INVESTIGATIONനവജാത ശിശു മരിച്ചതായി ഡോക്ടർമാർ ഉറപ്പ് വരുത്തി; കുഞ്ഞിന്റെ അവസാനമായി കാണാനായി മുഖം മറച്ചിരുന്ന തുണി മാറ്റിയപ്പോൾ ഞെട്ടൽ; 12 മണിക്കൂറിനുശേഷം കുഞ്ഞ് കരഞ്ഞു; കുഞ്ഞിന് ജീവനുണ്ടെന്ന് വീട്ടുകാർ തിരിച്ചറിഞ്ഞത് സംസ്കാര ചടങ്ങുകൾക്കിടെ; ആശുപത്രി അധികൃതർക്കെതിരെ ആരോപണവുമായി കുഞ്ഞിന്റെ കുടുംബം; തെറ്റ് പറ്റിയിട്ടില്ലെന്ന് ആശുപത്രി അധികൃതർസ്വന്തം ലേഖകൻ10 July 2025 6:09 PM IST
CRICKETഗോവയിലേക്ക് പോയാല്‍ ക്രിക്കറ്റ് ഭാവിയെ കുറിച്ച് ആശങ്ക; യശസ്വി ജയ്സ്വാള്‍ തീരുമാനം തിരുത്തി; ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈക്കായി കളി തുടരും!സ്വന്തം ലേഖകൻ1 July 2025 1:53 PM IST
Top Storiesറിവൈസിങ് കമ്മിറ്റിയിലും സുരേഷ് ഗോപി ചിത്രത്തിന് വെട്ട്; ഹൈന്ദവ ദൈവമായ സീതയുടെ പേര് അനുവദിക്കാന്‍ കഴിയില്ല; 96 ഇടങ്ങളിലും കട്ട് വേണമെന്നും മുംബൈയിലെ പ്രിവ്യൂവിന് ശേഷം സെന്‍സര്‍ ബോര്‍ഡ്; വല്ലാത്ത അവസ്ഥയെന്ന് സംവിധായകന് പ്രവീണ്‍ നാരായണന്സ്വന്തം ലേഖകൻ26 Jun 2025 5:26 PM IST
INVESTIGATIONരാത്രി നേരം ഊബറിൽ യാത്ര; ഇടയ്ക്ക് ഡ്രൈവറിന്റെ സ്വഭാവത്തിൽ മാറ്റം; റൂട്ട് മാറ്റി ഓടിച്ചതും വനിത പൈലറ്റിന് വെപ്രാളം; പാതി വഴിയിൽ വെച്ച് രണ്ട് അജ്ഞാതരുടെ എൻട്രി; ആകെ ഭയന്ന് വിറച്ച് യുവതി; ഒടുവിൽ പോലീസിനെ കണ്ടതും ട്വിസ്റ്റ്!മറുനാടൻ മലയാളി ബ്യൂറോ22 Jun 2025 4:10 PM IST
STARDUST'അവർക്ക് കടന്നുവരാൻ രഹസ്യ വാതില്‍ ഉണ്ട്; ചിലപ്പോഴൊക്കെ ഷാരൂഖും അതുവഴി വന്ന് പോകാറുണ്ട്...!'; പാചകക്കാരന്റെ വെളിപ്പെടുത്തലിൽ ഞെട്ടൽ; 'ഖാന്' കുടുംബം മുംബൈയിലെ ആ റെസ്റ്റോറന്റിലെത്തിയാൽ ആദ്യം ചെയ്യുന്നത്; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ ചർച്ച!മറുനാടൻ മലയാളി ബ്യൂറോ16 Jun 2025 10:46 PM IST
