You Searched For "മുനമ്പം"

മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന കോടതി ഉത്തരവുകളടക്കം ഉണ്ടായിരിക്കെ കമീഷനെ വെച്ചത് എന്ത് അധികാരത്തില്‍? ഭൂമി അങ്ങനെയല്ലെന്ന് സര്‍ക്കാറിനും ഫാറൂഖ് കോളജിനും പറയാന്‍ കഴിയുമോ?  ഹൈക്കോടതിയുടെ ചോദ്യങ്ങളില്‍ വെട്ടിലായി സര്‍ക്കാര്‍;   മുനമ്പം വിഷയത്തില്‍ പരിഹാരം അകലെ
മുനമ്പം കമ്മീഷന്‍ ജുഡീഷ്യല്‍ സ്ഥാപനമല്ല; സ്വന്തം ശുപാര്‍ശകള്‍ നടപ്പാക്കാന്‍ അധികാരമില്ല; കമ്മീഷന്‍ ഒരു വസ്തുതാന്വേഷണ അതോറിറ്റി മാത്രം; ഹൈക്കോടതിയില്‍ വിശദീകരണം നല്‍കി സംസ്ഥാന സര്‍ക്കാര്‍; രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ മുനമ്പത്തുകാരുടെ കണ്ണില്‍ പൊടിയിടാനോ?
സിവില്‍ കോടതി വഖഫ് സ്വത്തായി പ്രഖ്യാപിച്ചതാണ്;  ആ തീരുമാനത്തിലെ മാറ്റം ഉന്നത കോടതി ഉത്തരവിലൂടെ മാത്രമേ സാധിക്കൂ; സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചത് എന്ത് അധികാരത്തില്‍? വഖഫ് വിഷയം കേന്ദ്രപരിധിയില്‍ ഉള്ളത്; മുനമ്പത്തെ ഹൈക്കോടതിയുടെ നിരീക്ഷണങ്ങള്‍ സംസ്ഥാന സര്‍ക്കാറിന്റെ കണ്ണില്‍ പൊടിയിടലിനെ പൊളിക്കുന്നത്
വഖഫ് ഭേദഗതി ബില്ലിനെ പിന്തുണക്കും; നിലവിലുള്ള വഖ്ഫ് നിയമത്തിലെ നിര്‍ദയമായ വകുപ്പുകളോട് മനസാക്ഷിയുള്ള ആര്‍ക്കും യോജിക്കാന്‍ കഴിയില്ല; കേന്ദ്ര സര്‍ക്കാര്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ബില്ല് അവതരണത്തില്‍ നിന്ന് പിന്നോട്ട് പോവരുത്; മോദി സര്‍ക്കാറിന്റെ വിവാദ ബില്ലിനെ പിന്തുണച്ച് ഫ്രാന്‍സിസ് ജോര്‍ജ് എംപി; വെട്ടിലായി യുഡിഎഫ്