You Searched For "യുപി"

മുസ്ലിംവിഭാഗത്തോട് വിവേചനമില്ലെന്ന് യോഗി ആദിത്യനാഥ്; ക്ഷേമപദ്ധതികളിൽ 35 ശതമാനം വരെ ആനുകൂല്യം കൈപ്പറ്റുന്നത് മുസ്ലിംജനത; പ്രതികരണം മുസ്ലിംവിവേചനമുണ്ടെന്ന ആരോപണത്തിനെതിരെ
പറ്റുമെങ്കിൽ എന്റെ സ്വത്തുക്കൾ കണ്ടുകെട്ടിക്കോളൂ; ഞാൻ പറയുന്നു യു.പിയിൽ ഓക്സിജൻ അടിയന്തരാവസ്ഥയുണ്ട്; യോഗി ആദിത്യനാഥിനെ വെല്ലുവിളിച്ച് പ്രിയങ്ക ഗാന്ധി
സംസ്ഥാനത്ത് ആയിരത്തോളം സ്‌കൂളുകളിൽ ഹെഡ്‌മാസ്റ്റർമാരില്ല; 6800 അദ്ധ്യാപക തസ്തികകളും ഒഴിഞ്ഞുകിടക്കുന്നു; ഒന്നരക്കൊല്ലം മുമ്പ് നിയമനഃശുപാർശ കൈപ്പറ്റിയ ഉദ്യോഗാർത്ഥികൾ പെരുവഴിയിൽ; സർക്കാർ സ്‌കൂളുകൾ നാഥനില്ലാ കളരിയാകുന്നു
ബ്ലാക്ക്-വൈറ്റ് ഫംഗസുകൾക്ക് പുറമേ രാജ്യത്ത് ഇതാദ്യമായി യെല്ലോ ഫംഗസും; കൂടുതൽ മാരകമായ വൈറസ് സ്ഥിരീകരിച്ചത് യുപിയിലെ ഗസ്സിയാബാദിൽ; വിശപ്പില്ലായ്മയും അലസതയും ഭാരം കുറയലും മുഖ്യലക്ഷണങ്ങൾ; പ്രമേഹം, അർബുദം, മറ്റ് രോഗാവസ്ഥ എന്നിവയുള്ളവർ ജാഗ്രത പാലിക്കണം
കഴിഞ്ഞ വർഷത്തെ ലോക്ഡൗണിനിടെ ഭർത്താവ് മരിച്ചു; രണ്ടാം കോവിഡ് തരംഗത്തിന്റെ നിയന്ത്രണങ്ങളിൽ മകനും ജോലി നഷ്ടമായി; ആധാറും റേഷൻ കാർഡുമില്ല; യുപിയിൽ 45കാരിയും 5 മക്കളും 2 മാസമായി കൊടുംപട്ടിണിയിൽ; ആശുപത്രിയിൽ ചികിത്സയിൽ; അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ മജിസ്‌ട്രേറ്റ്
ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്: ബിജെപിക്ക് എതിരെ പ്രതിപക്ഷം ഒന്നിക്കില്ല; മായാവതിയും കോൺഗ്രസും സഖ്യത്തിൽ വേണ്ടെന്ന നിലപാടിൽ സമാജ്‌വാദി പാർട്ടി; ചെറുപാർട്ടികളുമായി സഹകരിക്കും; മോദി ഫാക്ടർ ഇത്തവണ ഏശില്ലെന്നും അഖിലേഷ് യാദവ്