You Searched For "യുവതി"

വീട്ടുപറമ്പിലൂടെ അനധികൃതമായി റോഡ് നിർമ്മിക്കുന്നത് തടയാൻ ശ്രമിച്ച യുവതിക്ക് ക്രൂരമർദ്ദനം; മൺവെട്ടി കൊണ്ടുള്ള അക്രമത്തിൽ തലക്ക് ആഴത്തിൽ മുറിവേറ്റു; സംഭവം പയ്യോളിയിൽ
അമ്മയും രണ്ടു മക്കളും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: മക്കൾക്ക് വിഷം നൽകി മാതാവ് ആത്മഹത്യ ചെയ്തതെന്ന് സൂചന; പൊലീസ് സീലു വെച്ചു പോയ വീട് കുത്തി തുറക്കാൻ ശ്രമിച്ച് യുവാവ്; കടന്നു കളഞ്ഞയാൾക്കായി പൊലീസിന്റെ തിരച്ചിൽ
ഭർതൃവീടിന്റെ ജനൽ അഴിയിൽ തൂങ്ങിമരിച്ചത് ബിഎസ്സി നഴ്‌സ് ആയ യുവതി; വിദേശ ജോലിക്കു ശ്രമിച്ചെങ്കിലും ലഭിക്കാതിരുന്നതിൽ മനോവിഷമം ഉണ്ടായിരുന്നതായി ബന്ധുക്കൾ: അന്വേഷണം ആരംഭിച്ച് പൊലീസ്
പുതപ്പു കച്ചവടത്തിനെത്തി ഗർഭിണിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; യുവതി നിലവിളിച്ചതോടെ ഓടി രക്ഷപെട്ടു; ആളെ തിരിച്ചറിയാതിരിക്കാൻ ബാർബർ ഷോപ്പിൽ കയറി താടി വടിച്ചു; ഉത്തർപ്രദേശ് സ്വദേശിയായ പ്രതിക്ക് 13 വർഷം കഠിനതടവും 45,000 രൂപ പിഴയും ശിക്ഷ വിധിച്ചു കോടതി
ലഹരിക്ക് അടിമയായ മകൻ വീട്ടിലെത്തിയാൽ അമ്മയെയും സഹോദരിയെയും ആക്രമിക്കുന്നത് പതിവ്; സഹികെട്ടപ്പോൾ മകനെ കഴുത്തു ഞെടിരിച്ചു കൊന്നു മാതാവ്; തൂങ്ങി മരണമെന്ന് വരുത്തി തീർത്തു; പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ സംശയത്തെ തുടർന്നുള്ള അന്വേഷണത്തിൽ കൊലപാതകമെന്ന് തെളിഞ്ഞു
കൂട്ടുകാർക്കൊപ്പം വെളുപ്പിന് നാലവര വരെ ആടിപ്പാടി തകർത്തുല്ലസിച്ച് യുവതിയായ പ്രധാനമന്ത്രി; ഓമിക്രോൺ ഭീതിക്കിടയിൽ ഫിൻലാൻഡ് ഭരണാധികാരിയുടെ ചാലഞ്ച് വൈറൽ; ഓമിക്രോണിനെ കുറിച്ച് പുതിയ പഠന റിപ്പോർട്ട് പുറത്ത്
വാഹനത്തട്ടിപ്പിന്റെ അതേരീതിയിൽ ഫ്ളാറ്റിന്റെ ഓൺലൈൻ തട്ടിപ്പിന് ശ്രമം; ഫ്ളാറ്റ് വാടകയ്ക്കെടുക്കാൻ സന്നദ്ധത അറിയിച്ചത് സൈനികനെന്ന് പരിചയപ്പെടുത്തി; അഡ്വാൻസ് ഇന്ത്യൻ ആർമി തരുമെന്ന വാഗ്ദാനത്തിൽ വീണില്ല; കണ്ണൂരിൽ യുവതി തട്ടിപ്പിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട കഥ