You Searched For "മുഖ്യമന്ത്രി"

തട്ടിക്കൂട്ട് ഓണ്‍ലൈന്‍ വെബ്സൈറ്റുകളുടെയും യൂട്യൂബ് ചാനലുകളുടെയും പേരുപറഞ്ഞു മാധ്യമപ്രവര്‍ത്തനത്തിന്റെ മറവില്‍ ബ്ലാക്മെയിലിങ്ങും പണപ്പിരിവും; നിര്‍ണായക ഇടപെടലുമായി കോം ഇന്ത്യ; മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നല്‍കി
മുഖ്യമന്ത്രിക്ക് മുഴുവന്‍ മാര്‍ക്ക്; എതിര്‍പ്പിനോ വിമര്‍ശനത്തിനോ നേരിയ ധൈര്യം പോലുമില്ല; എല്ലാവര്‍ക്കും കയറി കൊട്ടാവുന്ന ചെണ്ടയായി എം വി ഗോവിന്ദന്‍; ഒരേ കാര്യത്തില്‍ രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും പല അഭിപ്രായങ്ങള്‍ പറയുന്ന ആളെന്ന് വിമര്‍ശനം; പൊതുചര്‍ച്ചയില്‍ ഉടനീളം പ്രകടമായത് പിണറായിയുടെ മേല്‍ക്കൈ
മുഖ്യമന്ത്രി കൊളളാം മന്ത്രിമാര്‍ പോരാ; ഗോവിന്ദന്‍ മാഷിനും രൂക്ഷ വിമര്‍ശനം; മെറിറ്റും കഴിവുമെല്ലാം വേണമെന്ന് എന്നും പറയുന്ന പാര്‍ട്ടി സെക്രട്ടറി സ്ഥാനങ്ങള്‍ വീതം വെക്കുന്നത് കണ്ണൂരുകാര്‍ക്ക്; സര്‍ക്കാരിന്റെ നല്ല പ്രവര്‍ത്തനങ്ങള്‍ക്കിടെ നഞ്ച് കലക്കുന്ന പോലെ ചില തീരുമാനങ്ങളും; ആശ വര്‍ക്കര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കാത്തതിനെയും എടുത്തുകുടഞ്ഞ് പ്രതിനിധികള്‍
കോണ്‍ഗ്രസ് ബിജെപിയെ അധികാരത്തിലെത്തിച്ചു; ഇല്ലാത്ത ശക്തി ഉണ്ടെന്ന് കാട്ടി മതനിരപേക്ഷ വോട്ടുകള്‍ ഭിന്നിപ്പിച്ചു; കോണ്‍ഗ്രസിനെ വിശ്വസിക്കാനാകുമോ? മുസ്ലീം ലീഗിനെ പോലുള്ള പാര്‍ട്ടികള്‍ അത് ആലോചിക്കണം; രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി
വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ; അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം; സ്‌കൂളിലെ ക്ലര്‍ക്ക് അപമര്യാദയായി പെരുമാറിയെന്ന് പിതാവിന്റെ പരാതി
എടാ മോനേ എന്നാണ് കുട്ടികളെ ഒരു സിനിമയില്‍ വിളിക്കുന്നത്; ആ സിനിമ കണ്ടിട്ട് കുട്ടികള്‍ റൗഡി ഗ്യാങ് തലവന്മാരുടെ കൂടെ പോയെന്ന പോലീസ് റിപ്പോര്‍ട്ട് കണ്ടു: ആവേശം സിനിമ പരോക്ഷമായി പരാമര്‍ശിച്ച് മുഖ്യമന്ത്രിയുടെ വിമര്‍ശനം; ഇളംതലമുറ വല്ലാതെ ഇന്ന് അസ്വസ്ഥമാണെന്നും സഭാ ചര്‍ച്ചയില്‍
തൃശ്ശൂര്‍ പൂരം വെടിക്കെട്ടും ആന എഴുന്നള്ളിപ്പും മുടങ്ങില്ല;  പൂരം ആചാരത്തിന് കോട്ടം തട്ടാതെ സുരക്ഷയൊരുക്കും;  ആനകളുടെ ഫിറ്റ്‌നസും പൊതുജന സുരക്ഷയും ഉറപ്പു വരുത്തണമെന്നും നിര്‍ദേശം;   ത്യശ്ശൂര്‍ പൂരത്തിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തി മുഖ്യമന്ത്രി;  യോഗത്തില്‍ പങ്കെടുത്ത് സുരേഷ് ഗോപി
അങ്കമാലി- കുണ്ടന്നൂര്‍ ബൈപ്പാസിന് 6500 കോടി, പാലക്കാട്- മലപ്പുറം നാലുവരി പാതയ്ക്ക് 10,840 കോടി; തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡിന് 5000 കോടി; കേരളത്തിന്റെ വ്യവസായ കുതിപ്പിന് കരുത്ത് പകരാന്‍ കേന്ദ്രം പിന്തുണക്കും; പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി
ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിക്ക് കൊച്ചിയില്‍ തുടക്കം; നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കാന്‍ സാധ്യമായ എല്ലാ വഴികളും തേടുമെന്ന് മുഖ്യമന്ത്രി; ഭൂമിയില്ലാത്തതിനാല്‍ നിക്ഷേപകന് മടങ്ങേണ്ടി വരില്ല; പവര്‍ കട്ട് ഇല്ലാത്ത സംസ്ഥാനമാണ് കേരളമെന്നും പിണറായി