You Searched For "യുവതി"

ഉറങ്ങി കിടക്കുമ്പോള്‍ ചെവിക്കുള്ളില്‍ പാമ്പ് കയറുമോ? അതും ഉഗ്രവിഷമുള്ള വെളളിക്കെട്ടന്‍; കൊടുവള്ളിയില്‍ യുവതിയുടെ ചെവിയില്‍ കയറിയ പാമ്പിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍; വൈറല് വീഡിയോയ്ക്ക് പിന്നില്‍
മുപ്പത്തിമൂന്ന് വർഷം നീണ്ടുനിന്ന ദാമ്പത്യ ജീവിതം അവസാനിപ്പിച്ചു; ഇടയ്ക്ക് ഒറ്റപ്പെടൽ വില്ലനായി എത്തി; ഉറക്കമില്ലാത്ത രാത്രികൾ; വിവിധ ഡേറ്റിംഗ് ആപ്പുകൾ പരതി; ഒടുവിൽ ഓൺലൈൻ പ്രേമം; ആ..ഒറ്റ കോളിൽ കെണി; ഓസ്‌ട്രേലിയൻ യുവതിക്ക് നഷ്ടമായത് കോടികൾ; പരാതി നൽകിയപ്പോൾ പോലീസ് പറഞ്ഞത്!
ബസിനുള്ളില്‍ സ്ത്രീകള്‍ക്ക് നേരേ അസഭ്യം ചൊരിഞ്ഞു; പ്രതികരിച്ചവര്‍ക്ക് നേര്‍ക്ക് കയ്യാങ്കളി; ഒരു യാത്രക്കാരിയെ മുടിയില്‍ ചുറ്റി പിടിച്ച് കറക്കി താഴെയിട്ടു; നിരവധി യാത്രക്കാര്‍ക്ക് മര്‍ദ്ദനം; വാഴൂരില്‍ മദ്യലഹരിയില്‍ അതിക്രമം കാട്ടിയ യുവതി അറസ്റ്റില്‍
അച്ഛന്‍ അമ്മയെ കൊന്നു, മൃതദേഹം കെട്ടിത്തൂക്കി; യുവതിയുടെ മരണം ആത്മഹത്യയെന്ന് വരുത്തി തീര്‍ക്കാനുള്ള ഭര്‍തൃവീട്ടുകാരുടെ ശ്രമം പൊളിച്ചത് നാലുവയസുകാരിയായ മകള്‍ വരച്ച ചിത്രം; അച്ഛന്‍ തന്റെ അമ്മയെ കൊല്ലുമെന്ന് നേരത്തെ ഭീഷണിപ്പെടുത്തിയെന്ന് കുഞ്ഞിന്റെ മൊഴി
ഒന്ന് ഫോൺ ചെയ്തശേഷം മൊബൈൽ പോക്കറ്റിലിട്ടു; ഭർത്താവിനൊപ്പം സൂപ്പർ മാർക്കറ്റിൽ സാധനങ്ങൾ വാങ്ങാൻ കയറി; പെട്ടെന്ന് ജീൻസ് പോക്കറ്റിൽ കിടന്ന ഫോൺ പൊട്ടിത്തെറിച്ചു; അലറിവിളിച്ച് യുവതി ഇറങ്ങിയോടി; പിൻഭാഗത്ത് തീ ആളിക്കത്തി; അണയ്ക്കാൻ ശ്രമിച്ച് ഭർത്താവ്; ഞെട്ടലോടെ നോക്കി നിന്ന് ആളുകൾ; യുവതിക്ക് ഗുരുതര പരിക്ക്; ബ്രസീലിലെ പൊട്ടിത്തെറിക്ക് പിന്നിൽ!
പട്ടാപ്പകൽ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമം; ഭയന്ന് നിലവിളിച്ച് തൊട്ടടുത്ത കടയിൽ ഓടി കയറി; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; കേസെടുക്കും; പോലീസിന് കൃത്യമായ മൊഴി നൽകി
സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്ക് വന്ന ആലപ്പുഴ സ്വദേശിനിക്ക് സ്വന്തം വീട് വാടകയ്ക്ക് നല്‍കി ബലാല്‍സംഗം; വിദേശത്ത് പോയിയും വന്നും പീഡനം; നഗ്‌നചിത്രങ്ങള്‍ കാട്ടിയുള്ള ഭീഷണിക്കൊടുവില്‍ യുവതിയുടെ പരാതി; വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ പ്രതി അറസ്റ്റില്‍