Uncategorizedമോഹൻലാലും ആന്റണി പെരുമ്പാവൂരും തിയേറ്റർ ഉടമകളെ വഞ്ചിച്ചു; ദൃശ്യം 2 ഒടിടി റിലീസ് ചെയ്യാനുള്ള തീരുമാനം പുനഃപരിശോധിക്കണം; റിലീസിംഗിൽ മോഹൻലാൽ വിജയിയെ മാതൃകയാക്കണം; അറബിക്കടലിന്റെ സിംഹത്തിന്റെ റിലീസും ചിന്തിക്കേണ്ടി വരും; ലിബർട്ടി ബഷീർ മറുനാടനോട്അശ്വിൻ ശ്രീധരൻ1 Jan 2021 1:23 PM IST
SPECIAL REPORTതിയേറ്റർ ഉടമകൾക്ക് 2021 വഞ്ചനയുടെ വർഷമായി കണക്കാക്കാം, നിങ്ങളും മോഹൻലാൽ; ദൃശ്യം രണ്ട് ഒടിടി റിലീസ് പ്രഖ്യാപിച്ചതിൽ മോഹൻലാലിനെതിരെ ഫിലിം ചേംബർ; രക്ഷകനാകുമെന്ന് കരുതിയ ലാൽ വില്ലനായതിൽ തീയറ്റർ ഉടമകൾക്ക് കടുത്ത അമർഷം; ഒ.ടി.ടി റിലീസിന് തയ്യാറായത് അമിത ലാഭത്തിനെന്ന് വിമർശനംമറുനാടന് മലയാളി1 Jan 2021 3:34 PM IST
SPECIAL REPORT'ഈ നായന്മാരുടെ സംരംഭം വൻ വിജയമാവട്ടെ'യെന്ന് ആശംസിച്ചപ്പോൾ മറ്റുള്ളവർക്ക് സംശയം; അച്ഛൻ തീയ്യനാണെന്നും അമ്മ നമ്പ്യാരാണെന്നും പറഞ്ഞ് ശ്രീനിവാസൻ; നിന്റെ അമ്മ നമ്പ്യാരാണോ എന്ന് മോഹൻലാൽ പിന്നെയും പിന്നെയും ചോദിച്ചു'; മലയാള സിനിമയുടെ ജാതിബോധം തുറന്നടിച്ച് പറഞ്ഞ് നടൻ ശ്രീനിവാസൻമറുനാടന് മലയാളി6 Jan 2021 5:55 PM IST
Uncategorizedലക്ഷ്യം കണ്ടത് മാധവ നീക്കങ്ങൾ; സുഹൃത്തിനോട് നോ പറയാൻ മിടിച്ച് അവതാരക റോളിലെത്താൻ സമ്മതിച്ച് സൂപ്പർ താരം; എൻഡമോൾഷാൻ ഗ്രൂപ്പിന്റെ ജനപ്രിയ പ്രോഗ്രാം ഏഷ്യാനെറ്റ് വീണ്ടും സ്വന്തമാക്കുന്നത് കടുത്ത മത്സരത്തെ അതിജീവിച്ച്; ബിഗ് ബോസും മോഹൻലാലും വീണ്ടും സ്‌ക്രീനിലേക്ക്; നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടു കഴിഞ്ഞാൽ പുതു മുഖങ്ങളുമായി ബിഗ് ബോസ് മൂന്നാം സീസൺമറുനാടന് മലയാളി7 Jan 2021 1:41 PM IST
Greetingsവീണ്ടും ഒന്നിച്ച് ബിഗ് എംസ്; തരംഗം സൃഷ്ടിച്ച് പുതിയ ചിത്രം; ചിത്രം പങ്കുവെച്ചത് ഫാൻസ് പേജുകളിലൂടെമറുനാടന് മലയാളി7 Jan 2021 5:33 PM IST
Greetingsകുഞ്ഞാലിമരക്കാറായ മോഹൻലാലിന്റെ ചിത്രം വരച്ച് ജൂവലറിയുടമ; സതീഷ് കാനായിക്ക് അഭിനന്ദനം അറിയിച്ച് ലാലേട്ടനുംബുർഹാൻ തളങ്കര9 Jan 2021 8:45 PM IST
