You Searched For "യുദ്ധ വിമാനം"

ചാക്കയിലെ രണ്ടാം നമ്പര്‍ ഹാങ്ങറിനുള്ളില്‍ ശീതീകരണ സംവിധാനം സജ്ജമാക്കി എഫ് 35 ബിയുള്ള പ്രദേശം മുഴുവന്‍ ഭാഗവും മറച്ചു; അകത്തു നടക്കുന്നത് എന്തെന്ന് ബ്രിട്ടീഷ് വിമാനത്തില്‍ എത്തിയവര്‍ക്കൊഴികെ ആര്‍ക്കും അറിയില്ല; അദാനി വാടക വാങ്ങും; ഹാങ്ങറില്‍ കയറ്റിയതു കൊണ്ട് എയര്‍ഇന്ത്യയ്ക്കും കിട്ടും; ആ യുദ്ധവിമാനം ഇനി പറക്കുമോ?
നിര്‍ത്തിയിട്ട ഭാഗത്തു തന്നെ തകരാര്‍ പരിഹരിക്കുന്ന പ്ലാന്‍ എ; കഴിഞ്ഞില്ലെങ്കില്‍ എയര്‍ ഇന്ത്യ ഹാങ്ങറിലേക്ക് വിമാനം വലിച്ചു കൊണ്ടു പോയി പരിഹാര ശ്രമം തുടരുന്ന പ്ലാന്‍ ബി; രണ്ടും പൊളിഞ്ഞാല്‍ സി-17 ഗ്ലോബ്മാസ്റ്റര്‍ എത്തുന്ന പ്ലാന്‍ സി; രഹസ്യം ചോരരുതെന്ന താല്‍പ്പര്യ കൂടുതല്‍ ലോക്ക്ഹീഡ് മാര്‍ട്ടിന്; എഫ്-35ബി യുദ്ധ വിമാന രഹസ്യം ചോരുമോ?
ആ അറ്റ്‌ലസ് വിമാനം പറന്നിറങ്ങുന്നത് കണ്ട് എഫ് 35 ബി ചിരിച്ചു കാണും; മഴയും വെയിലും കൊണ്ട് അനാഥമായി കിടന്ന ബ്രിട്ടീഷ് യുദ്ധവിമാനത്തെ നേരെയാക്കാന്‍ വിദഗ്ധരും നാട്ടുകാരും എത്തി; തിരുവനന്തപുരത്തിന് അപൂര്‍വ്വ കാഴ്ചയായി എയര്‍ബസ് പറന്നിറങ്ങല്‍; യുദ്ധ വിമാന ചിറകരിഞ്ഞ് എയര്‍ലിഫ്റ്റിംഗ് പ്രഥമ പരിഗണനയില്ല; എത്തിയത് അമേരിക്കന്‍ വിദഗ്ധര്‍
ഗ്ലോബ് മാസ്റ്റര്‍ കടത്തു വിമാനം കൊണ്ടു വരുന്നില്ല; സാങ്കേതിക വിദഗ്ധരുമായി ലണ്ടനില്‍ നിന്നും പറന്നുയര്‍ന്നത് എഫ് 35 ബി വിമാനം കൊണ്ടു പോകാന്‍ കഴിയാത്ത അറ്റ്‌ലസ് എയര്‍ബസ്; ആ യുദ്ധ വിമാനത്തെ തിരുവനന്തപുരത്തിട്ടു തന്നെ നന്നാക്കാന്‍ ശ്രമിക്കും; ഇല്ലെങ്കില്‍ മാത്രം എയര്‍ലിഫ്റ്റ്; ആക്രട്ടീരി ബേസ് ക്യാമ്പില്‍ അവര്‍ ഇറങ്ങി; ഇനി പറക്കുക ശംഖുമുഖത്തേക്ക്
അകത്ത് നിന്നും പുറത്ത് നിന്നും പ്രവര്‍ത്തന രഹിതമാക്കപ്പെട്ട വിമാനം നിരീക്ഷിക്കാന്‍ യുകെയ്ക്ക് സ്വന്തമായി ഉപഗ്രഹം; അടുത്ത് ആരെങ്കിലും വന്നാല്‍ പോലും അപ്പോള്‍ ലണ്ടനില്‍ അറിയും; സാങ്കേതിക വിദ്യ ചോരുമോ എന്ന് ബ്രിട്ടണ് ഭയമില്ല; യുദ്ധവിമാനം ഹാങ്ങറിലേക്ക് മാറ്റാത്തത് ഇന്ത്യയില്‍ അവിശ്വാസം ഉള്ളതു കൊണ്ടുമല്ല; കാരണം പറഞ്ഞ് റോയല്‍ നേവി
