Top Storiesബിഎംഡബ്ല്യുവും മെഴ്സിഡസും ഇനി പകുതി വിലയ്ക്ക്! വിദേശ മദ്യത്തിനും മരുന്നുകള്‍ക്കും വന്‍ ഇളവ്; വിമാനങ്ങള്‍ മുതല്‍ ഒലിവ് ഓയില്‍ വരെ തീരുവയില്ലാതെ ഇന്ത്യയിലേക്ക്; യൂറോപ്യന്‍ വിരുന്നൊരുക്കി ഇന്ത്യ-ഇയു വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമാകുന്നു; സാധാരണക്കാര്‍ക്ക് വമ്പന്‍ നേട്ടം; വെല്ലുവിളിയാകുന്നത് ആഭ്യന്തര നിര്മ്മാതാക്കള്ക്കുംമറുനാടൻ മലയാളി ബ്യൂറോ27 Jan 2026 6:39 PM IST
Right 1രണ്ട് പതിറ്റാണ്ടിലെ കാത്തിരിപ്പിന് വിരാമം; ചരിത്രം കുറിച്ച് ഇന്ത്യ-യൂറോപ്യന്‍ യൂണിയന് വ്യാപാര കരാര്‍; 99.5% ഉല്‍പ്പന്നങ്ങള്‍ക്കും തീരുവ ഇളവ്; ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാര ഇടപാടെന്ന് പ്രധാനമന്ത്രി; കയറ്റുമതിക്കാര്‍ക്ക് പ്രതിവര്‍ഷം 44,000 കോടി രൂപ ലാഭിക്കാമെന്ന് യൂറോപ്യന്‍ കമ്മീഷന് അദ്ധ്യക്ഷ; 'മദര്‍ ഓഫ് ഓള് ഡീല്‍സില്‍' യുഎസിന് കടുത്ത അതൃപ്തിമറുനാടൻ മലയാളി ഡെസ്ക്27 Jan 2026 3:34 PM IST
FOREIGN AFFAIRSചര്‍ച്ചാ മേശയിലേക്ക് മിസൈല്‍ തൊടുത്ത് പുടിന്! അബുദാബിയില്‍ സമാധാന ചര്‍ച്ച, യുക്രെയ്നില്‍ ചാവേര്‍ ഡ്രോണുകളുടെ തേര്‍വാഴ്ച; മരവിപ്പിക്കുന്ന തണുപ്പില്‍ ജനങ്ങളെ കൊന്നൊടുക്കി റഷ്യ; ഡോണ്‍ബാസ് മേഖല വിട്ടുനല്‍കാനുള്ള പുടിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങാതെ സെലന്‍സ്കി; ട്രംപിന്റെ ദൂതന്മാര് നോക്കിനില്‍ക്കെ ചോരക്കളിമറുനാടൻ മലയാളി ഡെസ്ക്24 Jan 2026 9:53 PM IST
SPECIAL REPORTമഡുറോയെ കിടപ്പറയില്‍ നിന്ന് പൊക്കിയ ട്രംപിന്റെ അടുത്ത ഉന്നം പുടിനോ? സെലന്‍സ്കിയുടെ വെല്ലുവിളിക്ക് മറുപടി ഇങ്ങനെ; റഷ്യയെ പൂട്ടാന്‍ പുതിയ ഗെയിം പ്ലാന്‍; ചര്‍ച്ചയ്ക്ക് വന്നില്ലെങ്കില്‍ യുഎസ് പ്രസിഡന്റ് എന്തുചെയ്യും? വഴങ്ങാത്തവരെ പിടികൂടാന്‍ ഡെല്‍റ്റ ഫോഴ്സിനെ അയയ്ക്കുന്ന 'ലോക പൊലീസിന് 'പുടിനെ പേടിയോ?മറുനാടൻ മലയാളി ഡെസ്ക്10 Jan 2026 5:59 PM IST
SPECIAL REPORTപുതുവര്ഷപ്പുലരിയില് പരസ്പരം ചുട്ടുകരിച്ച് റഷ്യയും യുക്രെയ്നും; 200 ഡ്രോണുകള്‍ അയച്ച് യുക്രെയ്നിനെ ഇരുട്ടിലാക്കി പുടിന്; റഷ്യയുടെ എണ്ണശാലകള്‍ തകര്‍ത്ത് സെലന്‍സ്കിയുടെ മറുപടി! ഖേഴ്സണില്‍ 24 പേര് കൊല്ലപ്പെട്ടെന്ന് റഷ്യ; വധശ്രമ കഥ മെനഞ്ഞ് ട്രംപിനെ പറ്റിക്കാന്‍ നോക്കിയ പുടിന്റെ കള്ളത്തരം പൊളിച്ച് യുഎസ് രഹസ്യാന്വേഷണ ഏജന്സികള്മറുനാടൻ മലയാളി ഡെസ്ക്1 Jan 2026 9:56 PM IST
FOREIGN AFFAIRSഇന്ത്യ നിഷ്പക്ഷരല്ല, സമാധാനത്തിന്റെ പക്ഷത്ത്; യുക്രെയ്ന് യുദ്ധത്തില്‍ പുടിന് മോദിയുടെ സന്ദേശം; സമാധാന ശ്രമത്തിനുള്ള എല്ലാ നീക്കത്തെയും ഞങ്ങള്‍ തോളോട് തോള് ചേര്‍ന്ന് പിന്തുണക്കുമെന്ന് പ്രധാനമന്ത്രി; മോദി അടുത്ത സുഹൃത്തെന്ന് പുടിനും; എട്ട് കരാറുകളില്‍ ഒപ്പുവെച്ച് ഇന്ത്യയും റഷ്യയുംമറുനാടൻ മലയാളി ബ്യൂറോ5 Dec 2025 3:16 PM IST
