You Searched For "മരണം"

വിവാഹം കഴിഞ്ഞിട്ട് എട്ട് ആഴ്‌ച്ചകൾ മാത്രം; പരമ്പരാഗത സിക്ക് രീതിയിലുള്ള ആഡംബര വിവാഹം നടന്നത് പഞ്ചനക്ഷത്ര ഹോട്ടലിൽ; ഒടുവിൽ ഒരു നിശാക്ലബ്ബിലെ പാർട്ടിക്കൊടുവിൽ കുഴഞ്ഞുവീണ് മരണവും; ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് ശതകോടീശ്വരന്റെ മരണത്തിൽ ദുരൂഹത
ഗൾഫിൽ നിന്ന് നാട്ടിലെത്തിയത് രണ്ടു മാസം മുമ്പ്; മറ്റൊരു ജോലി കണ്ടെത്തി വിദേശത്ത് പോകാൻ ശ്രമിക്കുന്നതിനിടെ കൊലപാതകം; പെറ്റ് ഷോപ്പു നടത്തുന്ന ബിജെപിക്കാരനെ കുത്തിയത് ആളു മാറിയോ? എസ് ഡി പി ഐയെ കുറ്റപ്പെടുത്തി ബിജെപി; ചാവക്കാട്ടെ സംഘർഷത്തിലാക്കി ബിജുവിന്റെ കൊലപാതകം
ചികിത്സ എന്ന പേരിൽ മന്ത്രവാദവും ശാരീരിക പീഡനങ്ങളും; ഇരകളിൽ രക്തസമ്മർദ്ദം അടക്കമുള്ള ജീവിത ശൈലി രോഗങ്ങൾക്ക് ശാന്തി തേടിയവരും; കണ്ണൂരിൽ ഒരു കുടുബത്തിലെ മൂന്നുപേർ അടക്കം അഞ്ചുപേർ കൊല്ലപ്പെട്ടതായി പരാതി; വിദ്യാർത്ഥിനിയായ ഫാത്തിമ ഒടുവിലത്തെ ഇര
പനി പിടിച്ചപ്പോൾ ആശുപത്രിയിൽ കൊണ്ടുപോയില്ല; മരുന്നിന് പകരം മന്ത്രിച്ച് ഊതിയ വെള്ളം നൽകി; ചികിത്സയുടെ ഭാഗമായി ഫാത്തിമയ്ക്ക് മർദ്ദനവും; ഒടുവിൽ പനി കൂടി ശ്വാസകോശത്തിലെ അണുബാധ മൂലം മരണം; പതിനൊന്നുകാരിയുടെ മരണത്തിൽ പിതാവും മന്ത്രവാദി ഇമാം ഉവൈസിയും അറസ്റ്റിൽ; അഞ്ച് പേരുടെ സമാന മരണത്തിൽ വിശദ അന്വേഷണം
മന്ത്രവാദചികിസ ആദ്യം നേരിട്ട്, പിന്നീട് വാട്‌സ് ആപ്പിലൂടെയും; പെൺകുട്ടി ബോധരഹിതയായി വീണപ്പോൾ നാട്ടുകാരുടെ നിർബന്ധത്തിൽ ആശുപത്രിയിൽ കൊണ്ടുപോയി; അപ്പോഴേക്കും എല്ലാം കൈവിട്ടു; കണ്ണൂരിന് കളങ്കമായി ഫാത്തിമയുടെ മരണം; നാഡീ ജ്യോതിഷ ചികിത്സയും ജപിച്ചൂതലും ഇപ്പോഴും പതിവ്
അഞ്ച് ദിവസമായിട്ടും പുറത്തുകാണാത്ത അമ്മയെ തിരക്കാതെ മക്കളും മരുമക്കളും; 100 വയസുകാരി വീട്ടിനുള്ളിൽ മരിച്ചനിലയിൽ; മാനസികാസ്വാസ്ഥ്യമുള്ള മകനൊപ്പം താമസിച്ച വൃദ്ധയെ കണ്ടെത്തിയത് പുഴുവരിച്ചനിലയിൽ