Uncategorizedസഹായത്തിന് ആരുമില്ല.. എല്ലാ സഹിച്ച് ഇവിടെ കഴിയുന്നു; മൂന്നു മക്കൾ ഇല്ലായിരുന്നെങ്കിൽ എന്നേ ഞാൻ ആത്മഹത്യ ചെയ്‌തേനെ; മകനെ കൊല്ലുമെന്ന് തോന്നിയപ്പോഴാണ് സഹികെട്ട് പ്രതികരിച്ചത്; ഇപ്പോൾ ഭർത്താവ് ജയിലിലുമായി; ഇനി ഞങ്ങൾ എങ്ങനെ ജീവിക്കുമെന്ന് അറിയില്ല; പിതാവിന്റെ ക്രൂരമർദ്ദനത്തിന് ഇരയായ ഭിന്നശേഷിക്കാരന്റെ മാതാവ് കണ്ണീർവാർത്ത് മറുനാടനോട്ആർ പീയൂഷ്16 May 2021 1:10 PM IST
Marketing Featureവണ്ടൂരിൽ ലോക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചെന്ന കാരണത്താൽ യുവാവിനെ പൊലീസ് ക്രൂരമായി മർദ്ദിച്ചു; 22കാരനെ മർദ്ദിച്ചവശനാക്കിയത് അഞ്ചിലേറെ പൊലീസുകാർ ചേർന്ന് നടുറോഡിലിട്ട്; യുവാവിനെതിരെ പൊലീസിന്റെ കൃത്യ നിർവഹണം തടസ്സപ്പെടുത്തിയതിന് കേസുംജാസിം മൊയ്തീൻ24 May 2021 3:31 PM IST
SPECIAL REPORTകൂട്ടിലങ്ങാടിയിൽ മർദ്ദനമേറ്റത് മാംസം വാങ്ങാൻ അങ്ങാടിയിലേക്ക് വന്ന കോളേജ് അദ്ധ്യാപകന്; കൊണ്ടോട്ടിയിൽ കോൺഗ്രസ് എസ് സംസ്ഥാന കമ്മറ്റി അംഗത്തിന്; മർദ്ദന പാടുകൾ ശരീരത്തിൽ നിന്ന് മാഞ്ഞാലും മനസ്സിലുണ്ടാകുമെന്ന് കൂട്ടിലങ്ങാടിയിൽ മർദ്ദനമേറ്റയാൾ മറുനാടനോട്; ട്രിപ്പിൾ ലോക്ഡൗണിൽ മലപ്പുറത്ത് പൊലീസ് അതിക്രമമോ?മറുനാടന് മലയാളി26 May 2021 11:26 AM IST
Marketing Featureവീടിന് മുന്നിൽ നിൽക്കുകയായിരുന്ന യുവാവിനെ പൊലീസ് മർദിച്ചത് അകാരണമായി; ലാത്തിയടിയിൽ കാൽമുട്ടും, ഇരുകൈകൾക്കും പൊട്ടൽ; മർദനമേറ്റത് കാലിന്റെ ഓപ്പറേഷന് ശേഷം ഡോക്ടറുടെ നിർദ്ദേശ പ്രകാരം വ്യായാമത്തിന്റെ ഭാഗമായി വീടിന് മുന്നിൽ നടക്കുകയായിരുന്ന യുവാവിന്; മറ്റൊരു പൊലീസ് ക്രൂരത കൂടിജംഷാദ് മലപ്പുറം31 May 2021 9:35 PM IST
Marketing Featureഉന്നതകുടുംബത്തിലുള്ള യുവതിയുമായി സൗഹൃദം; ഇതരജാതിയിൽപ്പെട്ട യുവാക്കളെ ക്രൂരമായി ശിക്ഷിച്ച് യുവതിയുടെ പിതാവും സംഘവും; യുവാക്കളെ ക്രൂരമായി മർദ്ദിച്ച ശേഷം തല പാതി മുണ്ഡനം ചെയ്ത് ചെരിപ്പുമാല അണിയിച്ചു; സംഭവം മധ്യപ്രദേശിൽമറുനാടന് മലയാളി1 Jun 2021 1:59 PM IST
Uncategorizedകോവിഡ് രോഗി മരണപ്പെട്ടു; ഡോക്ടറെ ഇഷ്ടിക ഉൾപ്പടെ ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ച് ബന്ധുക്കൾ; സംഭവം അസാമിൽ; വീഡിയോ പുറത്ത്മറുനാടന് മലയാളി2 Jun 2021 2:35 PM IST
