You Searched For "യാക്കോബായ സഭ"

സ്ത്രീകൾ പങ്കെടുക്കുന്നത് ശാക്തീകരണം എന്ന നിലയിൽ; ഇക്കാര്യത്തിൽ രാഷ്ട്രീയം കാണാൻ കഴിയില്ല; വനിത മതിലിൽ പങ്കെടുക്കാൻ വിശ്വാസികളെ അനുവദിക്കരുതെന്ന കോൺഗ്രസ് ആവശ്യം അംഗീകരിക്കില്ല; പിന്നോട്ട് പോകാൻ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി യാക്കോബായ സഭ
പള്ളികളിൽനിന്ന് വിശ്വാസികളെ പുറത്താക്കിയതിനും ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്നതിനുമെതിരെ സഹനസമരവുമായി യാക്കോബായ സഭ; മരിച്ച നീതി ഉയർത്തെഴുന്നേൽക്കുമെന്ന് നിരണം ഭദ്രാസനാധിപൻ; സഭയുടെ നഷ്ടപ്പെട്ട പള്ളികളും സെമിത്തേരികളും തിരികെപ്പിടിക്കുന്ന കാലം വിദൂരമല്ലെന്നും ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പൊലീത്ത; തിരുവാർപ്പ് മർത്തശ്‌മൂനി പള്ളിക്ക് സമീപം നടക്കുന്ന സമരത്തിന് നേതൃത്വം നൽകുന്നത് മുംബൈ ഭദ്രാസനാധിപൻ തോമസ് മാർ അലക്സന്ത്രയോസ് മെത്രാപ്പൊലീത്തയും
കോട്ടയം മണർകാട് പള്ളി ഏറ്റെടുത്ത് ഓർത്തഡോക്സ് സഭക്ക് നൽകാൻ കോടതി ഉത്തരവ്; ജില്ലാ ഭരണകൂടം പള്ളി ഏറ്റടുത്ത ശേഷം ഓർത്തഡോക്സ് സഭയ്ക്ക് വിട്ടു നൽകാൻ ഉത്തരവിട്ടത് കോട്ടയം സബ് കോടതി; പൊതുസഭ വിളിച്ചുകൂട്ടി പുതിയ ഭരണകമ്മിറ്റി രൂപീകരിക്കണം; 1934-ലെ ഭരണഘടന പ്രകാരം ഭരണപരമായ അവകാശം ഓർത്തഡോക്സ് സഭയ്ക്കുമാണെന്ന സുപ്രീം കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി നടപടി; വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് യാക്കോബായ സഭ
വിശ്വാസികൾക്കൊപ്പം പുരോഹിതന്മാർ പള്ളിയിലെത്തി പ്രാർത്ഥന നടത്താൻ ശ്രമിച്ചാൽ അത് അനുവദിക്കാനാവില്ലെന്ന് ഓർത്തഡോക്‌സ് സഭ; നഷ്ടമായ പള്ളിയിൽ തിരികെ പ്രവേശിക്കാനുള്ള യാക്കോബായ സഭയുടെ നീക്കം തടഞ്ഞ് പൊലീസ്; സഭാ തർക്കം വീണ്ടും കോടതിയിൽ എത്തിയേക്കും
യാക്കോബായ സഭയുടെ അവകാശ സംരക്ഷണ യാത്ര ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ സമാപിക്കും; സമാപന സമ്മേളനത്തിൽ നിരണം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ കൂറിലോസ് അധ്യക്ഷത വഹിക്കും
പ്രശ്‌നം പരിഹരിച്ചാൽ ബിജെപിക്ക് വോട്ട്; മുംബൈ മെത്രോപ്പൊലീത്തയുടെ പ്രസ്താവനയിൽ കേന്ദ്ര സർക്കാരിന് കടുത്ത അമർഷം; മധ്യസ്ഥനായ മിസോറാം ഗവർണ്ണർ ശ്രീധരൻ പിള്ളയും നീരസത്തിലേക്ക്; അടുത്ത ചർച്ചയിൽ പ്രധാനമന്ത്രി നേരിട്ട് അതൃപ്തി അറിയിക്കാനും സാധ്യത; വെട്ടിലായെന്ന് തിരിച്ചറിഞ്ഞ് യാക്കോബായ സഭയും
പള്ളികൾ ഏറ്റെടുക്കുമ്പോൾ, അന്ത്യോഖ്യാ വിശ്വാസത്തിൽനിന്ന് തങ്ങൾ പിന്തിരിയില്ല; സത്യവിശ്വാസം സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ച് മൂന്നാം കൂനൻ കുരിശ് സത്യം; വിശ്വാസികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ നിയമനിർമ്മാണം നടത്തണമെന്ന ആവശ്യം ശക്തമാക്കി യാക്കോബായ സുറിയാനിസഭ
പ്രതിഷേധക്കടലായി യാക്കോബായ സഭയുടെ നിയമസഭാ മാർച്ച്; പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച മാർച്ച് നിയമസഭാ മന്ദിരത്തിന് സമീപം തടഞ്ഞ് പൊലീസ്: വിശ്വാസികളുടെ വികാരം കണ്ടില്ലെന്നു നടിക്കാൻ ഒരു ജനാധിപത്യ സർക്കാരിനും സാധിക്കില്ലെന്ന് ജോസഫ് മാർ ഗ്രിഗോറിയോസ്
സഭയുടെ ശാപം ഏറ്റിട്ട് തുടർഭരണം നടത്താമെന്ന് സർക്കാർ കരുതേണ്ട: പിണറായിക്ക് മുന്നറിയിപ്പുമായി യാക്കോബായ സഭ; ഇടതുപക്ഷത്ത് നിലയുറപ്പിച്ചിരുന്ന സഭയ്ക്ക് മനംമാറ്റം ഭരണമാറ്റത്തിനുള്ള സാധ്യത വർധിച്ചതോടെ; സഭാതർക്കത്തിൽ നിയമ നിർമ്മാണം ആവശ്യപ്പെട്ട് സമരം ശക്തമാക്കും
ഒരു മുന്നണിക്കും പരസ്യ പിന്തുണയില്ലെന്ന് യാക്കോബായ സഭ; പള്ളി തർക്കത്തിൽ തങ്ങളെ സഹായിക്കുന്നവർക്ക് തിരിച്ചും സഹായം; എട്ട് ജില്ലകളിൽ സഭക്ക് സ്വാധീനമുണ്ടെന്നും മുന്നറിയിപ്പ്; സമര പരിപാടിയുമായി മുന്നോട്ട് പോകുന്നതിൽ കാര്യമില്ലെന്ന നിലപാടിലെത്തുമ്പോഴും അവസാന പ്രതീക്ഷ സംസ്ഥാന സർക്കാരിൽ തന്നെ