SPECIAL REPORT'സംസാരത്തിനിടയിൽ പുറത്തുനിന്നു ശബ്ദം കേട്ടപ്പോൾ വേഗം പോകണം...അവരൊക്കെ പുറത്തുണ്ടെന്നു പറഞ്ഞ് അദ്ദേഹം ചാടിയെഴുന്നേറ്റു; ജീവന് ഭീഷണിയുണ്ടെന്നും പറഞ്ഞു'; തന്റെ വീട്ടുമുറ്റത്ത് ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്താൻ ശ്രമം ഉണ്ടായിട്ടുണ്ടെന്ന് മുല്ലപ്പള്ളിമറുനാടന് മലയാളി28 March 2021 9:02 PM IST
KERALAMവോട്ടർ പട്ടികയിലെ ക്രമക്കേട് നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് നേട്ടം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയുള്ള സംഘടിത ശ്രമം; ഇരട്ടവോട്ടിൽ ഹൈക്കോടതി ഇടക്കാലവിധി സ്വാഗതാർഹമെന്ന് മുല്ലപ്പള്ളിസ്വന്തം ലേഖകൻ29 March 2021 1:33 PM IST
KERALAMജോയ്സ് ജോർജ് പരസ്യമായി മാപ്പുപറയണം; ജോയ്സിന്റെ മനോവൈകൃതമാണ് ഇത്തരം ഒരു പരാമർശത്തിന് ആധാരം; സിപിഎമ്മിന് സ്ത്രീസുരക്ഷ വെറും വാക്കുകളിൽ എന്നതിന്റെ തെളിവാണിതെന്നും മുല്ലപ്പള്ളിമറുനാടന് മലയാളി30 March 2021 3:18 PM IST
KERALAMആഴക്കടൽ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട് തുടക്കം മുതൽ പച്ചക്കള്ളം മാത്രമാണ് മുഖ്യമന്ത്രിയും സർക്കാരും പറയുന്നത്; ധാരണപത്രം റദ്ദാക്കാതെ സർക്കാർ വഞ്ചിച്ചുവെന്ന് മുല്ലപ്പള്ളിസ്വന്തം ലേഖകൻ31 March 2021 1:01 PM IST
Politicsബോംബ് പൊട്ടുന്നത് സിപിഎമ്മിനുള്ളിൽ; ഇ പി ജയരാജനോടും പി ജയരാജനോടും പിണറായി വിജയൻ കാണിച്ചത് അനീതി; പിണറായി സ്വന്തം നിഴലിനെ പോലും പേടിക്കുന്ന ഭീരു; പിണറായിയുടെ മകളുടെ സ്ഥാപനത്തിൽ റെയ്ഡ് നടക്കും; പൊട്ടുമെന്ന് മുഖ്യമന്ത്രി പ്രവചിച്ച ബോംബ് ഏതെന്ന് പറഞ്ഞ് മുല്ലപ്പള്ളി രാമചന്ദ്രൻമറുനാടന് മലയാളി31 March 2021 3:36 PM IST
KERALAMഅമിത് ഷായുടെയും മോദിയുടെയും വിനീതവിധേയനായി പ്രവർത്തിക്കുന്ന മുഖ്യമന്ത്രിക്ക് തന്നെ അധിക്ഷേപിക്കാൻ ധാർമികാവകാശമില്ല; താൻ ഉന്നയിച്ച ആക്ഷേപങ്ങൾ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും മുല്ലപ്പള്ളിമറുനാടന് മലയാളി1 April 2021 4:46 PM IST
Politicsകോടിയേരിയും പി ജയരാജനും കാനം രാജേന്ദ്രനും ക്യാപ്റ്റൻ പദപ്രയോഗത്തെ തള്ളിക്കളയുമ്പോൾ വ്യക്തി ആരാധനയിൽ അഭിരമിക്കുന്ന നേതാവായി പിണറായി മാറി; ഇല്ലാത്ത പ്രതിച്ഛായ വർധിപ്പിക്കാൻ 800 കോടി ചെലവാക്കിയ ആളിൽ നിന്ന് വേറെന്ത് മറുപടി? തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ആത്മവിശ്വാസം ഇരട്ടിയായെന്നും മുല്ലപ്പള്ളിമറുനാടന് മലയാളി3 April 2021 4:36 PM IST
