Marketing Featureഇല്ല, മുഖ്യമന്ത്രി ഒന്നും അറിഞ്ഞില്ല! വിവാദം സൃഷ്ടിച്ച സ്പ്രിങ്ക്‌ളർ കരാറിന്റെ വിവരങ്ങൾ പിണറായി വിജയൻ അറിഞ്ഞിരുന്നില്ലെന്ന് അന്വേഷണ റിപ്പോർട്ട്; എല്ലാം തീരുമാനിച്ചത് മുൻ ഐടി വകുപ്പ് സെക്രട്ടറി എം ശിവശങ്കർ; മാധവൻ നായർ കമ്മിറ്റി റിപ്പോർട്ട് മുഖ്യമന്ത്രിക്ക് ക്ലീൻചിറ്റ് നൽകുമ്പോൾ തെളിയുന്നത് സുപ്രധാന കാര്യങ്ങളിൽ പോലും ഒന്നുമറിയാത്ത മുഖ്യമന്ത്രിയുടെ പിടിപ്പുകേട്മറുനാടന് മലയാളി20 Jan 2021 10:20 AM IST
Uncategorizedഇനി മുതൽ നീ ഡ്രാഗൺ ഫ്രൂട്ടല്ല; കമലമാണ്, കമലം; പഴത്തിന് പുതിയ പേര് പ്രഖ്യാപിച്ച് ഗുജറാത്ത് സർക്കാർ; കൗതുകകരമായ വിശദീകരണവുമായി മുഖ്യമന്ത്രിസ്വന്തം ലേഖകൻ20 Jan 2021 11:57 AM IST
ASSEMBLYപ്രതിപക്ഷത്തിന്റെ പാപ്പരത്വത്തിന് തെളിവ്; സ്വപ്നയുടെ മൊഴിയുടെ വിശ്വാസ്യത ചോദ്യം ചെയ്ത് മുഖ്യമന്ത്രി; പ്രതിപക്ഷ നേതാവിന് കൂടുതൽ സമയം അനുവദിക്കുന്നത് കണ്ട് പലപ്പോഴും എനിക്ക് പരാതി തോന്നിയിരുന്നു; എന്നിട്ടും അദ്ദേഹത്തോട് നന്ദിയില്ലല്ലോയെന്നും പിണറായിമറുനാടന് മലയാളി21 Jan 2021 1:50 PM IST
KERALAMകേരളത്തിന്റെ ആവശ്യങ്ങൾ കേന്ദ്രബഡ്ജറ്റിൽ ഉൾപ്പെടുത്തി നേടിയെടുക്കാൻ എംപിമാർ സമ്മർദ്ദം ചെലുത്തണം; സിൽവർ ലൈൻ റെയിൽപാത യാഥാർത്ഥ്യമാക്കുന്നതിന് ഇടപെടണം; മുഖ്യമന്ത്രിമറുനാടന് ഡെസ്ക്23 Jan 2021 7:30 PM IST
SPECIAL REPORTമദ്യത്തിന്റെ വിലകൂട്ടിയതിന് പിന്നിൽ നടന്നത് 200 കോടിയുടെ അഴിമതി; മുഖ്യമന്ത്രി പിണറായിക്കും എക്‌സൈസ് മന്ത്രിക്കും എതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്; ബാർകോഴക്കേസിൽ അന്വേഷണം പ്രഖ്യാപിച്ച പിണറായിക്ക് മറുപണി നൽകാൻ ഒരുങ്ങി ചെന്നിത്തലമറുനാടന് മലയാളി24 Jan 2021 2:06 PM IST
KERALAMമുഖ്യമന്ത്രിയുടെ പരിപാടിയിൽ ക്ഷണിക്കാതെ എത്തി; തൊടുപുഴയിൽ കെപിസിസി അംഗം അറസ്റ്റിൽസ്വന്തം ലേഖകൻ25 Jan 2021 12:41 PM IST
