You Searched For "മാതാ അമൃതാനന്ദമയി"

മാതാ അമൃതാനന്ദമയിയെ ചുംബിച്ചത് സ്വന്തം അമ്മയെ പോലെ; ഇത് പലർക്കും സഹിക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ല; ഫേസ്ബുക്ക് മുതലാളിമാർ എഴുതിക്കൊണ്ടിരിക്കുകയാണ്; അവരെ ദൈവമായല്ല, ആദരിക്കപ്പെടേണ്ട വ്യക്തിത്വമായാണ് കണ്ടതെന്ന് മന്ത്രി സജി ചെറിയാൻ; എൽഡിഎഫ് മതങ്ങൾക്കൊപ്പമാണ് മതഭ്രാന്തിനൊപ്പമല്ലെന്ന് ബിനോയ് വിശ്വം
വല്യ ഡെക്കറേഷന്‍ ഒന്നും വേണ്ട, സുധാമണി: 72ാം പിറന്നാളിന് മാതാ അമൃതാനന്ദമയിയെ സര്‍ക്കാര്‍ ആദരിച്ചതിനെ വിമര്‍ശിച്ച് പി ജയരാജന്റെ മകന്‍ ജെയ്ന്‍ രാജിന്റെ പോസ്റ്റ്; അനുകൂലിച്ചും എതിര്‍ത്തും സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍
ഹിന്ദു ആചാരങ്ങളെയും വിശ്വാസങ്ങളെയും ആരാധനാലയങ്ങളെയും താറടിച്ചുകാട്ടല്‍; വേശ്യാലയങ്ങള്‍ക്ക് പണം നല്‍കുന്നതിനേക്കാള്‍ മോശമാണ് അമ്പലങ്ങള്‍ക്ക് പണം നല്‍കുന്നതെന്ന തീവ്രപരാമര്‍ശം; മതവിദ്വേഷ പ്രസംഗത്തിന് സലഫി പണ്ഡിതന്‍ മുജാഹിദ് ബാലുശേരിക്ക് എതിരായ കേസില്‍ വിചാരണ തുടങ്ങുന്നു; 9 വര്‍ഷത്തെ നിയമപോരാട്ടമെന്ന് പ്രതീഷ് വിശ്വനാഥ്
ലോകത്തെ മാറ്റി മറിക്കുമ്പോള്‍ ചുറ്റുമുള്ള സമൂഹത്തെ സഹായിക്കാന്‍ മറക്കരുത്; ശ്രീ മാതാ അമൃതാനന്ദമയി ദേവിയുടെ ഉപദേശം തന്റെ ജീവിതത്തെ സ്വാധീനിച്ചത് വിവരിച്ച് സെല്‍സ്ഫോഴ്സിന്റെ സ്ഥാപകനും സിഇഒയുമായ മാര്‍ക് ബെനിയോഫ്
അൾത്താരകളിൽനിന്നും ഇറങ്ങി മനുഷ്യരിലേക്കുള്ള നിരന്തരയാത്ര ചെയ്ത പുരോഹിതൻ; അരമന മുറ്റത്തു തുളസിത്തറ നട്ടു വെള്ളമൊഴിച്ചു; മാതാ അമൃതാനന്ദമയി നൽകി രുദ്രാക്ഷ മാല നെഞ്ചേറ്റിയ സൗഹൃദം; നവതി വീടുനിർമ്മാണ പരിപാടി ജാതിമതങ്ങളുടെ അതിരുകൾ ഭേദിച്ച കാരുണ്യമായി; ക്രിസോസ്റ്റത്തിന്റെ വിയോഗത്തിൽ നഷ്ടം മതേതര കേരളത്തിന് തീരാനഷ്ടം