Top Storiesതനിക്ക് പിന്തുണ നല്കിയ എല്ലാവര്ക്കും ഹൃദയത്തിന്റെ ആഴങ്ങളില്‍ നിന്ന് നന്ദി പറയുന്നു; രാത്രിയിലെ പ്രാര്‍ത്ഥനാ വേളയില്‍ പോപ്പിന്റെ ശബ്ദസന്ദേശം പുറത്തു വിട്ട് വത്തിക്കാന്‍; മാര്‍പ്പാപ്പയുടെ ആരോഗ്യനില മെച്ചപ്പെട്ടു; ഓക്സിജന്‍ മാസ്ക് ഉപയോഗിച്ച് പോപ്പിന് ചികില്‍സ തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ7 March 2025 11:48 AM IST
Right 1പത്രോസ് എന്ന പേരുള്ളയാള്‍ അടുത്ത മാര്‍പ്പാപ്പ ആകുമെന്ന് ചിലര്‍; ഫ്രാന്‍സിസ് മാര്‍പ്പാപ്പ ആയിരിക്കും അവസാന പോപ്പ് എന്ന് മറ്റുചിലര്‍; വിശുദ്ധനായ മലാച്ചിയുടെ പ്രവചനത്തെച്ചൊല്ലി ചര്‍ച്ചകള്‍; പതിനാറാം നൂറ്റാണ്ടിലെ വ്യാജരേഖയെന്ന് പരിഹാസംസ്വന്തം ലേഖകൻ6 March 2025 1:27 PM IST
SPECIAL REPORTഛര്‍ദിയെ തുടര്‍ന്നുള്ള ശ്വാസതടസം മാര്‍പാപ്പയുടെ ആരോഗ്യനില വീണ്ടും മോശമാകാന്‍ ഇടയാക്കി; മാര്‍പാപ്പയെ വെന്റിലേറ്ററിലേക്ക് മാറ്റി; പ്രാര്‍ത്ഥന തുടര്‍ന്ന് വിശ്വാസികള്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാതെ വത്തിക്കാന്മറുനാടൻ മലയാളി ബ്യൂറോ1 March 2025 7:06 AM IST
SPECIAL REPORT600 വര്‍ഷത്തിനിടെ വിരമിച്ച ആദ്യത്തെ മാര്‍പാപ്പയുടെ പിന്‍ഗാമി; ബെനഡിക്ട് പതിനാറാമന്റെ പാത പിന്തുടരുമോ ഫ്രാന്‍സിസ് മാര്‍പാപ്പയും? 'എല്ലാത്തിനും സാധ്യതയുണ്ട്' എന്ന ഉത്തരവുമായി കര്‍ദിനാള്‍മാരും; പോപ്പ് ഇനിയും അപകട നില തരണം ചെയ്തില്ല; മരുന്നുകളോട് പ്രതികരിക്കുന്നു; അണുബാധ കുറയുന്നു; എല്ലാം എല്ലാവരേയും അറിയിക്കാന്‍ നിര്‍ദ്ദേശിച്ച് മാര്പാപ്പമറുനാടൻ മലയാളി ബ്യൂറോ22 Feb 2025 8:04 AM IST
SPECIAL REPORTപരിശുദ്ധ കുര്‍ബാന സ്വീകരിച്ചു; പിന്നീട് തന്റെ കര്‍ത്തവ്യങ്ങളില്‍ മുഴുകി; ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യ നിലയില്‍ പുരോഗതി; മാര്‍പാപ്പയ്ക്ക് ഇപ്പോള്‍ പനിയില്ലെന്നും രക്തസമ്മര്‍ദവും ഹൃദയാരോഗ്യവും തൃപ്തികരമാണെന്നും വാര്‍ത്താ കുറിപ്പ്മറുനാടൻ മലയാളി ബ്യൂറോ21 Feb 2025 9:11 AM IST
Top Stories1216ല്‍ ഹൊണോറയസ് മൂന്നാമന് മുതല്‍ 1669 ല്‍ ക്ലമന്റ് ഒമ്പതാമന്‍ വരെയുള്ള ഏഴ് മാര്‍പ്പാപ്പമാര്‍ അന്ത്യവിശ്രമം കൊള്ളുന്ന പേപ്പല്‍ ബസിലിക്ക; പോപ്പിന് വേണ്ടത് സിങ്ക് കൊണ്ട് പൊതിഞ്ഞ തടിപ്പെട്ടി; മാര്‍പ്പാപ്പയുടെ വേറിട്ട യാത്രാ വഴിക്ക് തെളിവായി 2023ലെ ഈ ഉത്തരവുംമറുനാടൻ മലയാളി ബ്യൂറോ20 Feb 2025 1:24 PM IST
SPECIAL REPORTശ്വാസകോശ അണുബാധ കുറഞ്ഞെന്നും പോപ്പ് സഹപ്രവര്‍ത്തകരുമായി സംസാരിച്ചെന്നാണ് വത്തിക്കാന്‍ വക്താവ്; മാര്‍പാപ്പയ്ക്ക് എഴുന്നേറ്റിരിക്കാന്‍ കഴിയുന്നുണ്ടെന്നും സ്വന്തമായി ഭക്ഷണം കഴിക്കാന്‍ സാധിക്കുന്നുവെന്നും വിശദീകരണം; പോപ്പ് സുഖംപ്രാപിക്കുന്നുസ്വന്തം ലേഖകൻ20 Feb 2025 7:18 AM IST
Top Storiesതാന്‍ ന്യൂമോണിയയെ അതിജീവിക്കില്ലെന്ന് പോപ് ഫ്രാന്‍സിസ്; മാര്‍പ്പാപ്പയുടെ മൃതസംസ്കാരശുശ്രൂഷയ്ക്കുള്ള റിഹേഴ്സല്‍ നടത്തി സ്വിസ് ഗാര്‍ഡുകള്‍; അരുതാത്തത് സംഭവിക്കുമെന്ന ആശങ്കയോടെ വിശ്വാസികള്മറുനാടൻ മലയാളി ഡെസ്ക്19 Feb 2025 9:52 PM IST
SPECIAL REPORTക്രിസ്തു ദേവന്റെ ശിഷ്യനായ ഒരാളിന്റെ സംസ്ക്കാര ചടങ്ങുകള്‍ ഒരു ഇടയന് തുല്യമായ രീതിയില്‍ ആയിരിക്കണം; മരണത്തിലും ലാളിത്യം ആഗ്രഹിക്കുന്ന പോപ്പ്; അന്ത്യവിശ്രമത്തിന് തടിപ്പെട്ടി മതിയെന്ന് മാര്പ്പാപ്പമറുനാടൻ മലയാളി ബ്യൂറോ21 Nov 2024 12:32 PM IST