KERALAMകപ്പല്‍ അപകടം വലിയ ആശങ്ക ഉണ്ടാക്കുന്നത്; കപ്പല്‍ ഇന്ധനം പുറത്തെടുക്കും വരെ 20 നോട്ടിക്കല്‍ മൈല്‍ ദൂരം മത്സ്യബന്ധനം പാടില്ല; മത്സ്യത്തൊഴിലാളികള്‍ക്ക് ആറ് കിലോ അരിയും, ഒരു കുടുംബത്തിന് 1000 രൂപ വീതവും നല്‍കുമെന്ന് മുഖ്യമന്ത്രിമറുനാടൻ മലയാളി ബ്യൂറോyesterday
Right 1സമ്മാനമായി നിലവിളക്കും മുണ്ടും; പൊന്നാട അണിയിച്ച് ആദരിക്കല്‍; ക്ലിഫ് ഹൗസില്‍ നേരിട്ടെത്തി മുഖ്യമന്ത്രിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഗവര്‍ണര്‍; ചില്ലറ തര്‍ക്കങ്ങള്‍ ഉണ്ടെങ്കിലും രാജേന്ദ്ര ആര്‍ലേക്കറുമായി നല്ല ബന്ധം കാത്ത് പിണറായി വിജയനുംമറുനാടൻ മലയാളി ബ്യൂറോ6 Days ago
STATEയുഡിഎഫും ബിജെപിയും നാട്ടില്‍ എന്തോ സംഭവിച്ചു എന്ന മട്ടില്‍ ആഘോഷിക്കുകയാണ്; ദേശീയപാത വികസനം യഥാര്‍ഥ്യമാകാന്‍ കാരണം ഇടത് സര്‍ക്കാര്‍; ദേശീയ പാത ആകെ തകരാറില്‍ എന്ന് കരുതേണ്ട; നേട്ടങ്ങള്‍ എണ്ണി പറഞ്ഞുകൊണ്ട് പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്ത് മുഖ്യമന്ത്രിമറുനാടൻ മലയാളി ബ്യൂറോ7 Days ago
STATEഒന്നും നടക്കില്ലെന്ന് വെല്ലുവിളിച്ചവരൊക്കെ ഇപ്പോള്‍ നിശ്ശബ്ദരായി; പ്രകടമായ മാറ്റം ജനങ്ങള്‍ അനുഭവിച്ചറിയുകയാണ്; വികസനത്തിന്റെയും സാമൂഹ്യ പുരോഗതിയുടെയും ഒന്‍പത് വര്‍ഷങ്ങള്‍ പിന്നിട്ടു; ലക്ഷ്യം നവകേരളം; സര്‍ക്കാരിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് വെളളിയാഴ്ച എന്നും നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രിമറുനാടൻ മലയാളി ബ്യൂറോ10 Days ago
SPECIAL REPORTവിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റില്‍ ഉമ്മന്‍ ചാണ്ടി എന്ന വാക്കുപോലും മിണ്ടാതെ സിപിഎമ്മും മുഖ്യമന്ത്രിയും പ്രചാരണം പൊടിപൊടിക്കവേ എല്ലാം പൊളിച്ച് കെ വി തോമസിന്റെ കുറിപ്പ്; ഇടഞ്ഞുനിന്ന അദാനിയെ 15 മിനിറ്റ് കൊണ്ട് ഉമ്മന്‍ ചാണ്ടി വഴിക്കാക്കിയെന്ന് കുറിപ്പ്; കടുത്ത അമര്‍ഷവും അതൃപ്തിയും അറിയിച്ച് പിണറായി; തോമസിന്റെ ഡല്‍ഹി കസേര തെറിക്കുമോ?മറുനാടൻ മലയാളി ബ്യൂറോ26 Days ago
STATE'എമ്പുരാന് ഒരു കമ്യൂണിസ്റ്റ് സിനിമയല്ല, അതൊരു രാഷ്ട്രീയ സിനിമ പോലുമല്ല; എന്നിട്ടും ചില ഭാഗങ്ങള്‍ കാരണം സിനിമ ആക്രമിക്കപ്പെട്ടു; സിബിഎഫ്സിയേക്കാള്‍ വലിയ സെന്‍സര്‍ ബോര്‍ഡായി ആര്‍എസ്എസ് പ്രവര്‍ത്തിക്കുന്നു' എന്ന് മുഖ്യമന്ത്രിമറുനാടൻ മലയാളി ബ്യൂറോ6 April 2025 5:42 PM
