You Searched For "മൃതദേഹം"

ആരുമില്ലാതിരുന്ന വീട്ടില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കം: വികൃതമായ നിലയിലുള്ള മൃതദേഹം ആരുടേതെന്ന് കണ്ടെത്താന്‍ ഡിഎന്‍എ പരിശോധന
ശുചിമുറിയില്‍ പോകാനെന്ന വ്യാജേന രാത്രിയില്‍ എഴുന്നേറ്റു; അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ എടുത്തുകൊണ്ടുപോയി കിണറ്റിലെറിഞ്ഞു; അരുംകൊല കഴിഞ്ഞ് കരഞ്ഞുവിളിച്ച് ആ പന്ത്രണ്ടുകാരി;   ആ കുഞ്ഞിനെ കൊന്നത് സ്‌നേഹം നഷ്ടമാകാതിരിക്കാന്‍;  ചോദ്യം ചെയ്യലില്‍ കുറ്റസമ്മതം
കോഴിക്കോട് കാല്‍വഴുതി ഓവുചാലില്‍ വീണയാളുടെ മൃതദേഹം കണ്ടെത്തി; ദാരുണാന്ത്യം സംഭവിച്ചത് കളത്തുംപൊയില്‍ ശശിക്ക്; മൃതദേഹം കണ്ടെത്തിയത് പത്ത് മണിക്കൂറിലേറെ നീണ്ട തിരിച്ചലിന് ഒടുവില്‍
സ്വര്‍ഗത്തില്‍ പോകണം, യേശുവിനെ കാണണം, സുജാത പറയുന്നിടത്ത് അടക്കണം; മൃതദേഹം സംസ്‌കരിക്കണമെന്ന് എം എം ലോറന്‍സ് പറയുന്ന വീഡിയോയുമായി വാര്‍ത്താസമ്മേളനം നടത്തി മകള്‍ സുജാത; മൃതദേഹം വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് വീണ്ടും ഹൈക്കോടതിയില്‍ പുനപരിശോധനാ ഹര്‍ജി നല്‍കി
ഒഴുകിയെത്തിയത് ആയിരക്കണക്കിന് പേര്‍; ഇസ്രായേല്‍ തെരുവുകള്‍ മുഴുവന്‍ പതാകകളും ഓറഞ്ച് ബലൂണുകളും വഹിച്ച് വിലാപയാത്ര; പലരും പൊട്ടിക്കരഞ്ഞു; വാഹനവ്യൂഹം കടന്നുപോകുന്ന വഴികളില്‍ ദേശീയഗാനം ആലപിച്ച് ജനം; എങ്ങും സങ്കടകാഴ്ചകള്‍ മാത്രം; ഹമാസ് കൊന്നൊടുക്കിയ ഷിരിബിബാസും കുഞ്ഞുങ്ങളും ഒരു രാജ്യത്തിന് തന്നെ വേദനയാകുമ്പോള്‍!
ഷിരി ബിബാസിന്റെ മൃതദേഹം തിരിച്ചയക്കാത്തതിന് ഹമാസ് വലിയ വിലയൊടുക്കേണ്ടി വരുമെന്ന് നെതന്യാഹു; ബിബാസിന്റെ മൃതദേഹം ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ മറ്റ് മൃതദേഹാവശിഷ്ടങ്ങളുമായി കലര്‍ന്നതായി ഹമാസും;  ഇസ്രായേല്‍ യുവതിയുടെ മൃതദേഹത്തെ ചൊല്ലി വിവാദം മുറുകുന്നു
തെരുവുനായ്ക്കൾ കൂട്ടം കൂടി നിന്ന് ഭക്ഷിക്കുന്നത് ശ്രദ്ധിച്ചു; കാഴ്ച്ചയിൽ ഒരു മനുഷ്യരൂപം; നാട്ടുകാർ അടുത്തെത്തി നോക്കിയപ്പോൾ തലകറങ്ങി; നവജാതശിശുവിന്റെ മൃതദേഹം നായകൾ കടിച്ചുവലിക്കുന്നു; തല പാതിയും ഭക്ഷിച്ചു; പലരും മുഖം തിരിച്ചു നടന്നു; അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ; ദയനീയ സംഭവം യുപി യിൽ!
മട്ടൻ കുളമ്പ് വേണമാ..!; ഫ്രീയായി ആട്ടിറച്ചി നൽകാത്തതിൽ വിരോധം; കടയ്ക്ക് മുന്നിൽ മദ്യപിച്ചെത്തി ജീർണിച്ച മൃതദേഹം കൊണ്ടിട്ടു; മനം മടുക്കുന്ന കാഴ്ച കണ്ട് പലരും മുഖം തിരിച്ചു; പ്രതി അറസ്റ്റിൽ