You Searched For "യുക്രൈൻ"

റഷ്യൻ സേനക്ക് ഇതുവരെ 5300 പട്ടാളക്കാരെ നഷ്ടപ്പെട്ടുവോ? എണ്ണം സ്ഥിരീകരിക്കാതെ ദുരന്തം അംഗീകരിച്ചു റഷ്യ; റൂബിളിന്റെ വില പാതാളത്തോളം ഇടിഞ്ഞു; പലിശ നിരക്ക് ആകാശത്തോളം ഉയർത്തി പിടിച്ചു നിൽക്കാൻ റഷ്യൻ സെൻട്രൽ ബാങ്ക്; ജയിൽ തുറന്നതോടെ ക്രിമിനലുകളും റഷ്യൻ സേനക്ക് നേരെ
കീവിൽ നിന്നും രക്ഷപെട്ടോടിയ പത്തു വയസുകാരി കൊല്ലപ്പെട്ട ചിത്രങ്ങൾ നെഞ്ചിലേറ്റി കരഞ്ഞു യുക്രൈനികൾ; സ്‌കൂളിൽ ബോംബ് വീണു കൊല്ലപ്പെട്ടത് 16 കുട്ടികൾ; റഷ്യൻ ആക്രമണത്തിന്റെ ഭീകരത വ്യക്തമാക്കി കൊല്ലപ്പെട്ട റഷ്യൻ പട്ടാളക്കാരൻ അമ്മക്കെഴുതിയ കത്തും വൈറലാകുന്നു
വെറും സാതിയ അല്ല, ജീവൻ കാക്കുന്ന ഉറ്റ സുഹൃത്ത്; യുക്രൈനിൽ വിദ്യാർത്ഥികൾക്ക് അടക്കം ആശ്വാസമായി ഇന്ത്യൻ റെസ്റ്റോറന്റ്; യുദ്ധഭൂമിയിൽ നിരവധിപേർക്ക് ഭക്ഷണവും ആശ്രയവും; 70ലേറെ പേർക്ക് അഭയകേന്ദ്രം
റഷ്യൻ ടാങ്കിനെ വെറുംകയ്യോടെ തടഞ്ഞുനിർത്താൻ ശ്രമിക്കുന്ന യുക്രൈൻ പൗരൻ; ട്രാക്ടർ ഉപയോഗിച്ച് റഷ്യൻ ടാങ്ക് മോഷ്ടിക്കുന്ന കർഷകൻ; യുദ്ധഭൂമിയിലെ വീരോചിത ചെറുത്തുനിൽപ്പുകൾക്ക് കൈയടിച്ച് സാമൂഹ്യ മാധ്യമങ്ങൾ
യുദ്ധഭൂമിയുടെ രണ്ടറ്റത്തായി കുടുങ്ങിയത് തൃശൂർ സ്വദേശിയുടെ രണ്ട് മക്കൾ; പ്രാണരക്ഷാർത്ഥം രണ്ട് വഴിക്ക് അതിർത്തി തേടി ഓടിയ ഇരുവരും എത്തിച്ചേർന്നത് ഹംഗറിയിലെ ഒരേ നേഗരത്തിലെ ഒരേ ഹോട്ടലിൽ
യുക്രൈൻ ചെർണോബിലിൽ  പ്ലൂട്ടോണിയം അധിഷ്ഠിത ഡേർട്ടി ബോംബ് നിർമ്മിക്കുന്നു; ആരോപണവുമായി റഷ്യൻ മാധ്യമങ്ങൾ; നിഷേധിച്ച് യുക്രൈൻ; ആണവ ക്ലബ്ബിൽ  ചേരാൻ പദ്ധതിയില്ലെന്ന്  പ്രതികരണം
വന്നത് എന്റെ മകനല്ല, മോദിയുടെ മകൻ; വികാരാധീനനായി യുക്രൈനിൽ നിന്നെത്തിയ വിദ്യാർത്ഥിയുടെ പിതാവ്; മകന്റെ തിരിച്ചുവരവിൽ പ്രതീക്ഷ ഉണ്ടായിരുന്നില്ലെന്നും പിതാവ്; വിമാനത്താവളത്തെ മുഖരിതമാക്കി മോദി ഹേ തോ മുംകിൻ ഹേ