KERALAMശബരിമല ഓർഡിനൻസ്: യുഡിഎഫ് എംപിമാർ പ്രധാനമന്ത്രിയെ കാണുമെന്നോ? ഞാനും എ.കെ.ആന്റണിയുമൊന്നും ഇക്കാര്യം അറിഞ്ഞില്ലല്ലോ! കുഞ്ഞാലിക്കുട്ടി അടക്കമുള്ള എംപിമാരെ തള്ളി മുല്ലപ്പള്ളി; യുഡിഎഫിലെ ഭിന്നത മറ നീക്കി പുറത്ത്മറുനാടന് മലയാളി3 Jan 2019 10:46 PM IST
KERALAMപെരിയ ഇരട്ടക്കൊലപാതകക്കേസ് അട്ടിമറിക്കുന്നത് സർക്കാർ; സിബിഐ പലവട്ടം ആവശ്യപ്പെട്ടിട്ടും കേസ് ഡയറിയും രേഖകളും നൽകിയില്ല; കേസിൽ അന്വേഷണം വഴിമുട്ടിയെന്ന കോടതിയിലെ സിബിഐയുടെ വെളിപ്പെടുത്തൽ ഞെട്ടലുളവാക്കുന്നതാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻമറുനാടന് മലയാളി19 Aug 2020 5:17 PM IST
KERALAMതദ്ദേശ തിരഞ്ഞെടുപ്പിൽ പ്രോക്സി വോട്ടുകൾ ചെയ്യാനും പോസ്റ്റൽ വോട്ടുകൾ ഏർപ്പെടുത്താനും ഏകപക്ഷീയമായി തീരുമാനമെടുത്ത സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം ജനാധിപത്യ വിരുദ്ധവും ഏകാധിപത്യപരവും; പ്രോക്സി വോട്ടുകൾക്കെതിരെ മുല്ലപ്പള്ളിസ്വന്തം ലേഖകൻ21 Aug 2020 11:27 AM IST
Politicsകോൺഗ്രസിന്റെ ഇടക്കാല അധ്യക്ഷ പദവി ഒഴിയാൻ സോണിയ ഗാന്ധി സന്നദ്ധത അറിയിച്ചു; പുതിയ മുഴുവൻ സമയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിന് അവസരം ഒരുക്കുന്നതിനും താൻ ആഗ്രഹിക്കുന്നതായി കോൺഗ്രസ് നേതാക്കൾക്കെഴുതിയ മറുപടിക്കത്തിൽ സോണിയ; നാളെ നടക്കുന്ന പ്രവർത്തക സമിതി യോഗത്തിന് മുന്നോടിയായി ഡൽഹിയിൽ തിരക്കിട്ട ചർച്ചകൾ; തിരുത്തൽ വാദികളുടെ അസാധാരണ നീക്കത്തിൽ ഉലഞ്ഞ് കോൺഗ്രസ്; കേരളത്തിലെ നേതാക്കൾക്ക് പ്രസ്താവന വിലക്കേർപ്പെടുത്തി മുല്ലപ്പള്ളിമറുനാടന് മലയാളി23 Aug 2020 6:04 PM IST
KERALAMശശി തരൂർ എംപിക്കെതിരെയുള്ള വിമർശനം: പരസ്യ പ്രസ്താവന അരുത്; എ.ഐ.സി.സി നിർദ്ദേശം പാലിക്കണമെന്ന് മുല്ലപ്പള്ളിമറുനാടന് മലയാളി29 Aug 2020 2:51 PM IST
KERALAMഅനുവിന്റെ മരണം: മുഖ്യമന്ത്രിയുടേയും പിഎസ് സി ചെയർമാന്റെയും പേരിൽ പ്രേരണാകുറ്റത്തിന് കേസെടുക്കണം; എന്തു നൽകിയാലും അനുവിന് പകരമാകില്ല; അനുവിന്റെ സഹോദരന് ജോലി നൽകാൻ സർക്കാർ തയ്യാറാകണമെന്നും മുല്ലപ്പള്ളിമറുനാടന് മലയാളി30 Aug 2020 5:18 PM IST
