You Searched For "മാസ്‌ക്"

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; വവ്വാലുകളെ പടക്കം പൊട്ടിച്ചോ മറ്റോ ഓടിക്കാന്‍ പാടില്ലെന്ന് വിദഗ്ധര്‍; മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു; രണ്ടു നിപ കേസുകള്‍; കോഴിക്കോടും പാലക്കാടും മലപ്പുറത്തും ജാഗ്രത
ബിഗ് ബെൻ ചിലച്ചതും ലണ്ടൻ ഐ വിളങ്ങിയതും ഇക്കുറി ആവേശം ഒട്ടും ഇല്ലാതെ; പതിവ് തെറ്റിക്കാതെ ആദ്യം തെളിഞ്ഞത് സിഡ്നിയിലെ ദീപാലങ്കാരങ്ങൾ; ലോകം രോഗഭീതിയിൽ പുതുവർഷത്തെ വരവേറ്റപ്പോൾ കൊറോണ  എപ്പിസെന്ററായ വുഹാനിൽ പതിനായിരങ്ങൾ പുതു വർഷത്തെ സ്വീകരിച്ചത് മാസ്‌ക് ഉപേക്ഷിച്ച് ആടിപ്പാടി
മാസ്‌ക് ശരിയായി ധരിച്ചില്ലെങ്കിൽവിമാനത്തിൽ നിന്ന് ഇറക്കിവിടും; പുതിയ ഉത്തരവുമായി ഡിജിസിഎ; നടപടി കടുപ്പിക്കുന്നത് കോവിഡിന്റെ രണ്ടാം വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ; മാസ്‌ക് ധരിക്കാതെ എത്തുന്ന യാത്രക്കാരെ വിമാനത്താവളങ്ങൾ പ്രവേശിപ്പിക്കില്ലെന്നും ഉത്തരവ്
ട്രെയിനിലും റെയിൽവേ സ്റ്റേഷനിലും മാസ്‌ക് നിർബന്ധമാക്കി റെയിൽവേ; മാസ്‌ക് ധരിച്ചില്ലെങ്കിൽ പിഴ 500 രൂപയാക്ക് ഉത്തരവിറങ്ങി; പുതിയ ഉത്തരവ് കഴിഞ്ഞ വർഷത്തെ ഉത്തരവ് നിലവിലിരിക്കെ
മാസ്‌ക് ധരിക്കാത്തവർക്കെതിരെ ബലപ്രയോഗം പാടില്ല; വിനയത്തോടെ ധരിക്കാൻ പ്രേരിപ്പിക്കണം; പൊലീസിന് നിയമാനുസൃത നടപടി സ്വീകരിക്കാം; ഡിജിപിയുടെ നിർദ്ദേശം ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ; ചരക്ക് വാഹനങ്ങൾ പരിശോധിക്കരുതെന്നും നിർദ്ദേശം
അവസരം മുതലെടുത്ത് മെഡിക്കൽ സ്റ്റോറുകൾ;  സ്വകാര്യമെഡിക്കൽ സ്ഥാപനത്തിൽ എൻ 95 മാസ്‌കിന് ഈടാക്കുന്നത് 100 രൂപ വരെ; സർജ്ജിക്കൽ മാസ്‌കിന് തോന്നിയ വില;  ഒരേ കമ്പനികൾ പല വില ഈടാക്കുമ്പോൾ പ്രഖ്യാപനത്തിലൊതുങ്ങി വില നിയന്ത്രണം