എഫ്-35ബിയുടെ ഭാരം ഏകദേശം 27 ടണ്‍; ഈ ഭാരത്തിന് പ്രതിദിനം 26,261 രൂപ പാര്‍ക്കിംഗ് ഫീസ്; ആ നക്കാപിച്ച വേണ്ടെന്ന് വയ്ക്കും; ഹാംഗറിലേക്ക് മാറ്റണമെന്ന ആവശ്യപ്പെട്ടത് റണ്‍വേയിലിറക്കി മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍; 12 ദിവസത്തിന് ശേഷം ബ്രിട്ടന്റെ സമ്മതം; യുദ്ധ വിമാനം പറന്നു തന്നെ മടങ്ങും; വിഐപി വിമാനങ്ങള്‍ക്ക് ഇനി തിരുവനന്തപുരത്തേക്ക് വരാം
ആകാശത്തു നിന്നു കരയിലേക്ക് ആക്രമണം നടത്താം; റണ്‍വേയില്ലാതെ കുത്തനെ പറന്നിറങ്ങാം; ചെറിയ റണ്‍വേയില്‍ കുറഞ്ഞ ദൂരം ഓടി പറന്നുയരാം; തുറസ്സായ ഇടത്ത് വെയിലും മഴയുമേറ്റ് കിടക്കുന്നത് 110 ദശലക്ഷം ഡോളര്‍ വിലയുള്ള ഫൈറ്റര്‍ ജെറ്റ്; എഫ് 35 ബി എന്തു കൊണ്ട് തിരുവനന്തപുരത്ത് എത്തി? വെളിപ്പെടുത്തലുമായി ബ്രിട്ടീഷ് ഹൈക്കമീഷണര്‍
ബി2 ബോംബര്‍ വിമാനങ്ങള്‍ വര്‍ഷിച്ചത് ഭൂമി തുരന്ന് സ്‌ഫോടനം നടത്തുന്ന 40 ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍; അന്തര്‍വാഹിനിയില്‍ നിന്നും ചീറി പാഞ്ഞത് 30 ടൊമഹോക്ക് മിസൈലുകളും; ഇറാന്റെ യുദ്ധവിമാനങ്ങളുടെയും വിമാനവേധ മിസൈലുകളുടെയും ശ്രദ്ധതെറ്റിക്കാന്‍ ബോംബര്‍ വിമാനങ്ങള്‍ക്കു മുന്‍പിലായി അതിവേഗ യുദ്ധവിമാനങ്ങള്‍ ഉയരത്തില്‍ പറന്നു; ഇരുചെവി അറിയാത്ത ഓപ്പറേഷന്‍ മിഡ്‌നൈറ്റ് ഹാമര്‍; അമേരിക്കയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് വിജയമായ കഥ
ഹാംഗര്‍ യുണിറ്റില്‍ കയറ്റില്ല; താല്‍കാലിക പന്തല്‍ പോലും വേണ്ട; റഡാറുകളുടെ കണ്ണുവെട്ടിക്കുന്ന അഞ്ചാം തലമുറ യുദ്ധ വിമാനത്തിന്റെ സാങ്കേതികവിദ്യയുടെ രഹസ്യ ചോര്‍ച്ച ബ്രിട്ടണും യുഎസും ഗൗരവത്തില്‍ എടുത്തു; ആ യുദ്ധ വിമാനം നന്നാക്കാനായില്ലെങ്കില്‍ സൈന്യത്തിന്റെ ചരക്ക് വിമാനം കൊണ്ടു വന്ന് കയറ്റി കൊണ്ടു പോകും; നാട്ടിലെത്തിച്ച് കത്തിച്ചു കളഞ്ഞാലും അതില്‍ നിന്നൊന്നും ഇന്ത്യയ്ക്ക് കിട്ടില്ലെന്ന് ഉറപ്പിക്കും; ആ യുദ്ധവിമാനം ഇനി പറക്കില്ലേ?