KERALAMഇത് രണ്ട് ഗ്യാങ്ങുകൾ തമ്മിൽ നടത്തിയ സംഘട്ടനത്തിന്റെ സംഭവിച്ച ഒരു ദുരന്തം; കോൺഗ്രസിന് യാതൊരു പങ്കുമില്ല; സിപിഎം മരണം ആഘോഷിക്കുന്നു; തകർക്കപ്പെട്ടത് നൂറിലധികം കോൺഗ്രസ് ഓഫീസികൾ: മുല്ലപ്പള്ളി രാമചന്ദ്രൻസ്വന്തം ലേഖകൻ1 Sept 2020 1:22 PM IST
KERALAMദേശീയ അന്വേഷണ ഏജൻസിയായ എൻഐഎയ്ക്കും ലഹരിമരുന്നു കേസ് അന്വേഷിക്കുന്ന നാർകോട്ടിക് കൺട്രോൾ ബ്യൂറോയ്ക്കും വേണ്ടിയും ഇഡി ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു; ഇത്രയധികം ഏജൻസികൾ രാഷ്ട്രീയനേതൃത്വവുമായി നേരിട്ടു ബന്ധമുള്ള ഒരാളെ സുദീർഘമായി ചോദ്യം ചെയ്യുന്നത് ഇതാദ്യം; ബിനിഷീന്റെ ചോദ്യം ചെയ്യൽ കോടിയേരി രാജിവയ്ക്കണമെന്ന് മുല്ലപ്പള്ളിസ്വന്തം ലേഖകൻ10 Sept 2020 12:18 PM IST
KERALAMസത്യം ജയിക്കുമെന്ന് പറഞ്ഞ ജലീൽ പലനാൾ കള്ളൻ ഒരുനാൾ പിടിക്കപ്പെടുമെന്ന സത്യം വിസ്മരിക്കരുത്; പ്രോട്ടോക്കോൾ ഓഫീസറെ ഒഴിവാക്കിയും ചട്ടംലംഘിച്ചും യുഎഇ കോൺസുലേറ്റിൽ മന്ത്രി സ്വകാര്യ സന്ദർശനം നടത്തിയതും ദൂരുഹം; ജലീൽ വിഷയത്തിൽ മുഖ്യമന്ത്രി മൗനം ഉപേക്ഷിക്കണമെന്ന് മുല്ലപ്പള്ളിസ്വന്തം ലേഖകൻ12 Sept 2020 2:28 PM IST
KERALAMക്രിമിനലുകളെ രക്ഷിക്കാനാണ് സർക്കാർ നീക്കം; കേരള മന:സാക്ഷിയെ നടുക്കിയ അരുംകൊലയിൽ സിപിഎമ്മിന്റെ പങ്ക് ഒരിക്കൽക്കൂടി തെളിയിക്കുന്നതാണ് സിബിഐ അന്വേഷണം തടയാനുള്ള ഇടതു സർക്കാരിന്റെ നീക്കം; പെരിയ ഇരട്ടക്കൊലയിലെ സർക്കാർ നടപടി മനുഷ്യത്വരഹിതമെന്ന് മുല്ലപ്പള്ളിസ്വന്തം ലേഖകൻ12 Sept 2020 2:35 PM IST
KERALAMക്രമക്കേടുകളുടെ കേന്ദ്രബിന്ദു മുഖ്യമന്ത്രി; ധാർമികതയുടെ ഒരു അംശം പോലും ബാക്കിയുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവെക്കണം; മന്ത്രിസഭ പിരിച്ചുവിട്ടു പൊതുതിരഞ്ഞെടുപ്പിനെ നേരിടണം; മുല്ലപ്പള്ളിസ്വന്തം ലേഖകൻ17 Sept 2020 10:57 AM IST
KERALAMമന്ത്രി ജലീലിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പിന്നാലെ എൻ.ഐ.എ ചോദ്യം ചെയ്തത് അതീവ ഗൗരവമുള്ള വിഷയം; മന്ത്രി സഭയിലെ നാലുമന്ത്രിമാർ സംശയത്തിന്റെ നിഴലിൽ; സ്പീക്കറും അന്വേഷണ ഏജൻസിയുടെ നിരീക്ഷണത്തിൽ; മന്ത്രിമാരേയും കുടുംബാംഗങ്ങളേയും തുടരെത്തുടരെ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രി; മന്ത്രിസഭ പിരിച്ചുവിട്ട് ഉടനടി തിരഞ്ഞെടുപ്പിനെ നേരിടണമെന്ന് മുല്ലപ്പള്ളിസ്വന്തം ലേഖകൻ17 Sept 2020 11:41 AM IST