You Searched For "മരണം"

ദ്രവരൂപത്തിലുള്ള ആഹാരം കൊടുത്തുതുടങ്ങിയെന്നും സുഖം പ്രാപിച്ചുവരുന്നെന്നും നിങ്ങളാരും ഇവിടെ നിൽക്കണമെന്നില്ലന്നും ഡോക്ടർ വീട്ടുകാരെ അറിയിച്ചതിന് പിന്നാലെ സന്ദർശനം; ബാലുവിനെ സ്റ്റീഫൻ ദേവസി കണ്ടത് ഡോക്ടറുടെ അനുമതിയില്ലാതെ ബാഹ്യ സമർദ്ദത്തിലൂടെ; ലക്ഷ്മിയുടെ മൗനവും സംശയാസ്പദം; ഞാൻ നുണപരിശോധനയ്ക്ക് തയ്യാർ; ബാലഭാസ്‌കറിന്റെ മരണത്തിൽ നിർണ്ണായകമായത് ആ 43-മിനിറ്റോ? കലാഭവൻ സോബി മറുനാടനോട് പറഞ്ഞത്
സ്വാമി അ​ഗ്നിവേശ് അന്തരിച്ചു; അന്ത്യം കരൾ രോഗത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെ; വിട പറഞ്ഞത് കാവി ധരിച്ചപ്പോഴും തീവ്രഹിന്ദുത്വത്തിനെതിരെ പോരാടിയ പുരോ​ഗമനവാദി; അദ്ധ്യാപകനും രാഷ്ട്രീയ നേതാവും എംഎൽഎയും മന്ത്രിയുമായി സാമൂഹിക പ്രവർത്തനത്തിന് തിരഞ്ഞെടുത്തത് വ്യത്യസ്തമായ വഴികളും; ഓർമ്മയാകുന്നത് മതങ്ങൾക്കിടയിൽ സംവാദങ്ങൾ വേണമെന്ന് ശഠിച്ച സന്ന്യാസി
ദുരൂഹ സാഹചര്യത്തിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ പ്രമുഖ ഫാഷൻ ഡിസൈനർ ശർബരി ദത്തയുടെ മരണത്തിൽ പൊലീസിന് അടിമുടി സംശയം; മരണം ഹൃദയാഘാതം മൂലമെന്ന് കുടുംബ ഡോക്ടർ പറയുമ്പോൾ ശരീരത്തിൽ മുറിവുകൾ കണ്ടതായി പൊലീസ്: വിടവാങ്ങിയത് സച്ചിന്റെയും ഗാംഗുലിയുടേയും സിനിമാ താരങ്ങളുടെയും പ്രിയപ്പെട്ട ഫാഷൻ ഡിസൈനർ
അയർലൻഡിലെ വീട്ടിൽ ഇന്ത്യൻ യുവതിയും 2 മക്കളും മരിച്ച നിലയിൽ കണ്ടെത്തിയതുകൊലപാതകമോ? പ്രാഥമിക നിഗമനം കൊലപാതകമെന്ന സൂചനയുമായി പൊലീസ്; പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ നിഗമനം കാത്ത് അന്വേഷണ സംഘം; സീമ ബാനു ഭർത്താവിൽ നിന്നും അനുഭവിക്കേണ്ടി വന്നത് ക്രൂരമായ പീഡനമെന്ന് റിപ്പോർട്ടുകൾ
യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി ബിജു അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ച്; കോവിഡ് ചികിത്സ കഴിഞ്ഞ ശേഷം ശാരീരിക അസ്വസ്ഥകളുമായി ആശുപത്രിയിൽ കഴിയവേ അപ്രതീക്ഷിത വിടവാങ്ങൽ
ഇന്നലെ ബ്രിട്ടനിൽ കോവിഡ് ബാധിച്ചു മരിച്ചത് നാനൂറോളം പേർ; രോഗബാധിതരുടെ എണ്ണം കുറയുമ്പോഴും മരണം പെരുകുന്നു: ദിവസം 4000 പേർ വീതം മരിക്കുമെന്ന റിപ്പോർട്ടിനു തെളിവില്ല
അറവ് മാലിന്യങ്ങൾ തെരുവിലെങ്ങും, നൂറുകണക്കിന് നായകൾ തെരുവിൽ; ബൈക്കിനു കുറുകെ തെരുവ് നായ ചാടിയതേടെ പൊലിഞ്ഞതു യുവ വ്യാപാരിയുടെ ജീവൻ; കൊടകരക്കടുത്തു മൂന്നുമുറിയിൽ യുവാവിന്റെ ജീവൻ നഷ്‌ടമായ സംഭവത്തിൽ ജനരോഷം; നായ്ക്കളെ കൊല്ലാൻ നിയമമില്ലെന്നു കൈമലർത്തി പഞ്ചായത്ത് അധികൃതരും; കേരളത്തിൽ അലയുന്നത് ആറു ലക്ഷം നായ്ക്കൾ
രഹ്നയുടെ ഭർത്താവ് ബിനേഷ് പേരാമ്പ്രയിൽ ടാപ്പിങ് തൊഴിലാളി; ഫോൺ വിളിച്ചിട്ടും എടുക്കാത്തതിനെ തുടർന്ന് അയൽവാസിയോട് പോയി നോക്കാൻ പറഞ്ഞപ്പോൾ കണ്ടത് തൂങ്ങി നില്ക്കുന്ന നാല് മൃതദേഹങ്ങൾ; കുട്ടികളെ ഓരോത്തരെയും കെട്ടിത്തൂക്കിയ ശേഷം രഹ്നയും ജീവനൊടുക്കിയെന്ന് സൂചന; നടുക്കം മാറാതെ പോത്തുകൽ ഗ്രാമം