SPECIAL REPORT'ഇത് വിരാട് ആണ്! സഹായം വേണം! ഡ്രോണ്‍ ആക്രമണം! മെയ്ഡേ!': കരിങ്കടലില്‍ റഷ്യയുടെ രണ്ട് എണ്ണ ടാങ്കറുകള്‍ക്ക് നേരേ യുക്രെയിന്റെ ഡ്രോണ്‍ ആക്രമണം; ആക്രമിക്കപ്പെട്ടത് വിരാട്, കൈറോസ് എന്നീ ഷാഡോ ഫ്ലീറ്റില്‍ പെട്ട കപ്പലുകള്‍; സീ ബേബി സമുദ്ര ഡ്രോണുകള്‍ പ്രയോഗിച്ചുള്ള ആക്രമണം റഷ്യക്ക് ഏല്‍പ്പിച്ചത് വന്ആഘാതംമറുനാടൻ മലയാളി ഡെസ്ക്30 Nov 2025 12:26 AM IST
FOREIGN AFFAIRSഅവസാന യുക്രൈനിയക്കാരനും മരിക്കുന്നതുവരെ റഷ്യ പോരാടുമെന്നാണ് പുടിന്റെ ഭീഷണി; പിന്നാലെ ഒരൊറ്റ രാത്രിയില്‍ കതന്ന ആക്രമണവുമായി റഷ്യ; കീവില്‍ ഇരുട്ടിലായത് 600,000ലേറെ പേര്; ട്രംപിന്റെ സമാധാന പാക്കേജും യുക്രൈന് യുദ്ധം അവസാനിപ്പിക്കല്ലേ?മറുനാടൻ മലയാളി ഡെസ്ക്29 Nov 2025 5:41 PM IST
FOREIGN AFFAIRSട്രംപിന്റെ സമാധാന പാക്കേജിലും അയയാതെ പുടിന്; യുക്രെയ്ന് പിന്മാറിയില്ലെങ്കില് സൈനിക മാര്‍ഗത്തിലൂടെ ഭൂമി കൈവശപ്പെടുത്തുമെന്ന് അവകാശവാദം; ലുഹാന്‍സ്ക്, ഡൊണെറ്റ്സ്ക്, ഖേഴ്സണ്‍, സപ്പോറേഷ്യ പ്രദേശങ്ങള്‍ വിട്ടുകിട്ടണമെന്ന ആവശ്യത്തില്‍ നിന്നും പിന്നോട്ടില്ലെന്ന നിലപാടില്‍ റഷ്യമറുനാടൻ മലയാളി ഡെസ്ക്28 Nov 2025 9:07 AM IST
Top Storiesകീവിലെ വ്യോമതാവളങ്ങളടക്കം ലക്ഷ്യമിട്ട് 595 ഡ്രോണുകളും 48 മിസൈലുകളും; യുക്രെയ്നെതിരെ റഷ്യയുടെ ഏറ്റവും വലിയ വ്യോമാക്രമണം; പന്ത്രണ്ട് വയസ്സുകാരിയടക്കം നാല് പേര് കൊല്ലപ്പെട്ടു; 40 പേര്‍ക്ക് പരിക്കേറ്റു; ആശുപത്രികളും ഫാക്ടറികളും അടക്കം നിലംപൊത്തി; പോളണ്ട് വ്യോമപാത അടച്ചു; പിന്തുണ നല്‍കണമെന്ന് രാജ്യാന്തര സമൂഹത്തോട് സെലെന്‍സ്കി; മൂന്നാം ലോക യുദ്ധം ഉണ്ടാകുമോയെന്ന ഭീതിയില്‍ ലോകരാജ്യങ്ങള്സ്വന്തം ലേഖകൻ28 Sept 2025 10:46 PM IST
FOREIGN AFFAIRSകരിങ്കടല്‍ വഴി പോകുന്ന കപ്പലുകള്‍ക്ക് നേരെയും ഊര്ജോല്പാദന കേന്ദ്രങ്ങളും ആക്രമിക്കില്ല; റഷ്യയും യുക്രൈനും വെടിനിര്‍ത്തലിന് സമ്മതം അറിയിച്ചതായി യുഎസ്; റഷ്യ- യുക്രെയ്ന് യുദ്ധം അവസാനിപ്പിക്കാനുള്ള നിര്‍ണായക നീക്കംമറുനാടൻ മലയാളി ഡെസ്ക്26 March 2025 11:12 AM IST
Lead Story'യൂറോപ്പിന്റെ പ്രതിരോധത്തിന് അമേരിക്ക പണം നല്കുന്നതില് അര്‍ഥമില്ല; നാറ്റോയില്‍നിന്നും യുഎന്നില്‍നിന്നും യു എസ് പുറത്തിറങ്ങേണ്ട സമയമായി'; നിലപാട് കടുപ്പിച്ച് ട്രംപിന് പിന്നാലെ മസ്കും; സ്റ്റാര്‍ലിങ്ക് ഓഫ് ചെയ്താല്‍ യുക്രൈന് തീര്‍ന്നെന്ന് പരിഹാസവും; സെലന്‍സ്കിയ്ക്കും മുന്നറിയിപ്പ്സ്വന്തം ലേഖകൻ9 March 2025 8:50 PM IST