Top Stories'സര്‍..ജോബ് എന്തെങ്കിലും നോക്കുന്നുണ്ടോ?'; ചെറുപ്പക്കാരെ വിളിക്കുന്നത് കപ്പലില്‍ ജോലി വാങ്ങി തരാമെന്ന് പറഞ്ഞ്; അതും ന്യൂസിലാന്‍ഡില്‍; പിന്നാലെ ഗൂഗിള്‍ മീറ്റ് വഴി നേരില്‍ കണ്ട് സംസാരിച്ച് വീഴ്ത്തും; സമര്‍ഥമായി വാഗ്ദാനങ്ങള്‍ നല്‍കി തട്ടിയത് കോടികള്‍; ഒടുവില്‍ ചിഞ്ചുവിനെ പോലീസ് കുടുക്കി; എല്ലാത്തിനും തെളിവായി ആ സോഷ്യല്‍ മീഡിയ പരസ്യങ്ങള്മറുനാടൻ മലയാളി ബ്യൂറോ5 July 2025 10:49 PM IST
INVESTIGATION'എനിക്കിനി ഒന്നിനും വയ്യ; മടുത്തു ജീവിതം..!'; നിഥിൻ ജമലയെ വിവാഹം കഴിച്ചത് നീണ്ട പ്രണയത്തിനൊടുവിൽ; പിന്നാലെ നിരന്തരം തർക്കവും പ്രശ്‌നങ്ങളും; ഒടുവിൽ യുവതിയെ ഭർതൃവീട്ടിൽ തന്നെ മരിച്ച നിലയിൽ കണ്ടെത്തി; തുടരെയുള്ള സ്ത്രീധന പീഡനങ്ങളിൽ തമിഴ്‌നാട്ടിൽ സംഭവിക്കുന്നത്!മറുനാടൻ മലയാളി ബ്യൂറോ5 July 2025 6:57 PM IST
INVESTIGATIONപരസ്യമായി ശകാരിച്ചതിലുള്ള വൈരാഗ്യം; യുവതിയേയും മകനേയും വീട്ടുജോലിക്കാരന് കഴുത്തറുത്ത് കൊന്നു: 24കാരനെ അറസ്റ്റ് ചെയ്ത് പോലിസ്സ്വന്തം ലേഖകൻ5 July 2025 5:52 AM IST
KERALAMഓട്ടോയില്‍ കയറിയ യുവതിയേയും മകളേയും തട്ടിക്കൊണ്ടു പോകാന്‍ ശ്രമം; അമ്മയും കുട്ടിയും ചാടി രക്ഷപ്പെട്ടു; സംഭവം അന്വേഷിക്കാനെത്തിയ പോലിസുകാര്‍ക്ക് നേരെയും ആക്രമണംസ്വന്തം ലേഖകൻ4 July 2025 9:09 AM IST
KERALAMആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു; ഭര്‍ത്താവ് റിമാന്‍ഡില്‍: ജോളി നേരിട്ടത് കടുത്ത മാനസിക ശാരീരിക പീഡനങ്ങളെന്ന് റിപ്പോര്ട്ട്സ്വന്തം ലേഖകൻ4 July 2025 8:53 AM IST
KERALAMഅവസാനമായി വാട്സാപ്പിൽ കണ്ടത് പാതിരാത്രി; രാവിലെ കിടപ്പുമുറിയിൽ ദാരുണ കാഴ്ച; ഒറ്റപ്പാലത്ത് 22- കാരിയെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹത ആരോപിച്ച് കുടുംബംസ്വന്തം ലേഖകൻ3 July 2025 4:29 PM IST
KERALAMറോഡിലൂടെ നടന്നുപോയ യുവതിയെ ലൈംഗിക ഉദ്ദേശ്യത്തോടെ കയറിപ്പിടിച്ചു; യുവാക്കള്‍ അറസ്റ്റില്സ്വന്തം ലേഖകൻ3 July 2025 9:27 AM IST
INVESTIGATIONഅമേരിക്കയില്‍ കാണാതായ ഇന്ത്യന്‍ യുവതിക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പോലീസ്; സിമ്രാന്‍ ന്യൂജഴ്‌സിയില്‍ എത്തിയത് മുന്‍കൂട്ടി നിശ്ചയിച്ച വിവാഹത്തിനായി; അമേരിക്കയിലേക്ക് കടക്കാനായി വിവാഹം മറയാക്കിയോ എന്ന സംശയത്തില്‍ പോലീസ്മറുനാടൻ മലയാളി ഡെസ്ക്2 July 2025 12:01 PM IST
KERALAMവളപട്ടണം പുഴയില്‍ ജീവനൊടുക്കാന്‍ ചാടിയ യുവാവിനെ കാണാതായി; പൊലിസുകാരന്റെ ഭാര്യയായ പെണ് സുഹൃത്ത് നീന്തി രക്ഷപ്പെട്ടുസ്വന്തം ലേഖകൻ30 Jun 2025 7:15 PM IST
SPECIAL REPORTമീന്‍ സൂപ്പ് കഴിക്കുന്നതിനിടെ തൊണ്ടയിൽ തോന്നിയ അസ്വസ്ഥത; വെള്ളം കുടിച്ചിട്ടും ഭക്ഷണം ഉരുട്ടി കഴിച്ചു നോക്കിയിട്ടും നോ രക്ഷ; സഹിക്കാൻ കഴിയാത്ത വേദന; ഒടുവിൽ കഴുത്തിൽ തൈലം പുരട്ടുന്നതിനിടെ നിലവിളിച്ച് ഭർത്താവ്; ഇത് വിചിത്രമെന്ന് ഡോക്ടർമാർ!മറുനാടൻ മലയാളി ബ്യൂറോ30 Jun 2025 5:17 PM IST
INVESTIGATIONഭർത്താവ് ലൈംഗിക വൈകൃതങ്ങൾക്ക് അടിമ; ഒരു നേരം പോലും സമാധാനം തരില്ല; ഇനി വയ്യ..ജീവിതം മടുത്തു; ആ 27-കാരി ജീവനൊടുക്കിയത് മനസ്സ് തകർന്ന്; ഭർതൃവീട്ടുകാരുടെ നിരന്തര പീഡനം താങ്ങാൻ കഴിഞ്ഞില്ല; എല്ലാത്തിനും തെളിവായി റിധന്യയുടെ ശബ്ദസന്ദേശം പുറത്ത്; വേദനയോടെ കുടുംബംമറുനാടൻ മലയാളി ബ്യൂറോ30 Jun 2025 4:06 PM IST
KERALAMജോലി കഴിഞ്ഞ് വീട്ടില്‍ പോകാന്‍ ബസ് കാത്തു നിന്ന യുവതിക്കുനേരെ ലൈംഗികാതിക്രമം; പശ്ചിമ ബംഗാള്‍ സ്വദേശിയെ അറസ്റ്റ് ചെയ്ത് പന്തളം പോലീസ്ശ്രീലാല് വാസുദേവന്‍29 Jun 2025 3:04 PM IST