You Searched For "മാധ്യമപ്രവര്‍ത്തകര്‍"

മറുനാടന്‍ എഡിറ്റര്‍ ഷാജന്‍ സ്‌കറിയയ്ക്ക് നേരെ വധശ്രമം: പാലായില്‍ മാധ്യമ പ്രവര്‍ത്തകര്‍ ഗാന്ധിസ്‌ക്വയറില്‍ പ്രതിഷേധിച്ചു; സത്യത്തിന്റെ വായ മൂടിക്കെട്ടാനുള്ള ഇത്തരം ശ്രമങ്ങളെ ജനങ്ങള്‍ പരാജയപ്പെടുത്തണം മീഡിയാ അക്കാദമി പ്രസിഡന്റ്
മാധ്യമപ്രവര്‍ത്തകരുടെ കൊലപാതകം ഞെട്ടിപ്പിക്കുന്നതും അങ്ങേയറ്റം ഹൃദയഭേദകവും; സംഘര്‍ഷങ്ങളില്‍ സാധാരണക്കാര്‍ക്ക് ജീവന്‍ നഷ്ടമാകുന്നത് അപലപനീയം; ഗാസയിലെ മാധ്യമപ്രവര്‍ത്തകരെ കൊലപ്പെടുത്തിയ ഇസ്രായേല്‍ നടപടിയെ അപലപിച്ച് ഇന്ത്യ
ഗാസയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് അല്‍ ജസീറയുടെ മുഹമ്മദ് സലാമയടക്കം നാല് മാധ്യമപ്രവര്‍ത്തകര്‍; ഖേദം പ്രകടിപ്പിച്ചു ഇസ്രായല്‍ പ്രധാനമന്ത്രി; ദാരുണമായ അപകടത്തെ കുറിച്ച് സൈന്യം അന്വേഷിക്കുമെന്നും നെതന്യാഹു
ഗാസയില്‍ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ അഞ്ച് അല്‍ജസീറ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു;  അല്‍ ജസീറ റിപ്പോര്‍ട്ടര്‍ അനസ് അല്‍ ഷെരീഫും കൊല്ലപ്പെട്ടവരില്‍; നിലച്ചത് ഗാസ മുനമ്പില്‍ സംഭവിക്കുന്നതെന്തെന്ന് ലോകത്തെ അറിയിക്കാനുള്ള ഒരേയൊരു ശബ്ദമെന്ന് അല്‍ജസീറ എംഡി
ഞാന്‍ പുറത്തിറങ്ങുമ്പോള്‍ ഗസ്റ്റ് ഹൗസ് വളപ്പില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ പോലും ഉണ്ടാകരുത്: ചോദ്യം ചോദിക്കുന്നത് കേന്ദ്രമന്ത്രിക്ക് അസൗകര്യം ഉണ്ടാക്കുന്നെന്നും പുറത്തുപോകണമെന്നും ഉദ്യോഗസ്ഥര്‍; ബി കെയര്‍ഫുള്‍ മുന്നറിയിപ്പിന് പിന്നാലെ കൊച്ചിയില്‍ മാധ്യമങ്ങളോട് കടക്കുപുറത്തുമായി സുരേഷ് ഗോപി
മാധ്യമ പ്രവര്‍ത്തകര്‍ക്കും ഇത് രക്തരൂക്ഷിത സ്ഥലം; ഗസ്സയില്‍ കൊല്ലപ്പെട്ടത്  205 ഫലസ്തീന്‍ ജേര്‍ണലിസ്റ്റുകള്‍; ഒഴിഞ്ഞുപോവാന്‍ പറഞ്ഞിട്ടും കേള്‍ക്കാതെ യുദ്ധമുഖത്ത് നിന്നവരാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രയേല്‍; ഹമാസ് മാധ്യമ പ്രവര്‍ത്തകരുടെ രൂപത്തിലും എത്തുന്നുവെന്ന് ഐഡിഎഫ്