവരം വീട്ടുകാര്‍ അറിയുന്നത് ബന്ധുവില്‍ നിന്നും; സിറാജുദ്ദീന്‍ ആരുമറിയാതെ പായയില്‍ പൊതിഞ്ഞ് മൃതദേഹം കൊണ്ടുവന്നു; പ്രതികരണത്തില്‍ സംശയം തോന്നിയ ബന്ധുക്കള്‍ മര്‍ദ്ദിച്ചു; ചട്ടിപ്പറമ്പിലെ യുവതിയുടെ മരണം ഭര്‍ത്താവ് ക്ഷണിച്ചുവരുത്തിയത്; നവജാതശിശു കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പീഡിയാട്രിക് ഐസിയുവില്‍ ചികിത്സയില്‍
ആംബുലന്‍സ് ഡ്രൈവറോട് സിറാജുദ്ദീന്‍ പറഞ്ഞത് അസ്മക്ക് ശ്വാസംമുട്ടലെന്ന്; ചോരക്കുഞ്ഞിനെയും ആശുപത്രിയിലെത്തിച്ചില്ല; അസ്മയുടെ അഞ്ചാം പ്രസവം വീട്ടില്‍ നടത്തിയത് അക്യുപങ്ചര്‍ രീതിപ്രകാരം; യുവതി മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു
മലപ്പുറത്ത് വീട്ടില്‍ പ്രസവിച്ച സ്ത്രീ മരിച്ചു; മരിച്ചത് പെരുമ്പാവൂര്‍ സ്വദേശിനി അസ്മ; അഞ്ചാമത്തെ പ്രസവം വീട്ടിലെടുക്കവേ ദാരുണമായി യുവതിയുടെ അന്ത്യം; ആരെയും വിവരമറിയിക്കാതെ മൃതദേഹം പെരുമ്പാവൂരിലെത്തിച്ച് സംസ്‌കരിക്കാന്‍ ഭര്‍ത്താവിന്റെ ശ്രമം; നാട്ടുകാര്‍ ഇടപെട്ടു തടഞ്ഞതോടെ മൃതദേഹം താലൂക്ക് ആശുപത്രിയില്‍
കല്‍പ്പറ്റയിലെ ഗോകുലിന്റെ മരണത്തില്‍ രണ്ട് പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍; ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതാക്കുറവെന്ന അന്വേഷണ റിപ്പോര്‍ട്ടില്‍ നടപടി; മിസ്സിംഗ് കേസില്‍ പെണ്‍കുട്ടിയുടെ മൊഴി പുറത്തുവിടണമെന്ന ആവശ്യവുമായി സമൂഹ്യപ്രവര്‍ത്തക
വ്യാഴാഴ്ച വിവാഹം നിശ്ചയം നടന്നതിന് പിന്നാലെ യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു; ഇടിച്ച വാഹനം കണ്ടെത്താനായില്ല; മൃതദേഹം കിടന്നത് ഓടയില്‍; സുബിക്കിന്റെ മരണം അപകടത്തില്‍ പരുക്കേറ്റ കൂട്ടുകാരനെ കണ്ട് മടങ്ങി വരുമ്പോള്‍
വിദേശത്തായിരുന്ന സാബിന്‍ നാട്ടിലെത്തിയത് പെരുന്നാള്‍ ആഘോഷിക്കാന്‍; കടന്നല്‍ കൂട്ടം ആക്രമിച്ചത് ഉറ്റ സുഹൃത്തുക്കളുമായി ഊട്ടിയില്‍ പോയി മടങ്ങി വരുന്നതിനിടെ:  ഗൂഡല്ലൂരില്‍ കടന്നല്‍ കുത്തേറ്റ് മരിച്ച വടകര സ്വദേശിയുടെ സംസ്‌ക്കാരം ഇന്ന്
ഉദ്യോഗസ്ഥര്‍ തമ്മില്‍ പണമിടപാട് പാടില്ലെന്ന ആഭ്യന്തര ചട്ടം സുകാന്ത് ലംഘിച്ചുവെന്ന് ഐബി അന്വേഷണത്തില്‍ കണ്ടെത്തല്‍;  മേഘയുടെ മരണത്തില്‍ ആരോപണ വിധേയനായ ഉദ്യോഗസ്ഥനെതിരെ നടപടിക്കൊരുക്കി ഐബി; സസ്‌പെന്റ് ചെയ്‌തേക്കും; സുകാന്ത് സുരേഷിനെതിരെ മേഘയുടെ കുടുംബം മൊഴി നല്‍കി