You Searched For "മാതാപിതാക്കൾ"

അമ്മേ..ഞങ്ങൾ ഇതാ വരുന്നേ..!; നടുറോഡിലെ മകന്റെ പ്രവൃത്തി നേരിൽകണ്ട് മാതാപിതാക്കൾ; സഹികെട്ട് കരണം നോക്കി ഒരൊറ്റ അടി; അച്ഛൻ വക ചെരിപ്പൂരി അടി; പെൺകുട്ടിക്ക് ഇടി കിട്ടാതെ നോക്കുന്ന കാമുകൻ; പിന്നാലെ കാമുകിയുടെ മുടിക്ക് പിടിച്ചതും സ്വാഭാവം മാറി; ഇവിടെ ഇപ്പൊ..എന്താ ഉണ്ടായേ എന്ന് കാഴ്ചക്കാർ!
മഴ കണ്ടിട്ടില്ല; സൂര്യപ്രകാശം പോലും ഏൽക്കാതെ ജീവിതം; അടച്ചിട്ട മുറിയിൽ കഴിഞ്ഞത് നാല് വർഷം; അമിത ശ്രദ്ധമൂലം സ്വന്തം മക്കളോട് മാതാപിതാക്കൾ ചെയ്തത്; കാര്യം തിരക്കിയപ്പോൾ വിചിത്ര മറുപടി; തലയിൽ കൈവച്ച് പോലീസ്!
ഒളിവില്‍ കഴിഞ്ഞു മടുത്തു! ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ പ്രതിയുടെ മാതാപിതാക്കള്‍ പോലീസ് കസ്റ്റഡിയില്‍; ചാവക്കാട് സ്‌റ്റേഷനിലെത്തി കീഴടങ്ങി അച്ഛനും അമ്മയും; സുകാന്ത് എവിടെയെന്നതില്‍ വിവരം തേടി പോലീസ്; എല്ലാം വിശദമായി ചോദ്യം ചെയ്യാനൊരുങ്ങി ഉദ്യോഗസ്ഥര്‍
ബസ് കയറാൻ നിൽക്കുമ്പോൾ ഓടിയെത്തും; നോട്ട്..ഇന്റെർസ്റ്റഡ് എന്ന് പറഞ്ഞിട്ടും കേട്ടില്ല; സഹികെട്ട് യുവതി വീട്ടിൽ പറഞ്ഞു; മകളെ പിന്തുടര്‍ന്ന് പ്രണയിക്കാൻ നടന്ന ശല്യക്കാരനെ കുത്തികൊലപ്പെടുത്തി; അരുംകൊലയിൽ പകച്ച് നാട്; പ്രതികളെ കണ്ട് പോലീസ് ഞെട്ടി
വാളയാറിൽ നേരറിയാൻ സിബിഐ എത്തുന്നു; പെൺകുട്ടികളുടെ ദുരൂഹ മരണത്തിലെ പുനരന്വേഷണം സിബിഐക്കു വിട്ടു സംസ്ഥാന സർക്കാർ; മുഖ്യമന്ത്രി നിർദ്ദേശം നൽകിയത് പെൺകുട്ടികളുടെ കുടുംബത്തിന്റെ ആവശ്യത്തെ തുടർന്ന്; കേരളാ പൊലീസ് കെടുകാര്യസ്ഥതയിൽ അട്ടിമറിച്ച കേസിന് പുതുജീവൻ; സന്തോഷം നൽകുന്ന തീരുമാനമെന്ന് മാതാപിതാക്കൾ
മകളെ വിറ്റത് 10 ലക്ഷം രൂപയ്ക്ക്; സേലം സ്വദേശികളായ മാതാപിതാക്കളും കുട്ടിയെ വാങ്ങിയ വ്യക്തിയും പിടിയിൽ; സംഭവം പുറംലോകമറിഞ്ഞത് സമൂഹമാധ്യമത്തിൽ പ്രചരിച്ചതോടെ; കുട്ടിയെ വിറ്റത് വീട്ടുജോലിക്കെന്ന് മാതാപിതാക്കൾ
10 വർഷം പാതി ചുമരുള്ള കുടുസുമുറിയിൽ സജിതയെ ഒളിച്ചുതാമസിപ്പിച്ചെന്നോ? ശുദ്ധനുണ! സജിത പുറത്തിറങ്ങാൻ   ഉപയോഗിച്ച ജനലിന്റെ അഴികൾ മുറിച്ചത്‌ മൂന്നുമാസങ്ങൾക്ക് മുമ്പ്; റഹ്മാന്റെ വാദങ്ങൾ തള്ളി  മാതാപിതാക്കൾ
വീടുപണി നടന്നപ്പോഴും ഞാൻ മുറിക്കകത്ത് ഉണ്ടായിരുന്നു; തെളിവായി സജിത പൊലീസിനോട് പറഞ്ഞത് പണിക്കു വന്ന സമീപവാസികളുടെ പേരുകൾ; അയൽവീടുകളിലെ കാര്യങ്ങളും തെരഞ്ഞെടുപ്പു സ്ഥാനാർത്ഥികളെ കുറിച്ചും സജിതക്ക് വ്യക്തത; പത്തുവർഷത്തെ കാര്യങ്ങൾ യുവതി വിവരിക്കുമ്പോൾ ആശയക്കുഴപ്പങ്ങൾ ബാക്കി
വിവാഹം കഴിഞ്ഞുള്ള ആദ്യജന്മദിനം നന്നായി ആഘോഷിക്കാൻ മാതാപിതാക്കൾ കൊതിച്ചിരിക്കെ ഇടിത്തീ പോലെ സുചിത്രയുടെ മരണം; സ്ത്രീധനമായി 51 പവനും കാറും കൊടുത്തെങ്കിലും 10 ലക്ഷത്തിനായി ആർത്തി; ആലപ്പുഴയിലെ ദുരൂഹ മരണം കൊലപാതകമെന്ന്  മാതാപിതാക്കൾ മറുനാടനോട്