Politicsകാസർകോഡ് ജില്ലകയിൽ മൂന്ന് മുന്നണികൾക്കും തുല്യ സാധ്യത; മഞ്ചേശ്വരത്തും കാസർകോട്ടും അട്ടിമറിപ്രതീക്ഷയിൽ ബിജെപി; കണ്ണൂരിൽ എൽഡിഎഫ് ആധിപത്യം തുടരും; വയനാട്ടിൽ രണ്ടിടത്ത് വിജയം പ്രതീക്ഷിച്ച് യുഡിഎഫ്; മലപ്പുറത്തു വീശുക മുസ്ലിംലീഗിന്റെ വലതുകാറ്റ്; വോട്ടു പെട്ടിയിൽ ആയപ്പോൾ മലബാറിലെ വിലയിരുത്തൽ ഇങ്ങനെമറുനാടന് മലയാളി8 April 2021 7:59 AM IST
SPECIAL REPORTവളർത്തുമൃഗങ്ങളോട് ക്രൂരത വീണ്ടും; വളർത്തുനായയെ സ്കൂട്ടറിന് പിറകിൽ കെട്ടിവലിച്ചത് മൂന്നരകിലോമീറ്ററോളം; ഇത്തവണ മനുഷ്യമനസാക്ഷിയെ വിറങ്ങലിപ്പിച്ച ദൃശ്യം മലപ്പുറത്ത് നിന്നും; വീട്ടിലെ ചെരിപ്പും മറ്റും കടിച്ചു നശിപ്പിക്കുന്നതിനാലാണ് ഈ ക്രൂരത ചെയ്തതെന്ന് വിശദീകരണം; പൊലീസ് അന്വേഷണം തുടങ്ങിമറുനാടന് മലയാളി17 April 2021 8:18 PM IST
KERALAMകോവിഡ് വ്യാപനം അതിരൂക്ഷം; മലപ്പുറത്ത് 16 പഞ്ചായത്തുകളിൽ നിരോധനാജ്ഞ; നിരോധനാജ്ഞ ഏപ്രിൽ 30 വരെസ്വന്തം ലേഖകൻ23 April 2021 11:24 AM IST
KERALAMമലപ്പുറം ജില്ലയിലെ ആരാധനാലയങ്ങളിൽ അഞ്ചു പേർ മാത്രം; റമദാനിൽ നിയന്ത്രണം ഏർപ്പെടുത്തുന്ന കലക്ടറുടെ ഉത്തരവിനെതിരെ പ്രതിഷേധവുമായി കേരള മുസ്ലിം ജമാഅത്ത്ജംഷാദ് മലപ്പുറം23 April 2021 6:06 PM IST
SPECIAL REPORTറംസാൻ മാസമായതിനാൽ വിശ്വാസികൾക്ക് പള്ളിയിൽ പോകാനവസരമുണ്ടാവണം; മുസ്ലിം പള്ളിയിൽ അഞ്ചുപേർക്ക് മാത്രം പ്രവേശനം എന്ന ഉത്തരവ് ഒറിക്കലും അംഗീകരിക്കാനാകില്ലെന്ന് മതസംഘടനകൾ; ആരാധനാലയങ്ങളെ തൊട്ടാൽ കളക്ടർമാർക്ക് പണികിട്ടും; മലപ്പുറം കളക്ടർ വിരണ്ട കഥമറുനാടന് മലയാളി24 April 2021 7:04 AM IST
KERALAMമലപ്പുറത്ത് പൊലീസ് വാഹനം കണ്ട് ഭയന്നോടിയ യുവാവ് കുഴിയിൽ വീണു മരിച്ചു; രാത്രി പൊലീസ് വാഹനം കടന്നു പോവുന്നത് കണ്ട് ഭയന്നോടിയ 45കാരനാണ് മരിച്ചത്ജംഷാദ് മലപ്പുറം1 May 2021 1:54 PM IST
KERALAMകോവിഡ് വ്യാപനം: മലപ്പുറത്ത് 55 പഞ്ചായത്തുകളിൽ 14 വരെ നിരോധനാജ്ഞമറുനാടന് ഡെസ്ക്1 May 2021 3:48 PM IST
KERALAMമലപ്പുറത്ത് കൂടുതൽ നിയന്ത്രണം; മൂന്ന് പഞ്ചായത്തുകളിൽ കൂടി നിരോധനാജ്ഞസ്വന്തം ലേഖകൻ3 May 2021 5:52 PM IST
Kuwaitമലപ്പുറത്ത് ഒരുകുടുംബത്തിലെ മൂന്നുപേർ കോവിഡ് ബാധിച്ച് മരിച്ചു; മരണമടഞ്ഞത് ഓട്ടോഡ്രൈവറായ ലിമേശും മാതാപിതാക്കളും; ലിമേശിന്റെ രോഗബാധയുടെ ഉറവിടം വ്യക്തമല്ലാത്തതിനാൽ നാട്ടുകാർ ആശങ്കയിൽമറുനാടന് മലയാളി6 May 2021 10:05 PM IST
SPECIAL REPORTപൊന്നാനിയിൽ ശക്തമായ കടലാക്രമണത്തിൽ എഴുപതോളം വീടുകൾ തകർന്നു; ഇരുനൂറോളം വീടുകൾ വെള്ളത്തിൽ; വള്ളിക്കുന്നിൽ 13 കുടുംബങ്ങൾ ഭീഷണിയിൽ; ഏത് നിമിഷവും കടലെടുക്കുമെന്ന നിലയിൽ നിരവധി വീടുകൾജംഷാദ് മലപ്പുറം14 May 2021 10:51 PM IST
SPECIAL REPORTമലപ്പുറം മുതൽ കാസർകോഡ് വരെ വടക്കൻ മലബാറിൽ ദുരിതം വിതച്ച് മഴ തുടരുന്നു; കോഴിക്കോട് 21 അംഗ എൻഡിആർഎഫ് സംഘം എത്തി; വടകരയിൽ മാത്രം മാറ്റിതാമസിപ്പിച്ച് 310 പേരെ; കിടപ്പാടവും ജീവനോപാധികളും നഷ്ടപ്പെട്ട് വഴിയാധാരമായി മത്സ്യത്തൊഴിലാളികൾജാസിം മൊയ്തീൻ15 May 2021 7:43 PM IST