You Searched For "മരണം"

അവധിക്കാലം ആഘോഷിക്കാന്‍ പുതിയ കാറില്‍ ഉല്ലാസത്തോടെ പോകുന്നതിനിടെ ദുരന്തം തേടിയെത്തി; ബെംഗളൂരു-തുമക്കുരു ദേശീയ പാതയില്‍ കാറിന് മുകളിലേക്ക് കണ്ടെയ്‌നര്‍ ലോറി മറിഞ്ഞ് രണ്ടുകുട്ടികള്‍ അടക്കം ആറുപേര്‍ക്ക് ദാരുണാന്ത്യം; അപകടം ഒരേദിശയില്‍ സഞ്ചരിക്കുമ്പോള്‍
ജര്‍മനിയിലെ ക്രിസ്മസ് ചന്തയില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാര്‍ പാഞ്ഞു കയറി; ഒരു കുട്ടിയടക്കം രണ്ടുമരണം;  68ഓളം പേര്‍ക്ക് പരിക്ക്; ഭീകരാക്രമണമെന്ന് സംശയം: കാറോടിച്ചത് സൗദി പൗരനെന്ന് റിപ്പോര്‍ട്ട്
ശബരിമല തീര്‍ഥാടകരുടെ കാര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു; രണ്ടുപേര്‍ക്ക് ഗുരുതര പരിക്കേറ്റു; അപകടത്തില്‍ പെട്ടത് ചങ്ങനാശേരി സ്വദേശികള്‍; കാര്‍ മറിഞ്ഞത് അട്ടത്തോടിനും ചാലക്കയത്തിനും ഇടയില്‍
ഹെലികോപ്റ്റർ തകർന്നുണ്ടായ അപകടം; ജനറൽ മേധാവി ബിപിൻ റാവത്ത് മരിച്ചത് അക്കാരണത്താൽ..; വിധി കവർന്നത് തമിഴ്‌നാട്ടിൽ വെച്ച്; പുതിയ റിപ്പോർട്ട് പുറത്ത്; ഞെട്ടലോടെ അധികൃതർ; 2021 ഡിസംബർ 8 ന് നടന്നത്!
മരണത്തിന് ശേഷം നമുക്ക് എന്താണ് സംഭവിക്കുന്നത്? ആത്മാവ് സ്വര്‍ഗം നരകം സിദ്ധാന്തങ്ങളില്‍ യാഥാര്‍ഥ്യമുണ്ടോ? പുനര്‍ജന്മം സാധ്യമാകമോ? ലോകത്തെ ഏറ്റവും ബുദ്ധിമാനായ മനുഷ്യന് പറയാനുള്ളത്
നാവിക സേനാ ബോട്ടിന്റെ എഞ്ചിന്‍ മാറ്റി സ്ഥാപിച്ചത് അടുത്തിടെ; പുതിയ എഞ്ചിന്‍ പരീക്ഷിക്കുന്നതിനിടെ പൊടുന്നനെ നിയന്ത്രണം വിട്ട് പാഞ്ഞ് യാത്രാ ബോട്ടില്‍ ചെന്നിടിച്ചു; വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്; യാത്രാ ബോട്ടിലെ 10 പേരടക്കം 13 പേര്‍ മരിച്ചു; കുടുബങ്ങള്‍ക്ക് 5 ലക്ഷം അടിയന്തര സഹായധനം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