Top Storiesപ്രേമചന്ദ്രനെ 'പരനാറി' എന്ന് വിളിച്ച മാധ്യമ പ്രവര്‍ത്തകനെ 'എടോ ഗോപാലകൃഷ്ണാ' എന്ന് വിളിച്ച പിണറായിയെ 'ദൈവം തമ്പുരാന്' എന്ന് വിളിക്കണമായിരിക്കും; കാരണഭൂതമെന്ന് കേട്ടപ്പോള്‍ തിളയ്ക്കാത്തതൊന്നും 'ദുര്‍ഭൂതമെന്നു' കേള്‍ക്കുമ്പോഴും വേണ്ട; കെ സിയെ പിന്തുണച്ച് യുവ നേതാക്കള്മറുനാടൻ മലയാളി ബ്യൂറോ24 March 2025 9:58 AM
Right 1ലോക്സഭാ മണ്ഡല പുനര്‍നിര്‍ണ്ണയത്തില്‍ കേന്ദ്രത്തിന്റേത് ധൃതി പിടിച്ച നീക്കം; ജനസംഖ്യ നിയന്ത്രണം നടപ്പാക്കിയ സംസ്ഥാനങ്ങള്‍ ശിക്ഷിക്കപ്പെടരുത്; ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ആശങ്ക തീര്‍ക്കണമെന്ന് മുഖ്യമന്ത്രി; തമിഴ്നാടിന് പുറമേ എതിര്‍പ്പുമായി കേരളവുംമറുനാടൻ മലയാളി ബ്യൂറോ14 March 2025 2:19 PM
Top Stories'മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍' ആവര്‍ത്തിച്ച് ചെന്നിത്തല; ഇടക്കിടക്ക് മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്ന് വിളിച്ച് ഓരോ ചോദ്യം ചോദിച്ചാല്‍ പോര, നാട് നേരിടുന്ന പ്രശ്നം മനസിലാക്കണമെന്ന് ക്ഷുഭിതനായി മുഖ്യമന്ത്രി, 'അണ്‍പാര്‍ലമെന്ററി അല്ലല്ലോ' എന്ന് ചെന്നിത്തലയും സതീശനും; സംസ്ഥാനത്തെ അതിക്രമങ്ങളെക്കുറിച്ചുള്ള 'അടിയന്തര പ്രമേയ' ത്തിനിടെ സഭയില്‍ വാക്പോര്സ്വന്തം ലേഖകൻ3 March 2025 8:07 AM
Right 1കേരള രാഷ്ട്രീയത്തിലെ ഒരിക്കലും അവഗണിക്കാന്‍ കഴിയാത്ത രമേശ് ചെന്നിത്തല.... അടുത്ത മുഖ്യമന്ത്രിയായി അദ്ദേഹം വരട്ടെയെന്ന് ഞാന്‍ ആശംസിക്കുകയാണ്; രവി പിള്ളയെ ആദരിക്കുന്ന വേദിയിലേക്ക് പിണറായിയെ വിളിച്ചു വരുത്തി മനപ്പൂര്‍വ്വം അപമാനിച്ചുവോ? ആ സ്വാഗതം പറച്ചിലില്‍ മുഖ്യമന്ത്രി കടുത്ത അതൃപ്തിയില്‍; ഇനി രാജ്മോഹനുമായി സഹകരണമില്ലമറുനാടൻ മലയാളി ബ്യൂറോ6 Feb 2025 3:35 AM
STATEആര്‍എസ്എസിനെ പ്രീണിപ്പിക്കേണ്ട ഘട്ടം സിപിഎമ്മിന് ഉണ്ടായിട്ടില്ല; ആര്‍എസ്എസ് ശാഖയ്ക്ക് കാവല്‍ നിന്നതും ഗോള്‍വാള്‍ക്കര്‍ ചിത്രത്തിന് മുന്നില്‍ വണങ്ങി നിന്നതും ആരാണ്? കോണ്‍ഗ്രസിനെയും മാധ്യമങ്ങളെയും പഴിച്ച് മുഖ്യമന്ത്രിമറുനാടൻ മലയാളി ബ്യൂറോ10 Sept 2024 1:58 PM
ASSEMBLYക്ഷേമ പെന്ഷന് ഇനിയും കൂട്ടും; കേന്ദ്ര സമീപനത്തിലെ പണ ഞെരുക്കത്തിനിടയിലും വികസന-ക്ഷേമ പദ്ധതികളില്‍ പിന്നോട്ടില്ല; ചട്ടത്തില്‍ മറുപടിയുമായി പിണറായിമറുനാടൻ ന്യൂസ്10 July 2024 3:21 AM