Politicsഎസ്ഡിപിഐ പിന്തുണ കോൺഗ്രസ് മണ്ഡലങ്ങളിൽ ബിജെപി ആയുധമാക്കുന്നു; മഞ്ചേശ്വരത്തെ കോൺഗ്രസ് പ്രവർത്തകർക്കും കടുത്ത അമർഷം; ദയവുചെയ്ത് ഞങ്ങളെ പിന്തുണക്കരുത്, നിങ്ങളുടെ വോട്ട് വേണ്ടന്ന് മുസ്ലിംലീഗും; എസ്ഡിപിഐ പിന്തുണ വേണ്ടെന്ന് തുറന്നടിച്ചു മുല്ലപ്പള്ളിയും; എന്തു വന്നാലും പിന്തുണക്കുമെന്ന നിലപാടിൽ എസ്ഡിപിഐയുംബുർഹാൻ തളങ്കര4 April 2021 4:13 PM IST
Politicsസിപിഎം പിന്തുണ വേണ്ട; മഞ്ചേശ്വരത്ത് യുഡിഎഫിന് ഒറ്റയ്ക്ക് ജയിക്കാനാവും; കഴിഞ്ഞ തവണ അത് തെളിയിച്ചതാണ്; ആർഎസ്എസിനും ബിജെപിക്കുമെതിരേ മഞ്ചേശ്വരത്ത് എൽഡിഎഫുമായി സഹകരിക്കാൻ തയ്യാറാണെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവന തള്ളി ഉമ്മൻ ചാണ്ടിമറുനാടന് മലയാളി5 April 2021 10:37 AM IST
Politics'മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കാൻ ഇടതുമുന്നണി പ്രവർത്തകർ യുഡിഎഫിന് വോട്ടുചെയ്യണം; സിപിഎം സ്ഥാനാർത്ഥിക്ക് ബിജെപിയെ പരാജയപ്പെടുത്താൻ ആവില്ല': നിലപാട് ആവർത്തിച്ച് മുല്ലപ്പള്ളി; ബിജെപിയെ തോൽപ്പിക്കാൻ യു ഡി എഫിന് കഴിവുണ്ടെന്നും ആരുടേയും പിന്തുണ വേണ്ടെന്നും ഉമ്മൻ ചാണ്ടി; ആശയക്കുഴപ്പം തുടരുന്നുമറുനാടന് മലയാളി5 April 2021 3:22 PM IST
KERALAMനേമത്ത് അക്കൗണ്ട് ക്ലോസ് ചെയ്യുമെന്ന് പറയുന്നവർ മഞ്ചേശ്വരത്തെ കുറിച്ച് ഒന്നും പറയുന്നില്ല; തെരഞ്ഞടുപ്പ് ദിവസം പിണറായി കാണിക്കുന്നത് കൃത്രിമ വിനയം; സംസ്ഥാനത്ത് യു ഡി എഫ് തരംഗമെന്ന് മുല്ലപ്പള്ളിസ്വന്തം ലേഖകൻ6 April 2021 11:34 AM IST
Politicsമഞ്ചേശ്വരത്ത് ഇക്കുറി താമര വിരിയുമോ? മണ്ഡലത്തിലെ ഫലസൂചനയിൽ ആശങ്ക പ്രകടിപ്പിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ; പ്രവർത്തകരിൽ നിന്നും ലഭിക്കുന്ന വിവരം പരിഭ്രാന്തി ഉണ്ടാക്കുന്നത്, സുരേന്ദ്രൻ ജയിച്ചാൽ ഉത്തരവാദി പിണറായിയെന്നും കെപിസിസി അധ്യക്ഷന്റെ മുൻകൂർ ജാമ്യം; മികച്ച ഭൂരിപക്ഷത്തോടെ മഞ്ചേശ്വരത്ത് വിജയിക്കുമെന്ന ശുഭപ്രതീക്ഷയോടെ കെ.സുരേന്ദ്രനുംമറുനാടന് മലയാളി7 April 2021 9:56 AM IST