You Searched For "മൊബൈല്‍ ഫോണ്‍"

ബാങ്കില്‍ തിരക്ക് അഭിനയിച്ച് സ്ലിപ്പില്‍ സീല്‍ ചെയ്ത് വാങ്ങി; പണം ട്രാന്‍സ്ഫര്‍ ചെയ്‌തെന്ന സ്ലിപ് മൊബൈല്‍ കടയില്‍ കാണിച്ച് 1.80 ലക്ഷം രൂപയുടെ ഫോണുകളുമായി മുങ്ങി: യുവാവ് അറസ്റ്റില്‍
വാറ്റ് കേസ് പ്രതിയുടെ വീട്ടില്‍ റെയ്ഡിനെത്തി; വീട്ടില്‍ നിന്നും സ്വര്‍ണവും ടോര്‍ച്ചും മൊബൈല്‍ ഫോണും അടിച്ചുമാറ്റി; സിം കാര്‍ഡില്‍ കുരുങ്ങി; എക്‌സൈസ് സേനയ്ക്ക് നാണക്കേടായി ഉദ്യോഗസ്ഥന്റെ അറസ്റ്റ്
മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ശ്രീകോവിലിന്റെ ഉള്‍വശം ചിത്രീകരിക്കാന്‍ ശ്രമിച്ചു;  സന്നിധാനത്തും സോപാനത്തിന് സമീപവും ഫോട്ടോ, റീല്‍സ് ചിത്രീകരണത്തിന് നിരോധനം; ലംഘിച്ചാല്‍ നിയമ നടപടി സ്വീകരിക്കുമെന്ന് ദേവസ്വം ബോര്‍ഡ്
ആശുപത്രിയില്‍ ഉറങ്ങി എഴുന്നേറ്റപ്പോള്‍ ഫോണ്‍ കാണാനില്ല; മോഷ്ടാക്കള്‍ മൊബൈല്‍ കടയില്‍ വിറ്റ ഫോണ്‍ തിരികെ എടുത്ത് അജയ കുമാര്‍: പ്രായപൂര്‍ത്തിയാകാത്ത പ്രതികള്‍ക്ക് മാപ്പു നല്‍കി മടക്കം
വാറന്റി കാലാവധിയില്‍ ഫോണ്‍ റിപ്പയര്‍ ചെയ്തു നല്‍കിയില്ല; മൈജിക്ക് 15,000/ രൂപ പിഴവിധിച്ച് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി; തകരാര്‍ പരിഹരിച്ച ഫോണ്‍ 45 ദിവസത്തിനകം പരാതിക്കാരന് നല്‍കണമെന്നും കോടതി
നിങ്ങളുടെ കയ്യിലിരിക്കുന്ന മൊബൈല്‍ ഫോണുകള്‍ ബോംബുകളായി മാറുമോ? പേജറിനും വോക്കിടോക്കിക്കും ഗതി ഇതെങ്കില്‍ ഇനി ലോകത്ത് സംഭവിക്കാന്‍ പോകുന്നത് എന്തൊക്കെ? മനുഷ്യകുലം സ്വയം പണി ചോദിച്ചു വാങ്ങുകയാണോ?