SPECIAL REPORTവരുന്നതു രാജ്ഭവന്റെ ഔദ്യോഗിക ജേര്‍ണലിലാണ് എന്നതുകൊണ്ട് ആ അഭിപ്രായങ്ങളെല്ലാം സര്‍ക്കാര്‍ അതുപോലെ പങ്കിടുന്നു എന്ന് കരുതേണ്ട ആവശ്യമില്ല; 'ഗവര്‍ണ്ണറുടെ അധികാരങ്ങളില്‍' പിണറായിയ്ക്ക് വ്യത്യസ്ത അഭിപ്രായം; കാവിക്കൊടിയേന്തിയ ഭാരതാംബയെ ഒഴിവാക്കി മുഖ്യമന്ത്രിയെ സ്വീകരിച്ച് ഗവര്‍ണ്ണറും; രാജ്ഭവന് ഇനി ഔദ്യോഗിക പ്രസിദ്ധീകരണവും; ആര്‍ട്ടിക്കിള്‍ 200ല്‍ മുഖ്യമന്ത്രി പറഞ്ഞത്മറുനാടൻ മലയാളി ബ്യൂറോ28 Sept 2025 11:59 AM IST
SPECIAL REPORTസംസ്ഥാന സര്‍ക്കാരിന്റെ പ്രതിഛായ മെച്ചപ്പെടുത്താന്‍ വേണ്ടിയുള്ള പദ്ധതികളുടെ വിലയിരുത്തലിന് എത്തിയ രാജ്യാന്തര വിദഗ്ധസംഘങ്ങളെ കാണുന്നത് ഒഴിവാക്കി ഐഎഎസ് ഉന്നതന്;തുടര്‍ഭരണ അട്ടിമറിക്കുള്ള ശ്രമങ്ങള്‍ സെക്രട്ടറിയേറ്റില്‍ സജീവമെന്ന ആശങ്കയില്‍ പിണറായി; താക്കോല്‍ സ്ഥാനക്കാരന് വിദഗ്ധരെ കാണാന്‍ 'മനസില്ല', ലോക ബാങ്ക് സംഘത്തിന് കടുത്ത അതൃപ്തിമറുനാടൻ മലയാളി ബ്യൂറോ26 Sept 2025 7:41 AM IST
SPECIAL REPORTഉദ്ഘാടന ചടങ്ങ് തീരാറായതോടെ പ്രതിനിധികള്‍ മൂന്ന് സെഷനിലേക്കും ഭക്ഷണത്തിനായും പിരിഞ്ഞപ്പോള്‍ എടുത്ത ചിത്രം വച്ചാണ് പ്രചാരണം; പമ്പയിലെ ആളില്ലാ കസേരയില്‍ ഗോവിന്ദന്റെ 'എഐ വാദം' പ്രശാന്തും തള്ളി; ആഗോള അയ്യപ്പ സംഗമത്തില്‍ എത്ര കിട്ടിയെന്ന കണക്കുകള്‍ ഇനിയും ആര്‍ക്കും അറിയില്ല; പന്തളത്തെ വിശ്വാസ സംഗമം വിജയമായപ്പോള്മറുനാടൻ മലയാളി ബ്യൂറോ23 Sept 2025 6:41 AM IST
KERALAMകേരളീയ സമൂഹത്തില്‍ ആട്ടിന്‍തോലണിഞ്ഞ ചെന്നായകളുണ്ട്; അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട ഒരു സമൂഹത്തില്‍ ഐക്യം സാധ്യമാകില്ല; കേരള ജനത സമാധാനം ആഗ്രഹിക്കുന്നു: കത്തോലിക്കാ സഭ പുനരൈക്യ വാര്‍ഷികത്തില്‍ മുഖ്യമന്ത്രിമറുനാടൻ മലയാളി ബ്യൂറോ20 Sept 2025 10:28 PM IST
Top Stories480 കിലോമീറ്റര്‍ 2025 ഡിസംബറോടെ പൂര്‍ത്തിയാകും; ബാക്കിയുള്ള 2026 മാര്‍ച്ചിലും; നടാലില്‍ ബസുകള്‍ക്ക് കൂടി സഞ്ചരിക്കുന്ന വിധത്തില്‍ അടിപ്പാത വേണം; ചില സ്ഥലങ്ങളില്‍ പ്രവൃത്തി മന്ദഗതിയില്‍; മെല്ലെപ്പോക്ക് നടത്തുന്ന കരാറുകാര്‍ക്കെതിരെ നടപടി വേണമെന്ന് മുഖ്യമന്ത്രി; കേരളത്തിലെ 'ദേശീയ പാതാ' സ്വപ്നങ്ങള്‍ അന്തിമ ഘട്ടത്തില്മറുനാടൻ മലയാളി ബ്യൂറോ11 Sept 2025 7:37 PM IST
EXCLUSIVEക്ലിഫ് ഹൗസില്‍ ഗോശാല പണിത് ഗോ സേവ; കറുത്ത വസ്ത്രം ഇടാന്‍ കഴിയാത്തതു കൊണ്ട് കറുത്ത കാറില്‍ യാത്ര; ഇനി 1008 ഭക്തരുമായി ഒരുമിച്ചിരുന്നുള്ള 'ശരണം വിളി'; 'ശരണം' എന്ന ശബ്ദത്തില്‍ ദോഷം വിലയം പ്രാപിക്കും! പമ്പയിലെ ആഗോള അയ്യപ്പ സംഗമത്തിന് പിന്നിലും 'ദൈവമേ രക്ഷിക്കൂ' എന്ന ചിന്ത മാത്രം; അയ്യപ്പ സംഗമം: ജീവന് കാക്കാന്‍ 'രാജാവിന്റെ' അവസാന ശ്രമം; ആ ജ്യോതിഷ ചാര്‍ത്ത് മറുനാടന്‍ പുറത്തു വിടുന്നുമറുനാടൻ മലയാളി ബ്യൂറോ30 Aug 2025 10:01 AM IST