Greetingsവെള്ളിത്തിരയിലെ 'മംഗലശ്ശേരി നീലകണ്ഠൻ' വീണ്ടും വരിക്കാശ്ശേരി മനയിലെത്തി; മോഹൻലാലിന്റെ പുതിയ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽമറുനാടന് ഡെസ്ക്10 Jan 2021 4:59 PM IST
Greetingsമലയാള സിനിമയ്ക്ക് ഊർജ്ജം പകരുന്ന മുഖ്യമന്ത്രിക്ക് മോഹൻലാലിന്റെ സ്‌നേഹാദരങ്ങൾ; പിണറായി വിജയനെ അഭിനന്ദിച്ച് താരം രംഗത്തെത്തിയത് സിനിമാ മേഖലയിൽ ഇളവുകൾ പ്രഖ്യാപിച്ചതിന് പിന്നാലെമറുനാടന് ഡെസ്ക്11 Jan 2021 3:06 PM IST
Greetingsഒരു ഇതിഹാസവും മഹാ ഇതിഹാസവും, പ്രഗത്ഭ രചയിതാവിനാൽ ബന്ധിപ്പിക്കപ്പെട്ടപ്പോൾ; ശങ്കർ രാമകൃഷ്ണൻ പങ്കുവെച്ച ചിത്രം വൈറലാകുന്നു; ഇങ്ങനെ ഒരു സിനിമ സംഭവിക്കുമോ എന്ന കമന്റുമായി ആരാധകരുംസ്വന്തം ലേഖകൻ24 Jan 2021 6:51 PM IST
Uncategorizedജോർജുകുട്ടിയുടെ നിരപാധിത്വത്തിൽ ഏല്ലാവർക്കും സംശയം; രണ്ടാം പതിപ്പിൽ ജിത്തു ജോസഫ് ഒരുക്കുന്നതും ത്രില്ലടിപ്പിക്കുന്ന ക്ലൈമാക്‌സ്; അമസോൺ പ്രൈമിൽ ദൃശ്യം രണ്ട് ഈ മാസം 19ന് റിലീസ് ചെയ്യുമെന്ന് റിപ്പോർട്ട്; അർദ്ധ രാത്രിയിൽ എത്തുന്ന സിനിമ 120 ദിവസം കഴിഞ്ഞാൽ തിയേറ്ററിൽ പ്രദർശിപ്പിക്കാമെന്നും കരാർ വ്യവസ്ഥ; ലാലിന്റെ ദൃശ്യം രണ്ട് തിയേറ്ററിൽ എത്തുമോ?മറുനാടന് മലയാളി6 Feb 2021 11:38 AM IST
SPECIAL REPORTഎതിർത്താലും അനുകൂലിച്ചാലും വിമർശനം ഉറപ്പ്; ക്രിക്കറ്റ് ദൈവത്തിന് സംഭവിച്ചതെന്തെന്ന് നന്നായറിയാവുന്ന ലാലേട്ടൻ സൂത്രത്തിൽ ഒഴിഞ്ഞുമാറി; കർഷക പ്രക്ഷോഭത്തിൽ പ്രതികരണം പിന്നീടാകാമെന്ന് താരം; മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മോഹൻലാലിന്റെ പ്രതികരണം ഇങ്ങനെമറുനാടന് മലയാളി6 Feb 2021 4:44 PM IST
Share Videosതന്റെ പുതിയമുഖം ലോകത്തെ കാണിക്കാൻ ഭാഗ്യലക്ഷ്മി; ഹൗസിൽ നിന്നും വധുവിനെ കണ്ടെത്താൻ പറ്റുമോ എന്നു നോക്കാൻ മണിക്കുട്ടൻ; നോബി മാർക്കോസും കിടിലം ഫിറോസും മജ്‌സിയ ഭാനുവും ലക്ഷ്മി ജയനും അനൂപ് കൃഷ്ണനും അടക്കം 14 മത്സരാർത്ഥികളുമായി ബിഗ് ബോസ് സീസൺ 3 തുടങ്ങി; പുതിയ കോസ്റ്റിയൂമിൽ തിളങ്ങി മോഹൻലാൽമറുനാടന് ഡെസ്ക്14 Feb 2021 11:11 PM IST