ആ ബ്രിട്ടീഷ് യുദ്ധ വിമാനത്തില്‍ നിന്നും അദാനി വാടക ഇനത്തില്‍ ഈടാക്കുന്നത് വലിയ തുക; ഹാംഗര്‍ യൂണിറ്റിലേക്ക് മാറ്റിയാല്‍ എയര്‍ ഇന്ത്യയ്ക്കും കോളടിക്കും; അഞ്ചാം തലമുറ യുദ്ധ വിമാനത്തിന്റെ സാങ്കേതികത്വവും അറിയാം; ഇന്ത്യയുടെ ഇന്റഗ്രേറ്റഡ് എയര്‍ കമാന്‍ഡ് കണ്‍ട്രോള്‍ സിസ്റ്റവും മികവ് തെളിയിച്ചു; ആ യുദ്ധ വിമാനത്തിന്റെ സാങ്കേതിക തകരാര്‍ പരിഹരിക്കാനാകാതെ ബ്രിട്ടീഷ് റോയല്‍ നേവി വലയുന്നു; കോളടിച്ചത് ആര്‍ക്ക്?
ശത്രുസേനയുടെ റഡാര്‍ കണ്ണുകള്‍ വെട്ടിച്ചു പറക്കാന്‍ കെല്‍പുള്ള അത്യാധുനിക സ്റ്റെല്‍ത് സാങ്കേതികവിദ്യയുള്ള വിമാനം; ലോകത്തെ ഏറ്റവും വിലയേറിയതും അത്യാധുനികവുമായ യുദ്ധവിമാനം സുമുദ്രാതിര്‍ത്തി കടന്നതും ആകാശത്ത് വച്ചു തന്നെ ഇന്ത്യ അറിഞ്ഞു; ഇത് ഇന്ത്യയുടെ ഇന്റഗ്രേറ്റഡ് എയര്‍ കമാന്‍ഡ് കണ്‍ട്രോള്‍ സിസ്റ്റത്തിന്റെ മികവ്; ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ വ്യോമ കരുത്ത് വീണ്ടും തെളിഞ്ഞ കഥ
അടിയന്തിരമായി തിരുവനന്തപുരത്ത് ഇറക്കിയ ബ്രിട്ടീഷ് യുദ്ധവിമാനത്തിന് അടുത്തു നിന്ന് നീങ്ങാന്‍ വിസമ്മതിച്ച് ബ്രിട്ടീഷ് പൈലറ്റ്; ഒടുവില്‍ റണ്‍വെയില്‍ കസേരയിട്ട് കൊടുത്ത് എയര്‍ പോര്‍ട്ട് അധികൃതര്‍; മാറിയത് റോയല്‍ എയര്‍ ഫോഴ്സ് വിമാനം എത്തിയപ്പോള്‍ മാത്രം; സാങ്കേതിക തകരാര്‍ പരിഹരിക്കാനാവാത്തതിനാല്‍ ആ എഫ് 35 തിരുവനന്തപുരത്ത് തന്നെ