You Searched For "മരണം"

കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി കോഴിക്കോട് 8 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; 2023ല്‍ ആദ്യ കുട്ടി മരിച്ചതും സമാന രീതിയില്‍; കേസേടുത്ത് അന്വേഷണം തുടങ്ങി പോലീസ്
തിരുവനന്തപുരം പാലോടും കാട്ടാന ആക്രമണം; വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ മധ്യവയസ്‌കനെ ചവിട്ടിക്കൊന്നു; സംസ്ഥാനത്ത് 24 മണിക്കൂറിനിടെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത് മൂന്ന് പേര്‍; വന്യജീവി ആക്രമണങ്ങള്‍ക്ക് എന്ന് അറുതി ഉണ്ടാകുമെന്ന് പറയാനാകില്ലെന്ന് വനം മന്ത്രി
തെരുവുനായ ആക്രമിച്ചത് വീട്ടില്‍ പറഞ്ഞില്ല; പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന 11 വയസുകാരന്‍ മരിച്ചു; തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ അന്ത്യം
പുടിന്‍ വിമര്‍ശകര്‍ ആയുസ്സ് എത്താതെ അകാലത്തില്‍ മരിക്കുന്നത് തുടരുന്നു; ദൂരൂഹ മരണങ്ങളുടെ കൂട്ടത്തിലേക്ക് പുടിനെ പരിഹസിച്ച റഷ്യന്‍ ഗായകന്റെ മരണവും; വാഡിം സ്ട്രോയ്കിന്റെ മരണം അപ്പാര്‍ട്ട്‌മെന്റിലെ പത്താം നിലയില്‍ നിന്നും താഴെവീണ്
നെടുമ്പാശേരി വിമാനത്താവളത്തില്‍ മാലിന്യക്കുഴിയില്‍ വീണ് മൂന്നുവയസുകാരന് ദാരുണാന്ത്യം; അപകടത്തില്‍ പെട്ടത് ജയ്പൂരില്‍ നിന്ന് രാവിലെ മാതാപിതാക്കള്‍ക്ക് ഒപ്പമെത്തിയ കുട്ടി; മൂത്ത കുട്ടിക്കൊപ്പം കളിക്കുന്നതിനിടെ കുട്ടി വീണത് ഡൊമസ്റ്റിക് അറൈവല്‍ ടെര്‍മിനലിന് സമീപത്തെ കുഴിയില്‍