KERALAMആധാരം സ്വയം എഴുതാന് മലയാളിക്ക് പേടി; നിയമംവന്ന് എട്ടുകൊല്ലത്തിനിടെ ആധാരം സ്വന്തമായെഴുതിയത് 4430 പേര്മാത്രംസ്വന്തം ലേഖകൻ16 April 2025 8:48 AM IST
SPECIAL REPORTകോടികള് തിരിമറി നടത്തി; കാര്ഡിഫില് സ്വകാര്യ സിക്സ്ത് ഫോം കോളേജ് നടത്തിയ ഇന്ത്യന് വംശജയായ സ്ത്രീയും ഭര്ത്താവും അറസ്റ്റില്; പ്രതി ചേര്ക്കപ്പെട്ട അക്കൗണ്ടന്റ് രഘു ശിവപാലന് മലയാളിയെന്ന് സംശയംമറുനാടൻ മലയാളി ഡെസ്ക്25 March 2025 6:43 AM IST
KERALAMബെംഗളൂരുവിലെ മലയാളി യുവാവിന്റെ ദുരൂഹ മരണം; ഒപ്പം താമസിച്ചിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശിയെ കസ്റ്റഡിയിലെടുത്ത് പോലിസ്സ്വന്തം ലേഖകൻ16 March 2025 8:23 AM IST
INVESTIGATIONഡിണ്ടിഗലില് മാമ്പഴത്തോട്ടത്തില് മലയാളി സ്ഫോടനത്തില് കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടത് പൊന്കുന്നം കൂരാലി സ്വദേശി സാബു ജോണ്; അഴുകിയ നിലയിലുളള മൃതദേഹത്തിന് അരികില് നിന്ന് ജെലാറ്റിന് സ്റ്റിക്കും വയറുകളും കണ്ടെത്തി; പരിശോധന നടത്തി എന്ഐഎയും ക്യു ബ്രാഞ്ചും ഭീകര വിരുദ്ധ സേനയുംശ്യാം സി ആര്1 March 2025 5:36 PM IST
KERALAMരാജസ്ഥാനില് മലയാളി ട്രെയിന് തട്ടി മരിച്ചു; അപകടം ജയ്പൂരില് ഒരു കോണ്ഫറന്സില് പങ്കെടുത്ത് ഡല്ഹിയിലേക്ക് മടങ്ങുന്നതിനിടെസ്വന്തം ലേഖകൻ24 Feb 2025 5:34 AM IST
INDIAവിശാഖപട്ടണം ചാരക്കേസ്; മലയാളി ഉള്പ്പെടെ മൂന്നു പേര് അറസ്റ്റില്സ്വന്തം ലേഖകൻ20 Feb 2025 7:22 AM IST
Lead Storyതിരഞ്ഞെടുത്തത് ഉച്ചഭക്ഷണത്തിന് ഇടപാടുകാര് ഇല്ലാത്ത സമയം; കവര്ച്ച നടത്തിയത് രണ്ടര മിനിറ്റില്; ക്യാഷ് കൗണ്ടറില് ഉണ്ടായിരുന്ന വനിതാ ജീവനക്കാരിയോട് കത്തിമുനയില് താക്കോല് എവിടെ എന്ന് ചോദിച്ചത് ഹിന്ദിയില്; പോട്ട ഫെഡറല് ബാങ്ക് ശാഖയിലെ കവര്ച്ച ആസൂത്രിതം; മോഷ്ടാവ് ബാങ്ക് നല്ല പരിചയം ഉള്ള ആളെന്നും പൊലീസ്മറുനാടൻ മലയാളി ബ്യൂറോ14 Feb 2025 5:48 PM IST
Top Storiesപോട്ട പള്ളിയുടെ എതിര്വശത്തെ ഫെഡറല് ബാങ്ക് ശാഖയിലേക്ക് മോഷ്ടാവ് കയറുന്നത് സിസി ടിവി ദൃശ്യങ്ങളില് വ്യക്തം; കത്തി കാട്ടി ജീവനക്കാരെ ടൊയ്ലറ്റിനുള്ളില് പൂട്ടിയിട്ടു; പണം കവര്ന്നത് ക്യാഷ് കൗണ്ടര് കസേര കൊണ്ട് തല്ലിപ്പൊളിച്ച്; ഇയാള് മലയാളത്തില് സംസാരിക്കാതിരുന്നത് മന:പൂര്വ്വമോ? പോയത് തൃശൂര് ഭാഗത്തേക്കെന്ന് സൂചന; വ്യാപക തിരച്ചില്മറുനാടൻ മലയാളി ബ്യൂറോ14 Feb 2025 4:57 PM IST
KERALAMകല്ലില് ഉറപ്പിച്ച ഗോള്പോസ്റ്റ് തലയില് വീണു; ചെന്നൈയില് മലയാളിയായ ഏഴുവയസുകാരന് ദാരുണാന്ത്യം; അന്വേഷണം തുടങ്ങിസ്വന്തം ലേഖകൻ1 Feb 2025 7:21 PM IST
INVESTIGATIONതെലങ്കാനയില് ദുരൂഹസാഹചര്യത്തില് കൊല്ലപ്പെട്ട യുവാവ് മലയാളിയെന്ന് സംശയം; ഷര്ട്ടിന്റെ സ്റ്റൈല് കോഡ് പിടിച്ചുള്ള അന്വേഷണം കേരളത്തിലേക്ക്; വിവരങ്ങള്ക്കായി കേരള പൊലീസിന്റെ സഹായം തേടിസ്വന്തം ലേഖകൻ30 Jan 2025 8:24 PM IST
CRICKETദി പാര്ക്ക് പ്രൊജക്ടിന്റെ 45 ാം നിലയിലെ അപ്പാര്ട്ട്മെന്റ്; വാടക ഇനത്തില് ലഭിക്കുന്നത് പ്രതിമാസം 2.60 ലക്ഷം; രോഹിത് ശര്മ്മയുടെ മുംബൈയിലെ അപാര്ട്ട്മെന്റ് വാടകയ്ക്ക്; വീട് വാടകയ്ക്കെടുത്ത മലയാളിയെ തിരഞ്ഞ് സോഷ്യല് മീഡിയഅശ്വിൻ പി ടി29 Jan 2025 6:54 PM IST
Lead Storyമക്കളെ ദുബായില് താമസിപ്പിച്ച് കേരളത്തിലെ അഴിമതിയ്ക്ക് ഗള്ഫില് കൈക്കൂലി വാങ്ങുന്ന രാഷ്ട്രീയഉദ്യോഗസ്ഥ വിഐപികള് സൂക്ഷിക്കുക; മോദിയും ഡോവലും ദുബായിലേക്കും ഇഡിയെ അയയ്ക്കുന്നു; വിദേശ വിനിമയ വ്യവസ്ഥകള് ലംഘിച്ച് യുഎഇയില് വസ്തു വാങ്ങിയവരെ പിടികൂടാന് കേന്ദ്ര ഏജന്സി; മലയാളി നേതാക്കളെ കുടുക്കാന് പുതിയ തന്ത്രംമറുനാടൻ മലയാളി ബ്യൂറോ25 Jan 2025 12:05 PM IST