You Searched For "മൃതദേഹം"

ഗൾഫിലുള്ള ഭർത്താവിന് അരികിലേക്ക് എത്തിയത് മാസങ്ങൾക്ക് മുമ്പ്; ഭർത്താവും മക്കളും ഉറങ്ങികിടക്കുമ്പോൾ തൊട്ടടുത്ത മുറിയിൽ കയറി വാതിലടച്ച് ആത്മഹത്യയും; ജിദ്ദയിൽ തൂങ്ങിമരിച്ച തിരൂരങ്ങാടി സ്വദേശിനി മുബഷിറയുടെ ആത്മഹത്യയുടെ കാരണം കണ്ടെത്താനാകാതെ കുടുംബം
21 കാരി സുബീറ ഫർഹത്തിനെ കാണാതായത് ഡെന്റൽ ക്ലിനിക്കിലേക്ക് ജോലിക്കുപോകുന്നതിനിടെ; യുവതിയുടെ വീടിനോട് ചേർന്നുള്ള ടവർ ലെക്കേഷൻ വിട്ട് പോയിട്ടില്ലെന്ന് കണ്ടെത്തൽ; 40 ദിവസം മുമ്പ് കാണാതായ സുബീറ ഒടുവിൽ വീടിന്റെ 300 മീറ്റർ അകലെ; മൃതദേഹം ഫോറൻസിക് പരിശോധനക്ക് അയച്ച് പൊലീസ്
വിവാഹ മോചിതയായ 21കാരിയെ കാണാതായിട്ട് 40 ദിവസം; വഴിയിലെ സിസിടിവിയിൽ പോലും യാത്ര പതിയാത്തത് സംശയമായി; അടുത്ത പറമ്പിൽ അവിചാരിതമായി ജെസിബി എത്തിയത് തുമ്പായി; അൻവറിന് വിനയായത് ചെങ്കൽ ക്വാറിയിലെ മണ്ണു നിരത്തൽ; ചോറ്റൂരിൽ സുബീർ ഫർഹത്തിന്റെ മൃതദേഹം കണ്ടെത്തിയത് നാട്ടുകാരുടെ ഇടപെടൽ