SPECIAL REPORTഊരിപ്പിടിച്ച വാളുകള്‍ക്ക് ഇടയിലൂടെ നടക്കാം; എന്നാല്‍ മുരിങ്ങൂരും പോട്ടയും കടന്ന് കാറില്‍ തൃശൂരിലെത്തുക അതിലും വലിയ വെല്ലുവിളി; മുഖ്യമന്ത്രിക്കായി തൃശൂരില്‍ വന്‍ സുരക്ഷാ സന്നാഹം, പിന്നാലെ യാത്ര റദ്ദാക്കി; കാരണം മോശം റോഡിലെ കുണ്ടും കുഴിയുമോ? പൊതുമരാമത്ത് ഇതുവല്ലതും അറിയുന്നുണ്ടോ?മറുനാടൻ മലയാളി ബ്യൂറോ17 Aug 2025 7:53 AM IST
SPECIAL REPORTരാജ്യത്തിന്റെ പരമാധികാരത്തിനുനേരെ പുറമേ നിന്ന് സാമ്രാജ്യത്വ ഭീഷണികള്‍ ഉയരുന്ന ഘട്ടത്തില്‍ തന്നെ ജനങ്ങളുടെ ഒരുമയെ ഛിദ്രമാക്കാന്‍ പോരുന്ന വിപത്കരമായ ഭീഷണികള്‍ അകമേനിന്നും ഉയരുന്നു; ഒറ്റമനസ്സോടെ എല്ലാത്തിനേയും തോല്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി; സംസ്ഥാനത്തും വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്മറുനാടൻ മലയാളി ബ്യൂറോ15 Aug 2025 11:22 AM IST
SPECIAL REPORTകൂട്ടുകാരന് മുജീബുമൊത്ത് പട്ടത്തെ നജീബിന്റെ വീട്ടിലെത്തി അന്‍വറുമായി ചര്‍ച്ച നടത്തി; ആ കൂടിക്കാഴ്ച സംശയങ്ങള്‍ ദൂരീകരിക്കണമെന്ന മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശ പ്രകാരം; തനിക്കെതിരെ വ്യാജ രേഖ നിര്‍മ്മിച്ചത് പോലീസിനുള്ളില്‍ ഉള്ളവര്‍; എംആര്‍ അജിത് കുമാറിന്റെ മൊഴി പുറത്ത്; എഡിജിപിയുടെ വിശദീകരണം പിണറായി ഇടപെടലിന് തെളിവ്മറുനാടൻ മലയാളി ബ്യൂറോ15 Aug 2025 10:58 AM IST
SPECIAL REPORTഓരോ ഫയലിലും ഓരോ ജീവനുണ്ട്! മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പിണറായി ഓര്‍മ്മിപ്പിച്ചത് അക്ഷരംപ്രതി നടപ്പായത് ഒന്‍പത് കൊല്ലത്തിന് ശേഷം; ഷെറിന്റെ മോചന ഫയലുകളില്‍ വകുപ്പു തല നടപടികളുണ്ടായത് അതിവേഗം; കോടതി വിധികള്‍ വിശദമായി പരിശോധിക്കാതെ അനുമതി നല്കിയ നിയമ വകുപ്പ്; ഇനിയും ഇങ്ങനെയാകട്ടെ ഫയല്‍ നീക്കം! ഇടതു പ്രമുഖന് പിറകെ നടന്നത് വെറുതെയാകാത്ത കഥമറുനാടൻ മലയാളി ബ്യൂറോ16 July 2025 8:31 AM IST
SPECIAL REPORTമുഖ്യമന്ത്രി അമേരിക്കയില്‍ നിന്നും വിമാനം ഇറങ്ങിയത് സമസ്തയേയും കാന്തപുരത്തേയും പിണക്കിയത് ശരിയായില്ലെന്ന അഭിപ്രായത്തില്‍; മന്ത്രി ശിവന്‍കുട്ടിയോട് ചര്‍ച്ചയ്ക്ക് പോകാന്‍ ആവശ്യപ്പെട്ടേക്കും; പികെ ശശിയുടെ കാര്യത്തിലും തീരുമാനം വരും; കെറ്റിഡിസി ചെയര്‍മാനെ മാറ്റില്ല; ഫയലുകള്‍ നേരിട്ട് നോക്കാന്‍ മുഖ്യമന്ത്രിയെത്തി; രണ്ടു ദിവസം കഴിഞ്ഞാല്‍ പിണറായി ഡല്‍ഹിക്ക് പോകുംപ്രത്യേക ലേഖകൻ15 July 2025 9:00 AM IST
SPECIAL REPORTനിലമ്പൂര്‍ ക്രൈസിസ് മറികടക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കണ്ട ഒറ്റമൂലി! രണ്ടാഴ്ച മുമ്പത്തെ മന്ത്രിസഭാ യോഗത്തിലും ചിലര്‍ എതിര്‍പ്പ് അറിയിച്ചു; വോട്ട് കിട്ടാന്‍ വെയിറ്റേജ് മാറ്റമെന്ന ഫോര്മലയും തകര്‍ന്നു; നിയമോപദേശം എതിരായിട്ടും ഡിവിഷന് ബഞ്ചില്‍ പോയി നാണം കെട്ടു; കീമില്‍ പൊളിഞ്ഞത് മന്ത്രി ബിന്ദുവിന്റെ മോഹങ്ങള്‍; നിയമ വകുപ്പിനെ അവഗണിച്ചോ?മറുനാടൻ മലയാളി ബ്യൂറോ11 July 2025 11:04 AM IST