You Searched For "മോഹൻ ഭാഗവത്"

ഇന്ത്യ മുഴുവൻ ഒരു വീടാണ്, അതിലെ  ഒരു മുറി ആരോ കൈവശപ്പെടുത്തിയിരിക്കുന്നു, നാളെ അത് തിരികെ എടുക്കണം; ആഗോളതലത്തിൽ രാജ്യത്തിന്റെ സുഹൃത്തുക്കൾ ആരാണെന്ന് വ്യക്തമായെന്നും മോഹൻ ഭാഗവത്
ആർ‌എസ്‌എസ് മേധാവി മോഹൻ ഭാഗവതിന്റെ പരാമർശത്തെ രാഷ്ട്രീയ ആയുധമാക്കി കോൺഗ്രസ്സ്; 75 വയസ്സ് തികയുന്ന ഭഗവതും മോദിയും സ്ഥാനങ്ങൾ ഒഴിയുന്നതോടെ രാജ്യത്തിനും ഭരണഘടനയ്ക്കും നല്ല ദിവസം വരുമെന്ന് പ്രതിപക്ഷം
രാഷ്‌ട്രത്തെ ആദർശമാക്കിയ അദ്ദേഹം മാതൃക; അദ്ദേഹത്തിന്റെ ചരിത്രം പഠിക്കേണ്ടത് നമ്മുടെ കടമയാണ്; പോരാട്ടത്തിന് പ്രചോദനം നൽകുന്ന ജീവിതം; ഛത്രപതി ശിവാജിയെ ഓർമിപ്പിച്ച് മോഹൻ ഭാഗവത്
ഗവർണർ സ്ഥാനത്ത് വർഷമൊന്ന് കഴിഞ്ഞപ്പോൾ എഫ്ബിയിൽ കുറിച്ചു: മടങ്ങാൻ മോഹം; പി.എസ്.ശ്രീധരൻ പിള്ള നാളെ കേരളത്തിലേക്ക്; രണ്ടുപരിപാടികളിൽ ഒന്ന് മോഹൻ ഭാഗവത്തിനൊപ്പം; ആർഎസ്എസ് മേധാവിയെ മിസോറാം ഗവർണർ കാണുന്നത് ഓർത്ത് നെഞ്ചിടിച്ച് വി.മുരളീധര പക്ഷം; സംസ്ഥാന ബിജെപിയിൽ ഗ്രൂപ്പിസം കലങ്ങിമറിയുമ്പോൾ നാളത്തെ വരവിൽ ശ്രീധരൻ പിള്ള ലക്ഷ്യം വയ്ക്കുന്നതെന്ത്?
ഗവർണ്ണറും ആർ എസ് എസ് സർസംഘചാലക്കും ഡിസംബർ 31ന് കൂടിക്കാഴ്ച നടത്തും; മോഹൻഭാഗവതും ഗവർണ്ണറും തമ്മിലെ ചർച്ച രാജ് ഭവനിൽ എന്ന് സൂചന; ക്രൈസ്തവ നേതാക്കളെ കാണാനും ആർ എസ് എസ് തലവന്റെ ശ്രമം
അക്കാര്യം മുസ്ലിങ്ങളെ ഉപദ്രവിക്കുന്ന ബിജെപി. നേതാക്കളെ ബോധ്യപ്പെടുത്തൂ; മുസ്ലിം രാഷ്ട്രീയ മഞ്ച് പരിപാടിയിലെ ഐക്യ പരാമർശത്തിന് പിന്നാലെ മോഹൻ ഭാഗവതിനോട് ദിഗ്‌വിജയ് സിങ്
നമ്മുടെ രാജ്യത്ത് യഥാർത്ഥ ടെക്‌നോളജി ഇല്ല; ടെക്‌നോളജിക്കായി ചൈനയെ ആശ്രയിക്കുന്നിടത്തോളം ആവർക്കുമുന്നിൽ  തലകുനിക്കണ്ടി വരും; വീണ്ടും ചർച്ചയ്ക്ക് വഴിവെച്ച് മോഹൻ ഭാഗവതിന്റെ പ്രസ്താവന; ടെക്‌നോളജി ഇന്ത്യ പറയുന്നതിനനുസരിച്ചാവണമെന്നും ആർ.എസ്.എസ് തലവൻ
യുപി രാഷ്ട്രീയത്തിൽ ഇപ്പോൾ ചർച്ച ഈ ഫോട്ടോ; മോഹൻ ഭാഗവത്തും മുലായം സിങ് യാദവും ഒന്നിച്ചുള്ള ഫോട്ടോ ട്വീറ്റ് ചെയ്ത് ബിജെപി; എസ്‌പിയിലെ എസിന്റെ അർത്ഥം സംഘവാദ് ആണോ എന്ന് കോൺഗ്രസ്; മറുപടിയുമായി എസ്‌പിയും