You Searched For "മര്‍ദ്ദനം"

ഓസ്‌ക്കാര്‍ അവാര്‍ഡ് നേടിയ ഫലസ്തീന്‍ സംവിധായകന് നേരെ ജൂതകുടിയേറ്റക്കാരുടെ ആക്രമണം; കാറും വീടും നശിപ്പിച്ച ജൂതന്മാര്‍ സംവിധായകനെ മര്‍ദിച്ച് അവശനാക്കി; ഒടുവില്‍ രക്ഷിക്കാനെത്തിയ സൈന്യം അറസ്റ്റ് ചെയ്തു കൊണ്ട് പോയി
ബൈക്കില്‍ ട്രിപ്പിളടിച്ച് വന്നവര്‍ ട്രാഫിക് വാര്‍ഡനുമായി തര്‍ക്കിച്ചു; വാര്‍ഡന്റെ സഹായത്തിന് ചെന്ന രണ്ടു ഓട്ടോ ഡ്രൈവര്‍മാര്‍ പിന്നീട് സംഘം ചേര്‍ന്ന് മര്‍ദിച്ചു; അടൂരില്‍ നാലു യുവാക്കള്‍ അറസ്റ്റില്‍
പ്രതികളില്‍ ഒരാളുടെ പിതാവ് ഉപയോഗിക്കുന്ന ആയുധം കൊണ്ടാണ് ആക്രമിച്ചത്;  നാളെ ഒരു കുട്ടിക്കും ഇത് വരാന്‍ പാടില്ല; പിടിയിലായ കുട്ടികളുടെ രക്ഷിതാക്കള്‍ രാഷ്ട്രീയ സ്വാധീനമുള്ളവര്‍;   രക്ഷപ്പെടാന്‍ അനുവദിയ്ക്കരുത്;  മര്‍ദ്ദനത്തിന് പിന്നില്‍ ലഹരി സ്വാധീനമുണ്ടോയെന്ന് സംശയമെന്നും ഷഹബാസിന്റെ പിതാവ്
ഒറ്റപ്പാലത്തെ സ്വകാര്യ ഐടിഐയില്‍ വിദ്യാര്‍ഥികളുടെ തമ്മില്‍ത്തല്ല്; സഹപാഠിയുടെ മര്‍ദ്ദനമേറ്റ് വിദ്യാര്‍ത്ഥിയുടെ മൂക്കിന്റെ എല്ല് പൊട്ടി;  ഇടതുകണ്ണിന് താഴെ ആഴത്തില്‍ മുറിവ്;  20കാരനെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടു; ആക്രമണത്തിന്റെ ദൃശ്യം പുറത്ത്
മകനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോയത് കൂട്ടുകാരന്‍; കുട്ടികള്‍ മാത്രമല്ല മുതിര്‍ന്നവരും മര്‍ദിച്ചു; മകനെ ഇല്ലായ്മ ചെയ്യാന്‍ വേണ്ടിയുള്ള ആക്രമണമാണ് നടന്നതെന്ന് പിതാവ്; വിദ്യാര്‍ത്ഥികള്‍ തമ്മില്‍ പലവട്ടം അടികൂടിയെന്ന് ദൃക്‌സാക്ഷിയും; താമരശ്ശേരി മര്‍ദ്ദനം നടുക്കുന്നത്
കടയില്‍ വരുന്നവരോട് മദ്യപിക്കാന്‍ പണം ചോദിക്കും; തടഞ്ഞ കടയുടമയായ വീട്ടമ്മയെയും ഭര്‍ത്താവിനെയും മര്‍ദിക്കുകയും അപമാനിക്കുകയും ചെയ്തു; പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്
വാഹനാപകടത്തെ തുടര്‍ന്ന് പൊതുജനമധ്യത്തില്‍ ഓട്ടോ ഡ്രൈവര്‍ പൊതിരെ തല്ലി; ഗോവ മുന്‍ എം എല്‍ എ ലാവൂ സൂര്യജി മംലേദര്‍ കുഴഞ്ഞുവീണു മരിച്ചു; സംഭവം കര്‍ണാടകയിലെ ബെല്‍ഗാവിയില്‍
ടി പി ശ്രീനിവാസന്‍ കേട്ടാലറയ്ക്കുന്ന തെറി വിളിച്ചത് കൊണ്ടാണ് അതുകേട്ട വിദ്യാര്‍ഥി അടിച്ചത്; അതുമഹാപരാധമായോ തെറ്റായോ കരുതുന്നില്ല; ശ്രീനിവാസനോട് എസ്എഫ്‌ഐ മാപ്പ് പറയേണ്ട കാര്യമില്ലെന്ന് പി എം ആര്‍ഷോ
ലഘുഭക്ഷണം തറയില്‍ വീണതിന്റെ പേരില്‍ തര്‍ക്കം; സഹയാത്രികനെ കഴുത്തിന്  ചുറ്റിപ്പിടിച്ച് ക്രൂരമായി മര്‍ദ്ദിച്ചു;  ഈസി ജെറ്റ് വിമാനത്തിലെ സംഘര്‍ഷത്തിന്റെ ദൃശ്യം പുറത്ത്; വിശദീകരണവുമായി വിമാന കമ്പനി
വീടിന് മുന്നില്‍ നിന്ന ഏഴുവയസുകാരനെ കാറില്‍ തട്ടിക്കൊണ്ടു പോയി മര്‍ദിച്ചുവെന്നത് കെട്ടുകഥയെന്ന് പോലീസ്; സിസിടിവികളും മൊഴികളും പരിശോധിച്ച് അന്വേഷണം തുടരുന്നു