You Searched For "യുഎഇ"

നിതീഷിന് പണത്തോട് വലിയ ആര്‍ത്തി; എല്ലാം സഹിക്കുക തന്നെ, കുഞ്ഞിന്റെ മുഖം കണ്ടിട്ട് മാറാത്തവന്‍ ഇനി മാറുമെന്ന് പ്രതീക്ഷയില്ല; അയാളും സഹോദരിയും മാതാവും തന്നെ മാനസികമായി പീഡിപ്പിക്കുന്നു; ഷാര്‍ജയില്‍ മകളെ കൊന്ന് ജീവനൊടുക്കിയ യുവതിയുടെ ശബ്ദസന്ദേശം പുറത്ത്; ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കെതിരെ ആരോപണം ശക്തം
23 ലക്ഷം രൂപയ്ക്ക് ഇന്ത്യക്കാര്‍ക്ക് ജീവിതകാലം മുഴുവന്‍ യുഎഇയില്‍ താമസിക്കാനുള്ള പുതിയ ഗോള്‍ഡന്‍ വിസയോ? വ്യാപകമായി പ്രചരിച്ച വാര്‍ത്ത ശരിയോ? പുതിയ ആജീവനാന്ത വിസ പദ്ധതി നടപ്പിലാക്കിയിട്ടില്ലെന്ന് യുഎഇ സര്‍ക്കാര്‍ വിശദീകരണം; പൊതുജനങ്ങള്‍ക്കുണ്ടായ ആശയക്കുഴപ്പത്തിന് മാപ്പുപറഞ്ഞ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ റായദ് ഗ്രൂപ്പ്; ഐസിപിയുടെ നടപടി വന്നേക്കും
യുഎഇയിലെയും ഖത്തറിലേയും എയര്‍ പോര്‍ട്ടുകളിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദ് ചെയ്ത് ബ്രിട്ടീഷ് എയര്‍വെയ്സ്; ഇറാനെ അമേരിക്ക അക്രമിച്ചതിന്റെ പ്രതികാരം ആകാശ യാത്രയെയും ബാധിച്ചു; റൂട്ടുകള്‍ മാറ്റി എയര്‍ ലയിനുകള്‍; വലയുന്നത് പ്രവാസികള്‍
മോദി ക്ഷണിച്ചതനുസരിച്ചെത്തിയ ദുബായ് കിരീടാവകാശിയെ സ്വീകരിക്കാന്‍ എയര്‍ പോര്‍ട്ടില്‍ എത്തിയത് കേന്ദ്ര മന്ത്രി സുരേഷ് ഗോപി; സുരേഷ് ഗോപി എന്ത് പറഞ്ഞാലും വിവാദമാക്കാന്‍ നടക്കുന്ന സംഘവിരുദ്ധര്‍ക്ക് കുരുപൊട്ടി: എസ്.ജിയുടെ ആതിഥേയത്വം സ്വീകരിച്ച് നിറപുഞ്ചിരിയോടെ ഇന്ത്യയെ വാരിപുണര്‍ന്ന് ഷെയ്ക്ക് ഹംദാന്‍
ദുബായിക്കും മുംബൈക്കുമിടയില്‍ അണ്ടര്‍ വാട്ടര്‍ ട്രെയിന്‍ വരുന്നു; പദ്ധതി യാഥാര്‍ഥ്യമായാല്‍ രണ്ട് മണിക്കൂര്‍ കൊണ്ട് ഇന്ത്യക്കാര്‍ക്ക് ദുബായിലെത്താം; വ്യാപാര ബന്ധത്തിലും നാഴികകല്ലാകും; അനുമതി ലഭിച്ചാല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി 2030-ല്‍ സര്‍വീസ് തുടങ്ങും; ലോകത്തെ അമ്പരപ്പിക്കുന്ന പദ്ധതിയുമായി യുഎഇ നാഷണല്‍ അഡൈ്വസര്‍ ബ്യൂറോ
ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യം അന്‍ഡോറയും യുഎഇയും ഖത്തറും; പാശ്ചാത്യ രാജ്യങ്ങളെ തോല്‍പ്പിച്ച് അറബ് രാഷ്ട്രങ്ങള്‍; ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടികയില്‍ വെനിന്‍സ്വലയും പാപുവ ന്യു ഗിനിയായും അഫ്ഗാനും; ഇന്ത്യയേക്കാള്‍ സുരക്ഷിതം പാക്കിസ്ഥാന്‍ എന്ന് പറഞ്ഞ് വീണ്ടും അധിക്ഷേപം
നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച കേസ്; യുപി സ്വദേശിനി ഷഹ്‌സാദി ഖാന്റെ വധശിക്ഷ യുഎഇ നടപ്പാക്കി; സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം; 33 കാരി ശിക്ഷിക്കപ്പെടാന്‍ ഇടയായ സംഭവം ഇങ്ങനെ