SPECIAL REPORTഅവസാന ആശ്രയമായി മുഖ്യമന്ത്രിയെ കാണാനെത്തി; സുരക്ഷകാരണങ്ങൾ പറഞ്ഞു കർഷകനെ പൊലീസ് ബന്ദിയാക്കിയത് 9 മണിക്കൂർ; തൊടുപുഴ സ്വദേശിയെത്തിയത രണ്ടു വർഷം പിന്നിട്ടിട്ടും ലഭിക്കാത്ത പ്രളയ നഷ്ടപരിഹാരത്തെക്കുറിച്ച് നിവേദനം നൽകാൻമറുനാടന് മലയാളി26 Jan 2021 5:56 AM IST
SPECIAL REPORTഅർഹതപ്പെട്ട എല്ലാവർക്കും വീടെന്ന ലക്ഷ്യം പൂർത്തീകരിക്കുകയാണ് ലക്ഷ്യം; രണ്ടരലക്ഷം വീടുകളിലൂടെ പത്ത്‌ലക്ഷം പേരുടെ സ്വപ്നമാണ് നിറവേറിയതെന്നും മുഖ്യമന്ത്രി; വികസനം എങ്ങിനെ വേണമെന്ന കാഴ്‌ച്ചപ്പാടിന്റെ ഭാഗമാണ് ലൈഫ് മിഷൻ പദ്ധതിയെന്നും പിണറായി വിജയൻമറുനാടന് ഡെസ്ക്28 Jan 2021 1:02 PM IST
KERALAMവികസന പദ്ധതികൾ ആരുടെയെങ്കിലും ആരോപണങ്ങളിൽ ഭയന്ന് സർക്കാർ ഉപേക്ഷിക്കില്ല; ലൈഫ് മിഷനിലേത് സമാനതകളില്ലാത്ത പാർപ്പിട വികസനമെന്ന് മുഖ്യമന്ത്രിസ്വന്തം ലേഖകൻ28 Jan 2021 2:27 PM IST
SPECIAL REPORTആലപ്പുഴ നഗരത്തിലെത്താതെ ഇനി തെക്കോട്ടും വടക്കോട്ടും എളുപ്പത്തിൽ യാത്ര ചെയ്യാം; ദശാബ്ദങ്ങളുടെ കാത്തിരിപ്പിന് ശേഷം ആലപ്പുഴ ബൈപ്പാസ് യാഥാർത്ഥ്യമായി; നാടിന് സമർപ്പിച്ചത് കേന്ദ്ര ഗതാഗതമന്ത്രിയും മുഖ്യമന്ത്രിയും ചേർന്ന്; വേദിയിൽ കോൺഗ്രസിനെ വിമർശിച്ച് മന്ത്രി ജി.സുധാകരൻ; സമയം ഓർമിപ്പിച്ച് പിണറായിയുംമറുനാടന് മലയാളി28 Jan 2021 3:00 PM IST
SPECIAL REPORTരാജഭരണ കാലത്തു പോലും നടക്കാത്ത സംഭവം; അവാർഡ് ജേതാക്കളെ സർക്കാരും മുഖ്യമന്ത്രിയും വിളിച്ചു വരുത്തി അപമാനിച്ചു; കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു ഗ്ലൗസ് ഇട്ടു മുഖ്യമന്ത്രിക്ക് അവാർഡുകൾ വിതരണം ചെയ്യാമായിരുന്നു; അപമാനിതരായിട്ടും അതു തുറന്നു പറയാനുള്ള തന്റേടം ആർക്കുമില്ലാത്തതു കഷ്ടമാണ്; സർക്കാറിനെതിരെ ജി സുരേഷ് കുമാർമറുനാടന് മലയാളി30 Jan 2021 2:07 PM IST
Politicsബംഗാളികൾക്ക് ഇപ്പോഴുമിഷ്ടം ദീദിയെ തന്നെ; മമത ബാനർജി മുഖ്യമന്ത്രിയായി തുടരണമെന്ന് ആഗ്രഹിക്കുന്നത് 54.3 ശതമാനം ആളുകൾ; ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷിനെ പിന്തുണയ്ക്കുന്നത് 22.6 ശതമാനം പേർ; ടൈംസ് നൗ- സീ വോട്ടർ സർവ്വേ ഫലം ഇങ്ങനെമറുനാടന് മലയാളി6 Feb 2021 10:10 PM IST