You Searched For "മൃതദേഹം"

മനേഷിന്റെ കാൽപ്പാദം ഗൂർഖ കത്തികൊണ്ട് വെട്ടിമുറിച്ചത് ജീവനോടെ; അറ്റ് പോരാഞ്ഞതിനാൽ ചവിട്ടിപ്പിടിച്ച് പറിച്ചുമാറ്റി; നിലവിളിച്ചുകൊണ്ട് തോട്ടത്തിലൂടെ ഇഴഞ്ഞപ്പോൾ പിന്നാലെയെത്തി വെട്ടി വീഴ്‌ത്തി മരണം ഉറപ്പിച്ചു; മനേഷിന്റെ ശരീരത്തിൽ ഉണ്ടായരിരുന്നത് 25 മുറിവുകൾ; നടന്നത് അരുംകൊല
പ്രേമബന്ധത്തിന്റെ പേരിൽ ദലിത് യുവാവിനെ തല്ലിക്കൊന്ന് മൃതദേഹം വീട്ടുമുറ്റത്തുകൊണ്ടിട്ട  സംഭവം; അഞ്ച് പേർ കസ്റ്റഡിയിൽ: യുവാവിന്റെ കുടുംബത്തിന് 4.12 ലക്ഷം രൂപയുടെ ധനസഹായം നൽകി സർക്കാർ
ആറു മക്കളുള്ള അമ്മയുടെ മൃതദേഹം പുഴുവരിച്ച നിലയിൽ; മരണ വിവരം പുറത്തറിയുന്നത് മാനസികവെല്ലുവിളി നേരിടുന്ന മകൻ അയൽ വീട്ടിൽ അറിയിച്ചപ്പോൾ: മറ്റ് മക്കളും കുടുംബവും താമസിക്കുന്നത് തൊട്ടടുത്ത്
ആമിന കൊലക്കേസിൽ ചോദ്യം ചെയ്ത് വിട്ടയച്ച വയോധികന്റെ മൃതദേഹം വഴിവക്കിൽ; മൈദീനെ മരിച്ച നിലയിൽ കണ്ടെത്തിയത് പള്ളിയിലെ പ്രാർത്ഥനയിൽ പങ്കെടുത്ത് മടങ്ങിയ ശേഷം; കോതമംഗലത്ത് മൈദീനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത് കേസിൽ തുമ്പില്ലാതെ വന്നതോടെ
പൊള്ളലേറ്റ് മരിച്ചനിലയിൽ വീട്ടമ്മയുടെ മൃതദേഹം സമീപത്തെ ആറ്റിൽ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് സമീപത്തെ കാണാതായതിനെത്തുടർന്ന് നടത്തിയ തിരച്ചിലിൽ; കൂടെ താമസിച്ച മകനെ ചോദ്യം ചെയ്ത് പൊലീസ്
കാണാതായ സ്‌കൂൾ വിദ്യാർത്ഥിനിയുടെ മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ; മൃതദേഹം കണ്ടെടുത്തത് ചാക്കുകെട്ടിൽ നിന്നു ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്നു നടത്തിയ തിരച്ചിലിൽ: പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ ദുരൂഹ മരണത്തിൽ അന്വേഷണവുമായി പൊലീസ്