You Searched For "മരണം"

യുവാവ് ബാത്ത്റൂമില്‍ തെന്നിവീണ് പരുക്കേറ്റെന്ന് സുഹൃത്തുക്കള്‍; ഡോക്ടര്‍മാരുടെ പരിശോധന ശരീരത്തില്‍ മുറിപ്പാടുകള്‍ കണ്ടത് സംശയമായി; പോലീസ് അന്വേഷണത്തില്‍ ചുരുളഴിഞ്ഞത് ക്രൂരമായ കൊലപാതകമെന്ന്; ഒളിവില്‍ പോയ ഒപ്പം താമസിച്ച സൃഹൃത്ത് കീഴടങ്ങി
പാറശാലയില്‍ യുവ ഡോക്ടര്‍ ശുചിമുറിയില്‍ കഴുത്തറുത്ത് മരിച്ചനിലയില്‍; ഭര്‍തൃമാതാവിനൊപ്പം ഉറങ്ങാന്‍ കിടന്ന സൗമ്യയെ കാണാതായത് രാത്രി ഒരു മണിക്ക് ശേഷം; ബാത്ത് റൂമില്‍ മുറിവേറ്റ നിലയില്‍ കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം; കുട്ടികള്‍ ഇല്ലാത്തതിനാല്‍ ഡിപ്രഷനിലായിരുന്നുവെന്ന് ബന്ധുക്കള്‍
ബെംഗളൂരുവിലെ മലയാളി യുവാവിന്റെ മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം; മരണം സുഹൃത്തുക്കളുടെ മര്‍ദനമേറ്റെന്ന് ആരോപണം: ആശുപത്രിയില്‍ ഒപ്പമുണ്ടായിരുന്ന കൂട്ടുകാരന്‍ മടങ്ങിയതിലും സംശയം