SPECIAL REPORT'തനിക്ക് ലഭിച്ച എല്ലാ പുരസ്കാരവും മലയാളികള്‍ക്ക്..; എനിക്ക് അഭിനയം അനായാസമല്ല, ഒരു കഥാപാത്രത്തില്‍ നിന്ന് മറ്റൊരു കഥാപാത്രത്തിലേക്ക് മാറുന്നത് പ്രാര്‍ഥനയോടെ; അനായാസമായി തോന്നുന്നെങ്കില്‍ അത് അജ്ഞാത ശക്തിയുടെ അനുഗ്രഹം'; സംസ്ഥാന സര്‍ക്കാരിന്റെ ആദരം ഏറ്റുവാങ്ങി മോഹന്‍ലാലിന്റെ വാക്കുകള്‍ ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ4 Oct 2025 6:59 PM IST
KERALAM'കേരളം ലോകമാധ്യമരംഗത്തിന് നല്കിയ അഭിമാനകരമായ സംഭാവന'; ടി ജെ എസ് ജോര്‍ജിനെ അനുസ്മരിച്ച് മുഖ്യമന്ത്രിസ്വന്തം ലേഖകൻ3 Oct 2025 8:07 PM IST
STATEനാളെ ശബരിമല വിഗ്രഹം അടിച്ചുകൊണ്ടുപോയാല്‍ ആര് സമാധാനം പറയും; സ്വര്‍ണ്ണപാളി നഷ്ടപ്പെട്ടത് യാദൃശ്ചികമല്ല; ദേവസ്വം ബോര്‍ഡ് പ്രസിഡന്റും വകുപ്പ് മന്ത്രിയും രാജി വെക്കണം: എം ടി രമേശ്സ്വന്തം ലേഖകൻ3 Oct 2025 7:27 PM IST
INDIAഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് പൊലീസ് മര്‍ദനം; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചുസ്വന്തം ലേഖകൻ2 Oct 2025 9:28 PM IST
STATE'എനിക്കറിയാം എന്റെ ഫോണ്‍ ടാപ്പ് ചെയ്യപ്പെടുന്നുണ്ടെന്ന്; അത് തിരുവനന്തപുരത്താണോ ഡല്‍ഹിയിലാണോ എന്നതാണ് അറിയേണ്ടത്; രഹസ്യങ്ങളും സ്വാതന്ത്ര്യവുമില്ലാത്ത, ചിന്തിക്കാനുള്ള അവസരം പോലും നിഷേധിക്കപ്പെടുന്ന കാലത്താണ് നമ്മള് ജീവിക്കുന്നത്'; മുഖ്യമന്ത്രിയെ വേദിയില്‍ ഇരുത്തി വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ1 Oct 2025 10:11 AM IST
SPECIAL REPORTശബരിമല പ്രക്ഷോഭം: ഗുരുതരമായ വകുപ്പുകള്‍ ഉള്‍പ്പെട്ട കേസുകള്‍ പിന്‍വലിക്കാന്‍ കഴിയില്ല; അല്ലാത്തവ എത്രയും വേഗം പിന്‍വലിക്കും; നാലര വര്‍ഷമെടുത്ത് ഒഴിവാക്കിയത് 1047 കേസുകള്‍; നിലവിലുള്ളത് 692 കേസുകളെന്ന് മുഖ്യമന്ത്രി നിയമസഭയില്‍; നടപടികള്‍ ഇഴഞ്ഞുനീങ്ങുന്നെന്ന് പരാതിമറുനാടൻ മലയാളി ബ്യൂറോ30 Sept 2025 3:14 PM IST
STATEപലസ്തീന് അംബാസിഡറെ കണ്ട് ഐക്യദാര്‍ഢ്യം അറിയിച്ച് മുഖ്യമന്ത്രി; കേരളം എന്നും ഫലസ്തീന് ജനതയ്ക്കൊപ്പം; ഫലസ്തീന്റെ മുഴുവന്‍ ജനാധിപത്യ അവകാശങ്ങളെയും ഇസ്രായേല്‍ നിഷേധിച്ചുവെന്ന് പിണറായിസ്വന്തം ലേഖകൻ29 Sept 2025 9:22 PM IST
KERALAMമുഖ്യമന്ത്രി പിണറായിയെ തിരക്കി പിണറായിയിലെ വീട്ടിലും തറവാട്ടിലും എംഎല്‍എ ഓഫിസിലും എത്തിയത് മാനസികാസ്വാസ്ഥ്യമുള്ള വ്യക്തി; ആശുപത്രിയിലേക്ക് മാറ്റാന്‍ പോലീസ്മറുനാടൻ മലയാളി ബ്യൂറോ26 Sept 2025 10:38 AM IST
KERALAMഒഴിഞ്ഞ കസേരകള്‍ കാണാത്തത് ചിലര്‍ക്ക് വിഷമമുണ്ടാക്കി; നോര്‍ക്ക ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ വിജയമാണ് സദസിലെ നിറഞ്ഞ കസേരകളെന്നും പിണറായി; മുഖ്യമന്ത്രിയുടെ ട്രോള്‍ ചര്ച്ചകളില്മറുനാടൻ മലയാളി ബ്യൂറോ22 Sept 2025 10:50 PM IST
KERALAMഎസ് പി സി കേഡറ്റുകള്‍ക്ക് യൂണിഫോം സര്‍വീസ് നിയമനത്തിന് നിശ്ചിത ശതമാനം ഒഴിവുകള്‍ മാറ്റിവെച്ചു; സാമൂഹിക പ്രതിബദ്ധതയുടെ മികച്ച മാതൃകകള്‍ സൃഷ്ടിക്കുന്ന സേനയാണ് കേരള പോലീസ്: മുഖ്യമന്ത്രിസ്വന്തം ലേഖകൻ22 Sept 2025 5:31 PM IST
SPECIAL REPORTബി അശോകിനെ പിന്നാലെ നടന്നു വേട്ടയാടാനുള്ള പിണറായിയുടെ മോഹം നടക്കില്ല; സ്ഥലമാറ്റക്കേസില്‍ സര്‍ക്കാരിന്റെ ആവശ്യം തള്ളി; അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ തീര്‍പ്പാക്കുമെന്ന് ഹൈക്കോടതി; മുഖ്യമന്ത്രിയുടെ കീഴിലെ പി ആര് ഡിയിലേക്ക് സ്ഥലം മാറ്റി പാഠം പഠിപ്പിക്കാമെന്ന മോഹത്തിന് തിരിച്ചടിമറുനാടൻ മലയാളി ബ്യൂറോ22 Sept 2025 1:03 PM IST
CYBER SPACEപിണറായിക്ക് നാണവും മാനവും ഉളുപ്പും തീണ്ടിയിട്ടുണ്ടോ എന്ന് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാര്‍ ഓര്‍ത്തിട്ടുണ്ടാവും; 'സഖാക്കന്മാര്ക്ക് ഏറ്റവും പ്രിയപ്പെട്ടവനായി ഞാന്‍ മാറും, സ്വാമിയേ ശരണമയ്യപ്പാ': പരിഹസിച്ച് അഖില്‍ മാരാര്സ്വന്തം ലേഖകൻ22 Sept 2025 10:05 AM IST