INVESTIGATION'രാത്രി റൂമിൽ വരണം; സഹകരിച്ചില്ലെങ്കില്‍ ജോലി കളയും..!'; ഭീഷണി മറയാക്കി യുവതിയെ മാനേജർ പീഡിപ്പിച്ചത് വർഷങ്ങളോളം; വിവാഹം കഴിഞ്ഞിട്ടും മോശമായി പെരുമാറി; ഒടുവിൽ പോലീസിൽ പരാതി നൽകിയപ്പോൾ സംഭവിച്ചത്!മറുനാടൻ മലയാളി ബ്യൂറോ11 Jun 2025 9:20 PM IST
INDIAമുംബൈയിലെ മിഥി നദീഖനനം; കേരളത്തില്‍ നിന്നുള്‍പ്പെടെ 1.25 കോടിയുടെ സ്വത്തുക്കള്‍ പിടിച്ചെടുത്ത് ഇ.ഡിസ്വന്തം ലേഖകൻ9 Jun 2025 6:40 AM IST
INDIAജോലി അന്വേഷിച്ച് ഭര്‍ത്താവ് മുംബൈക്ക് പോയി; ഭര്‍തൃ സഹോദരനെ വിവാഹം കഴിച്ച് യുവതിസ്വന്തം ലേഖകൻ7 Jun 2025 1:58 PM IST
CRICKETഅന്ന് സുന്ദറിനെ നിലത്തുവീഴ്ത്തി ഗുജറാത്തിനെ കീഴടക്കിയ 'ബുമ്രായുധം'; അഞ്ചാം ഓവറില്‍ ബുമ്രയെ നിലംതൊടിക്കാതെ ജോഷ് ഇന്‍ഗ്ലിസിന്റെ കടന്നാക്രമണം; ആ മരണയോര്‍ക്കറില്‍ ശ്രേയസിന്റെ സര്‍ജിക്കല്‍ സ്ട്രൈക്കും; മുംബൈയെ വീഴ്ത്തി പഞ്ചാബ് 'കിങ്സ്' ആയത് ഇങ്ങനെസ്വന്തം ലേഖകൻ2 Jun 2025 6:14 PM IST
INVESTIGATIONവിമാനം ലാൻഡ് ചെയ്തതും ടെൻഷൻ; വെപ്രാളം പിടിച്ച് നടത്തം; മുഖത്ത് നല്ല കള്ളലക്ഷണം; അസാധാരണ പ്രവർത്തികൾ ശ്രദ്ധിച്ച കസ്റ്റംസ് പിടിച്ചുനിർത്തി പരിശോധിച്ചു; ബാഗ് തുറന്നതും ആളുകൾ കുതറിമാറി; കണ്ടത് ഇഴഞ്ഞു നീങ്ങുന്ന അതിഥികളെ; കൂടെ മറ്റൊരു വസ്തുവും!മറുനാടൻ മലയാളി ബ്യൂറോ2 Jun 2025 3:42 PM IST
CRICKETജയിച്ച പഞ്ചാബിനും തോറ്റ മുംബൈയ്ക്കും കനത്ത പിഴ; ശ്രേയസ് അയ്യര്‍ക്ക് 24 ലക്ഷം രൂപ പിഴ; ഹാര്‍ദിക് പാണ്ഡ്യക്ക് 30 ലക്ഷം; കുറഞ്ഞ ഓവര്‍ നിരക്കിന് ഇംപാക്ട് പ്ലേയര്‍ ഉള്‍പ്പെടെ കളിച്ചവര്‍ക്കെല്ലാം 'കൂട്ടപ്പിഴ' ചുമത്തി ബിസിസിഐസ്വന്തം ലേഖകൻ2 Jun 2025 11:17 AM IST
Top Stories'ഞാനും ഭാര്യയും കിടക്കുന്നത് റോഡിലാണോ? മുസ്ലീങ്ങള്‍ക്ക് മുംബൈയില്‍ വാടകവീട് കിട്ടില്ലെന്നത് കുപ്രചാരണം; ഒരു കൈയില്‍ മദ്യവും മറുകൈയില്‍ പന്നിയിറച്ചിയും പിടിച്ചയാളായിരുന്നു ജിന്ന'; മോദിയെ വിമര്‍ശിക്കുമ്പോള്‍ കൈയടിച്ചിരുന്ന പാക്കിസ്ഥാനികള്‍ കൂട്ടത്തോടെ ജാവേദ് അക്തറിനെതിരെഎം റിജു31 May 2025 10:03 PM IST