SPECIAL REPORTകോവിഡ് രോഗി മരിച്ചതിന് അസമിൽ ഡോക്ടറെ ആൾക്കൂട്ടം മർദ്ദിച്ചത് പാത്രങ്ങളും ചൂലുമായി; രോഷം കേരളത്തിലും കനക്കുമ്പോൾ ഡോക്ടർമാർക്ക് എണ്ണിപ്പറയാൻ ഇവിടെയും സമാന സംഭവങ്ങൾ; തിരുവല്ലയിൽ ഡ്യൂട്ടി ഡോക്ടറെ മർദ്ദിച്ച പ്രതിയെ 19 ദിവസമായിട്ടും അറസ്റ്റു ചെയ്തില്ല; പ്രതിഷേധിച്ച് ഡോക്ടർമാർമറുനാടന് മലയാളി4 Jun 2021 10:45 PM IST
SPECIAL REPORT'നീയൊക്കെക്കൂടി എന്റെ അമ്മയെ കൊന്നു... നീയൊക്കെ സമാധാനമായി ജോലി ചെയ്യുന്നത് കാണിച്ചു തരാം' എന്നു ഡോക്ടറെ ഭീഷണിപ്പെടുത്തി; പിന്നാലെ ഡ്യൂട്ടി മുറിയിലെത്തി ചീത്ത വിളിച്ചു കുത്തിന് പിടിച്ചു, കരണത്തടിച്ചു; മർദ്ദിച്ചത് പൊലീസ് ഉദ്യോഗസ്ഥൻ; മാവേലിക്കരയിൽ സർക്കാർ ഡോക്ടറെ മർദ്ദിച്ച പ്രതിയെ തൊടാതെ പൊലീസ്മറുനാടന് മലയാളി6 Jun 2021 3:33 PM IST
VIDEOവെള്ളം സുക്ഷിക്കുന്ന വീപ്പയിൽ നിന്നും പൈപ്പ് നീക്കം ചെയ്തു; മുംബൈയിൽ വയോധികയ്ക്ക് ഭർത്താവിന്റെ ക്രൂരമർദ്ദനം; മർദ്ദനത്തിന്റെ വിവരം പുറം ലോകമറിഞ്ഞതുകൊച്ചുമകൻ പകർത്തിയ ദൃശ്യങ്ങൾ വൈറലായതോടെ;ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുമ്പോഴും തന്നെ ഭർത്താവ് മർദ്ദിച്ചിട്ടില്ലെന്ന് ഭാര്യ; വീഡിയോമറുനാടന് മലയാളി8 Jun 2021 3:21 PM IST
Marketing Featureവീണ്ടും രണ്ടാനച്ഛന്റെ കണ്ണിൽചോരയില്ലാത്ത ക്രൂരത; കണ്ണൂരിൽ ഒരുവയസുകാരിയെ തല്ലിച്ചതച്ചു; കുഞ്ഞിന്റെ തലയ്ക്കും മുഖത്തും സാരമായ പരിക്ക്; അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ; ഒളിവിൽ പോയ രണ്ടാനച്ഛൻ രതീഷിനായി തിരച്ചിൽമറുനാടന് മലയാളി13 Jun 2021 1:02 PM IST
KERALAMഭാര്യയെയും നാലു മക്കളെയും രാത്രി വീട്ടിൽ നിന്ന് ഇറക്കിവിട്ടു; ഭർത്താവിനെതിരെ കേസെടുത്തുമറുനാടന് ഡെസ്ക്26 Jun 2021 11:02 AM IST
KERALAMസിപിഎം പ്രവർത്തകയെ മർദ്ദിച്ച കേസ്; ഡിവൈഎഫ്ഐ നേതാവ് പൂന്തുറ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി; സായ് കൃഷ്ണ കീഴടങ്ങിയത് പ്രതിയുടെ പാർട്ടി സംരക്ഷണം വാർത്തയായതോടെമറുനാടന് മലയാളി27 Jun 2021 10:31 PM IST