You Searched For "മുഖ്യമന്ത്രി"

അതൃപ്തി പുറത്തുവിട്ടാല്‍ നല്ല പ്രവര്‍ത്തനങ്ങളെ തെറ്റായ ചിത്രീകരണത്തിന് ഇടയാക്കും; എല്ലാവരും ശ്രദ്ധിക്കേണ്ട കാര്യമാണിത്;  കേരളത്തില്‍ നെഗറ്റിവ് ആയ കാര്യങ്ങള്‍ ബോധപൂര്‍വം ഉണ്ടാക്കാന്‍ ശ്രമം; ഡോ. ഹാരിസിനെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി; പ്രതികരണത്തിന് പിന്നില്‍ രാഷ്ട്രീയമില്ല; പ്രതികരിക്കേണ്ടിവന്ന സാഹചര്യം മനസിലാക്കണമെന്ന് ഹാരിസിന്റെ മറുപടി
വയനാടിനായി 765 കോടി പിരിച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞു;  ഞാന്‍ ഉള്‍പ്പെടെ നിരവധി വീടുകള്‍ പലരും വാഗ്ദാനം ചെയ്തു;  നാട്ടുകാരും മറ്റ് സംസ്ഥാനവും സഹായിച്ചാല്‍ ചെകുത്താന്‍ എങ്ങനെ രക്ഷകന്‍ ചമയും; നാട്ടുകാരുടെ പണം പിരിച്ചു പുട്ടടിക്കാന്‍ ഉള്ള ഒരു പദ്ധതി;  വയനാട് ദുരന്തവും പിണറായി വിജയന്‍ എന്ന മഹാദുരന്തവും; രൂക്ഷവിമര്‍ശനവുമായി അഖില്‍ മാരാര്‍
രാജ്യത്തിന്റെ സാമ്രാജ്യത്വ വിരുദ്ധമുഖം നഷ്ടപ്പെട്ടു; അമേരിക്കന്‍ സമ്മര്‍ദ്ദം മൂലം ഇസ്രയേലിനെ എതിര്‍ക്കാന്‍ കഴിയുന്നില്ല; ഇറാന്റെ ആക്രമണം പോലും അപലപിച്ചില്ല; വിദ്യാഭ്യാസ രംഗത്തില്‍ കാവിവല്‍ക്കരണ ശ്രമം: കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി
ഇസ്രയേലിലെ സയണിസ്റ്റുകളും ആര്‍എസ്എസും ഇരട്ടപെറ്റ സഹോദരങ്ങള്‍; കോണ്‍ഗ്രസ് തുടങ്ങിവെച്ചത് ബിജെപി വീറോടെ നടപ്പാക്കുന്നു; ശരിയല്ലാത്ത കേന്ദ്രനയത്തിനെതിരെ എല്‍ഡിഎഫ് സര്‍ക്കാര്‍ നിലപാടെടുക്കുന്നുവെന്ന് മുഖ്യമന്ത്രി;  മഹാറാലിയോടെ എസ്എഫ്‌ഐ അഖിലേന്ത്യ സമ്മേളനത്തിന് സമാപനം
ഗവര്‍ണറോട് അനാദരവ് കാട്ടാന്‍ ഉദ്ദേശിച്ചല്ല മന്ത്രി പരിപാടിക്ക് എത്തിയത്; ഭരണഘടനാബാഹ്യമായ കൊടിയും ചിഹ്നവും ഔദ്യോഗിക പരിപാടിയില്‍ കണ്ടാല്‍ ഒരു മന്ത്രി എങ്ങനെയാണോ പെരുമാറേണ്ടത്, അത് മാത്രമേ ശിവന്‍കുട്ടി ചെയ്തിട്ടുള്ളൂ; വീണ്ടും മുഖ്യമന്ത്രിയുടെ മറുപടി; കത്ത് യുദ്ധം തുടരുന്നു
വി എസ് അച്യുതാനന്ദനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച് മുഖ്യമന്ത്രി; എസ്യുടി ആശുപത്രിയിലെത്തിയ പിണറായി ഡോക്ടര്‍മാരോടും വിഎസിന്റെ കുടുംബത്തോടും ആരോഗ്യസ്ഥിതി തിരക്കിയ ശേഷം മടങ്ങി; ആരോഗ്യനില വിലയിരുത്താന്‍ ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരും
അന്ന് മരുഭൂമിപോലെ ശൂന്യമായിരുന്നു; പക്ഷെ ഇന്ന് കണ്ടത് തിരക്കുപിടിച്ച നഗരങ്ങളാണ്..!; ഭീകരാക്രണത്തിന് പിന്നാലെ നിശബ്ദമായ ആ സ്വർഗം വീണ്ടും ഉണർന്നു; വിനോദസഞ്ചാരികള്‍ തിരികെയെത്തി തുടങ്ങിയെന്ന് മുഖ്യമന്ത്രി; വൈറലായി ദൃശ്യങ്ങൾ!
സിബിഐയുടേയോ ഇഡിയുടേയോ തലപ്പത്തെത്താന്‍ സാധ്യതയുള്ള ഉദ്യോഗസ്ഥന്‍; സംസ്ഥാന പോലീസ് മേധാവിയാകാനുള്ള പട്ടികയിലും ഉള്‍പ്പെട്ടു; എന്നിട്ടും സംസ്ഥാന സര്‍ക്കാറിന് അനിഷ്ടം; അഗ്‌നിരക്ഷാ മേധാവി ഡിജിപി യോഗേഷ് ഗുപ്തയ്ക്ക് കേന്ദ്രം ആവശ്യപ്പെട്ട ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാതെ സര്‍ക്കാര്‍; മുഖ്യമന്ത്രിയെ കണ്ടിട്ടും ഫലമില്ല
ഇസ്രായേലിലെ സയണിസത്തിന്റെ ഇരട്ട സഹോദരനാണ് ആര്‍.എസ്.എസ്; ഇറാനില്‍ നടത്തിയ നെറികെട്ട ആക്രമണത്തെ എന്തേ നമ്മുടെ രാജ്യം അപലപിച്ചില്ല; ഇസ്രയേല്‍ ലോക പൊലീസ് ചമയുകായാണ്;  നിലമ്പൂരില്‍ ആഗോള സംഘര്‍ഷം ചര്‍ച്ചയാക്കി മുഖ്യമന്ത്രി പിണറായി
ചരിത്രം ഒരുകാലത്തും വഞ്ചനയെ പൊറിപ്പിക്കുകയോ വഞ്ചനയ്ക്ക് മാപ്പ് കൊടുക്കുകയോ ചെയ്തിട്ടില്ല; അന്‍വറിനെതിരെ വീണ്ടും പിണറായി;  സമൂഹം അംഗീകരിക്കാത്ത ചിലരാണ് ജമാഅത്തെ ഇസ്ലാമി; 2011ല്‍ സ്വീകരിച്ച അതേ നിലപാട് കൂടുതല്‍ കരുത്തോടെ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി